Australia - Page 11

രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്ന് പ്രസംഗിച്ച പി.കെ.ഫിറോസിന്റെ നാവ് വീണ്ടും ലീഗിന് തലവേദനയാകുന്നു; കല്ലാംകുഴി ഇരട്ടക്കൊലപാതകത്തിൽ ഫിറോസിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ലീഗ് വിദ്യാർത്ഥി വിഭാഗം മുൻ ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു; ഏറെ പ്രതീക്ഷയോടെ തുടങ്ങിയ യുവജന യാത്ര മുസ്ലിം ലീഗിനെ തിരിഞ്ഞ് കുത്തുന്നത് ഇങ്ങനെ
സംഘത്തിന് വേണ്ടി കൊടി പിടിച്ചിട്ടുണ്ട് പക്ഷേ ഒരു കൊടിയും ഏട്ടനെക്കാൾ വലുതല്ല; പ്രദർശനം തടയാൻ ഏതെങ്കിലും ഹർത്താലുകാർ തിയറ്ററിന്റെ പരിസരത്ത് വന്നാൽ പിന്നെ ഒന്നും ഓർമ്മ കാണില്ല; ബിജെപി ഹർത്താലിനെതിരെ വൈകാരികമായി പ്രതികരിച്ച് ഒടിയനെ കാത്തിരിക്കുന്ന മോഹൻലാൽ ആരാധകർ; ബിജെപി കേരളം ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാല
എന്റെ പ്രസംഗത്തിൽ മറ്റൊരു പിഴവുകൂടി ഉണ്ടായിരുന്നു.. എസ്.എഫ്.ഐയുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേര് നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്.. യഥാർത്ഥത്തിൽ ശങ്കരനാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്.. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സിപിഎം എംഎൽഎയായതും: നാവുപിഴവിന്റെ പേരിൽ ആക്രമിക്കുന്ന സൈബർ സഖാക്കൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി പി കെ ഫിറോസ്
രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി; രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണ്; യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ നാവുപിഴ ആഘോഷമാക്കി സൈബർ ലോകം: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കാണാം..
കേരളത്തിലെ പിറവം പള്ളി തർക്കവും ബാവാ-മെത്രാൻ പ്രശ്‌നവുമൊക്കെ എത്ര നിസ്സാരം! അവിടെ ഈ കോണി ഒന്ന് എടുത്തുമാറ്റണമെങ്കിൽ എല്ലാ പക്ഷക്കാരും സമ്മതിക്കണം; ജറുസലേമിലെ പ്രസിദ്ധമായ കോണിയെ കുറിച്ച് എഴുതുന്നു മുരളി തുമ്മാരുകുടി
അമേരിക്കൻ സെനറ്റർമാരുടെ മുന്നിൽ കൂളായി ഉത്തരങ്ങൾ പറഞ്ഞ് ഒരു ഇന്ത്യക്കാരൻ; ഗുഗിളിന്റെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് നിർത്താതെ ചോദ്യം ചോദിച്ചപ്പോഴും കൂസലില്ലാതെ സുന്ദർ പിച്ചെ; ആപ്പിൾ മറ്റൊരു കമ്പനിയാണെന്ന് പരിഹാസരൂപേണ പറഞ്ഞ് ഒരു സെനറ്ററുടെ നാവടക്കിയത് ചർച്ചയാക്കി ലോകമാധ്യമങ്ങൾ
ജനവിധി ബിജെപിയിൽ ജനങ്ങൾക്കുണ്ടായ അവിശ്വാസത്തിന്റെ പ്രതിഫലനമെന്ന് മുഖ്യമന്ത്രി; അപ്രസക്ത കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചാൽ അത് വിലപ്പോവില്ലെന്ന് തെളിഞ്ഞു; ഈ തിരഞ്ഞെടുപ്പ് ഫലം ജയിച്ച് അധികാരത്തിൽ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയൊരു പാഠമെന്നും പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്
അടുത്തത് കേരളം....! സെമി ഫൈനലിൽ അഞ്ചു വിക്കറ്റിന് തോറ്റ ബിജെപിയെ അരഞ്ചംപുരഞ്ചം ട്രോളി സോഷ്യൽ മീഡിയ; ട്രോളുകളിൽ താരമായി സുരേന്ദ്രന്റെ പോസ്റ്റും; ഇവിടെ തോറ്റാലെന്താ 2019 കാണാമെന്ന് സംഘപരിവാറുകാർ; ഫല പ്രഖ്യാപനത്തിന് ഹർത്താൽ നടത്തി റിസൾട്ട് കാണാൻ അവസരമൊരുക്കിയ കേരളാ നേതാക്കൾക്കും നന്ദിയെന്ന് ട്രോളന്മാർ
ജനാധിപത്യം നിലനിൽക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല; തകർക്കപ്പെടാൻ ഡിമോക്രാറ്റിക്ക് ഇൻസ്റ്റിറ്റിയൂഷൻസ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ മോദിഫൈഡ് ഇന്ത്യയിൽ ; റിസർവ് ബാങ്ക് ഗവർണർ രാജി വയ്ച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വി.ടി ബൽറാം എംഎൽഎ
എമിറേറ്റ്‌സ് പൂർണമായും വെട്ടിത്തിളങ്ങുന്ന ഡയമണ്ടിൽ തീർത്ത വിമാനം പുറത്തിറക്കിയോ? എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ചിത്രം വൈറലാക്കി സോഷ്യൽ മീഡിയ; ദുബായ് വിമാനക്കമ്പനിയുടെ വജ്രവിമാനത്തിന്റെ പിന്നിലെ രഹസ്യമറിയാം
ഉണ്ണി ആറിന്റെ കഥ വാങ്ക് കിത്താബ് എന്ന നാടകമാക്കിയപ്പോൾ അനുവാദം ചോദിക്കേണ്ടതായിരുന്നു; നാടകം തടയപ്പെടേണ്ടതല്ലെങ്കിലും എഴുത്തുകാരനോട് നീതി കാണിക്കാത്ത ആവിഷ്‌ക്കാരങ്ങളെ ജനാധിപത്യപരമായി വിമർശിക്കണം; കിത്താബിനെതിരെ വിമർശനങ്ങളുമായി ആഷിഖ് അബുവും
സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.; കൊച്ചി മെട്രോ ഉദ്ഘാടനത്തിലും അരങ്ങേറിയത് ഇതേ നാടകം; കണ്ണൂർ വിമാനത്താവള വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ