Australia - Page 2

മകന്റെ വിവാഹ തലേന്ന് പുസ്തക സമാഹാരം പുറത്തിറക്കി ക്യൂൻസിലാന്റിലെ മലയാളി നഴ്‌സ്; ജെർലി സെബാസ്റ്റ്യൻ ഒരു മാലാഖയുടെ ഓർമ്മകുറിപ്പുകളിലൂടെ പങ്ക് വക്കുന്നത് ബാല്യവും ജോലിയിലെ അനുഭവങ്ങളും
കോവിഡിലെ വിരസദിനങ്ങൾക്ക് നിറം പകർന്നത് വരയിലൂടെ; സംഭവം ക്ലിക്കായപ്പോൾ ക്യാൻവാസിൽ വിരിഞ്ഞത് ഖാസാക്കിന്റെ ഇതിഹാസ ലോകം വരെ; സമൂഹമാധ്യമ പേജിനെ വരെ ക്യാൻവാസാക്കി ഒരു കലാകാരി; വൈറൽ ചിത്രകാരി പ്രിയ മനോജൻ സംസാരിക്കുന്നു
സിനിമയിലെത്താൻ ആഗ്രഹിച്ചത് ഗായികയായി; അഭിനേത്രിയായി എത്തിയത് തീർത്തും അപ്രതീക്ഷിതമായി; പരിചതമല്ലാത്ത മേഖലയിൽ കൈയടി നേടിയത് സഹപ്രവർത്തകരുടെ പിന്തുണയോടെ; ഇപ്പോൾ താൽപ്പര്യം ആലാപനത്തിനൊപ്പം അഭിനയത്തിലും; ആക്ഷൻ ഹീറോ ബിജുവിലെ ഷേർലി മനസ്സ് തുറക്കുന്നു
തന്റെ സിനിമകളെല്ലാം സ്വന്തം കാശുമുടക്കി ടിക്കറ്റെടുത്ത് കണ്ടു; വേദിയിൽ കണ്ണുനനയിച്ച സമ്മാനം നാലായിരം രൂപയും നിലവിളക്കും; മലയാള സിനിമയിൽ ഒരു മോഹൻലാലും മമ്മൂട്ടിയും; നാടകവേദിയിൽ ഒരുപാട് മോഹൻലാലും മമ്മൂട്ടിയും; നാടകത്തിന് വേണ്ടത് കൂടുതൽ വേദികൾ; ചെയ്യാനിഷ്ടം വില്ലൻ കഥാപാത്രങ്ങൾ; ഇഷ്ടങ്ങൾ തുറന്നു പറഞ്ഞ് പ്രമോദ് വെളിയനാട്
മദ്യപാനത്തിലും മകന്റെ കലസ്നേഹത്തെ പ്രോത്സാഹിപ്പിച്ച അച്ഛൻ; മകൻ നടനായതോടെ അച്ഛൻ നേർവഴിയിലേക്കും; കലയെ സ്നേഹിച്ചതിന് തിരികെ ലഭിച്ചത് സമാധാനമായ കുടുംബ ജീവിതം; 26 വർഷത്തെ നാടക ജീവിതത്തിനിടെ സിനിമയിലെ ശ്രദ്ധേയനാക്കിയത് കളയിലെ ആശാൻ; മരണമുഖത്ത് നിന്ന് തിരിച്ചെത്തി പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രമോദ് വെളിയനാട് ജീവിതം പറയുന്നു
അന്ന് വെറും സ്മിതയായിരുന്നു, പിന്നല്ലേ സിൽക്കൊക്കെ ചേർത്ത് വിളിച്ചത്; വളരെയേറെ കഴിവുകളുള്ള ഒരു കലാകാരിയെ വേറൊരു തലത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു; പ്രേംനസീർ അടക്കം സെറ്റിൽ ഉണ്ടായിരുന്നിട്ടും വിജയശ്രീയുടെ മരണത്തിൽ പങ്കെടുക്കാൻ പോയത് ഞാൻ മാത്രം; സിനിമാ ലോകത്തെ പല അണിയറ രഹസ്യങ്ങളും തുറന്ന് പറഞ്ഞ് രാഘവൻ