Australia - Page 3

ഇയാൾ അഭിനയിക്കുമോ അയ്യർ സർ; വൈ നോട്ട് ഒഫ് കോഴ്സ് എന്ന ജി.വി അയ്യരുടെ മറുപടി; കായൽക്കരയിലെത്തിച്ച സ്‌കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥി; തളിപ്പറമ്പിൽ നിന്നും മലയാള സിനിമയിലെ പ്രതിഭാ പട്ടികയിലേക്ക് ഉയർന്ന നടൻ; അഭയത്തിലൂടെയും ചെമ്പരത്തിയിലൂടെയും ചലച്ചിത്ര പ്രേക്ഷകരെ കൈയിലെടുത്തു; രാഘവൻ മനസ്സ് തുറക്കുമ്പോൾ
കേരളത്തിൽ കലാരംഗത്തുള്ളവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; ആർട്ടിസ്റ്റുകൾക്ക് അവസരങ്ങൾ ഇല്ലാതാകുന്നു; മലയാളത്തിന്റെ മരുമകൾ എന്ന സ്‌നേഹത്താൽ ആരും ഇന്നേവരെ മോശമായി ഓൺലൈനിൽ പോലും പെരുമാറിയിട്ടില്ല: ലണ്ടനിലെത്തിയ പാരീസ് ലക്ഷ്മി മനസ് തുറക്കുന്നു
എന്നെ സിനിമയിൽ നിന്നും മാറ്റാൻ ഒരു നടി ശ്രമിച്ചു; അടൂർ ഭാസിയുടെ ജോഡി ആകാൻ മടിച്ച് ഒരു സിനിമ വേണ്ടെന്ന് വച്ചിട്ടുണ്ട്; ജയൻ ഉണ്ടായിരുന്നെങ്കിൽ നസീറിനോളം വളർന്നേനെ; കോമഡിക്കാർക്ക് ലൊക്കേഷനിൽ അയിത്തം; വില്ലന്മാരാണ് സിനിമയിലെ നല്ല മനുഷ്യർ; പഴയകാലങ്ങൾ ഓർത്തെടുത്ത് ശ്രീലതാ നമ്പൂതിരി
പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ
എനിക്ക് രാഷ്ട്രീയമുണ്ട്; സിനിമയിലെ പ്രശസ്തി ഒരിക്കലും മോഹിപ്പിച്ചിട്ടില്ല; കാബൂളിവാലയിൽ ലഭിച്ച അവസരം ഞാൻ കളഞ്ഞുകുളിച്ചതാണ്; എത്ര സിനിമകളിൽ അഭിനയിച്ചാലും സീരിയലിനെ ഒരിക്കലും തള്ളിപ്പറയില്ല; ഞാനെന്റെ തലയിൽ എടുത്തുവച്ച അനാവശ്യ കാര്യമായിരുന്നു എന്റെ വിവാഹം; സീമാ ജി നായരുടെ അഭിമുഖം അവസാനഭാഗം
നാടക രംഗത്ത് എത്തിയത് ആഗ്രഹിച്ചിട്ടല്ല; സമൂഹത്തിന് നാടക കലാകാരികളോടുള്ള മനോഭാവം മോശം സ്ത്രീകളോടെന്ന പോലെ; ക്യാൻസർ ബാധിച്ച ബ്രസ്റ്റ് നീക്കം ചെയ്തിട്ട് വിശ്രമം പോലുമില്ലാതെ അമ്മ അഭിനയിച്ചു; പ്രോത്സാഹനവുമായി ഒപ്പം നിന്നത് അച്ഛൻ: ഓർമകൾ പറഞ്ഞ് സീമ ജി നായർ
ശരണ്യ മരിക്കുമ്പോൾ അമ്മ വൈകിട്ടത്തേക്കുള്ള ഭക്ഷണം എടുക്കാൻ പോയിരിക്കുകയാണ്; പെട്ടെന്ന് അമ്മയുടെ കയ്യിലുള്ള ശരണ്യയുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ; ആദരാഞ്ജലികൾ പോസ്റ്റ്; ആലോചിച്ചു നോക്കൂ, ഒരമ്മ എങ്ങനെ അത് സഹിക്കും: സീമാ ജി. നായർ മറുനാടനോട്
ലാലേട്ടൻ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴാണ് ആ സംഭവം; അമ്മേ എന്ന് നിലവിളിച്ച് അദ്ദേഹം ഇരുന്നുപോയി; പിന്നീട് എന്റെ പ്രണയ വിവാഹത്തിന്റെ പേരിൽ ലാലേട്ടൻ പിണങ്ങി; സുരാജിന്റേത് തിരുവനന്തപുരം സ്ലാങ്ങല്ല എന്നും നടൻ നന്ദു അഭിമുഖം രണ്ടാംഭാഗത്തിൽ
ബിഗ് ബോസിൽ നോബിക്ക് വോട്ട് ചെയ്തില്ല; മണിക്കുട്ടനും സായ് വിഷ്ണുവും ജയിക്കുമെന്ന് ഉറപ്പായിരുന്നു; ഷോയിലേക്ക് വിളി വന്നെങ്കിലും പോയില്ല; മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിട്ട് ആഹ്ലാദിക്കുന്നവരാണ് മലയാളികൾ: സ്വാസിക പ്രതികരിക്കുന്നു; വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നും താരം
ആശയം കമ്യൂണിസമാണ്; കേരളത്തിലെ ഓക്സിജൻ ക്ഷാമത്തിനെതിരെ പ്രതികരിച്ചതിന് സംഘിയാക്കി; സ്റ്റാർ മാജിക്കിലെ ചില സംഭാഷണങ്ങളോട് യോജിക്കാനാവില്ല; ഫാഷൻ കൺസപ്റ്റിൽ നഗ്‌നത എന്നത് ഒരു ഫാഷൻ ആർട്ട് മാത്രം; സാധികാ വേണുഗോപാലിന് പറയാനുള്ളത്
യഥാർത്ഥ ജീവിതത്തിൽ കോമഡിയില്ല; വിവാഹശേഷം നാടകത്തിൽ എത്തിയത് സാമ്പത്തികബുദ്ധിമുട്ട് മൂലം; അമ്മ സംഘടനയെ പറ്റി തെറ്റിദ്ധാരണ പരത്തുന്നത് പുറത്തുനിന്നുള്ളവർ; വിശേഷങ്ങൾ പങ്കുവച്ച് പൊന്നമ്മബാബു
ആദ്യം മണിക്കുട്ടനോട് പ്രേമമൊന്നും ഉണ്ടായിരുന്നില്ല; പെൺകുട്ടികളോട് പെരുമാറുന്ന രീതിയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ശൈലിയുമൊക്കെ കണ്ടപ്പോഴാണ് ആരാധന തോന്നിയത്; അതൊരു ഗെയിം സട്രാറ്റർജിയായിരുന്നില്ല; റിയൽ ലൗ; ബിഗ് ബോസിന് മുമ്പും ശേഷവും ഹാപ്പി; സൂര്യ ജെ മേനോൻ മനസ്സു തുറക്കുമ്പോൾ