Greetingsഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കോഹ്ലി വാങ്ങുന്നത് 11.45 കോടി രൂപ; പ്രിയങ്ക ചോപ്ര 4.40 കോടി; ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റിൽ ആദ്യ നൂറ് പേരുടെ പട്ടികയിൽ ഇടം നേടി ഇരുവരും; ലിസ്റ്റിൽ ഒന്നാമത് ക്രിസ്റ്റ്യാനോ; രണ്ടാമത് മെസിമറുനാടന് ഡെസ്ക്11 Aug 2023 5:37 PM IST
Greetingsസോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും റാപ്പറുമായ 14 കാരി പറയുന്നു ഞാൻ മരിച്ചിട്ടില്ല; ഒരു ദിവസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ റാപ്പറും സഹോദരനും മരിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്തവർ ഇളിഭ്യരായി; വിവാദ സോഷ്യൽ മീഡിയ താരത്തിന്റെ കഥമറുനാടന് മലയാളി11 Aug 2023 7:37 AM IST
Greetingsസൂക്ഷിക്കുക, നിങ്ങളുടെ സ്വകാര്യ മെസഞ്ചർ വാട്സ്അപ് സന്ദേശങ്ങൾ ഇവൻ ചോർത്തിയെടുക്കും; പണികിട്ടിയത് അനേകർക്ക്; പുറകിൽ ഇന്ത്യൻ ഹാക്കർമാർ എന്ന് സംശയം; ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ കരുതലെടുക്കുകമറുനാടന് മലയാളി7 Aug 2023 7:18 AM IST
Greetingsസത്യത്തിൽ ഈ കാഴ്ച സങ്കടകരമാണ്; എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവം? ഈ കേസിൽ ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ? എം ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ചിത്രം പങ്കുവച്ച് ലൈഫ് മിഷൻ കേസിലെ പരാതിക്കാരൻ അനിൽ അക്കരമറുനാടന് മലയാളി5 Aug 2023 2:54 PM IST
Greetingsമസ്‌കിന്റെ ട്വിറ്ററെ തൊടാൻ സുക്കർബർഗിന്റെ ത്രെഡിനായില്ല; ട്വിറ്റർ ഇപ്പോഴും ദിവസം നൂറ് മില്യൺ പേർ ലോഗിൻ ചെയ്യുമ്പോൾ ത്രെഡ്സ് എട്ട് മില്യനിലെക്ക് അടിതെറ്റി വീണു; നാൽപ്പത്തിനാല് മില്യൺ ആളുകൾ വരെ ലോഗിൻ ചെയ്ത ദിവസങ്ങളുണ്ടായിരുന്ന ഫേസ്‌ബുക്കിന്റെ ട്വിറ്റർ എതിരാളി അട്ടർഫ്ളോപ്പ്മറുനാടന് മലയാളി5 Aug 2023 7:41 AM IST
Greetingsഇ-മെയിൽ അയയ്ക്കാൻ ബെസ്റ്റ് സമയം ഞായറാഴ്‌ച്ച മൂന്ന് മുതൽ വൈകിട്ട് ആറു വരെ; ഈ സമയത്ത് അയയ്ക്കുന്ന മെയിലുകളിൽ 94 ശതമാനവും തുറന്നു നോക്കുമെന്ന് ഗവേഷണഫലം; സാങ്കേതിക അധിനിവേശം വ്യക്തി ജീവിതത്തെ ബാധിക്കുമെന്ന് ആശങ്കമറുനാടന് മലയാളി2 Aug 2023 9:15 AM IST
Greetings'എനിക്കെതിരെ കേസ് വേണം': വിനായകന് എതിരെ കേസ് വേണ്ടെന്ന് പറഞ്ഞ ചാണ്ടി ഉമ്മന് നടന്റെ മറുപടി; വിനായകനെ അനുകൂലിച്ചും പഴിച്ചും സോഷ്യൽ മീഡിയമറുനാടന് മലയാളി28 July 2023 5:43 PM IST
Greetingsശബരിമല വിവാദ കാലത്ത് പറഞ്ഞത് വിശ്വാസത്തിന്റെ കാര്യത്തിൽ ലിംഗവിവേചനം പാടില്ല എന്ന്; മാറ്റാൻ പറ്റാത്ത ഒരു ആചാരവുമില്ലെന്നും നിലപാട്; ഇപ്പോൾ ഏകീകൃത സിവിൽ കോഡ് വിവാദത്തിൽ പറയുന്നത് ഓരോ സാമൂഹിക വിഭാഗങ്ങളും സ്വമേധയാ മാറണമെന്ന്; സുനിൽ പി ഇളയിടവും എയറിൽ!അരുൺ ജയകുമാർ26 July 2023 9:40 PM IST
Greetingsപാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്‌ത്തി വീണ്ടും വീഡിയോ; പാക് കാമുകനെ വിവാഹം കഴിച്ച അഞ്ജു വിനോദസഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടു; ഞങ്ങൾക്ക് അവൾ മരിച്ചതുപോലെയെന്ന് അഞ്ജുവിന്റെ പിതാവ്മറുനാടന് ഡെസ്ക്26 July 2023 6:39 PM IST
Greetingsപ്രിയ രഞ്ജിത്ത്, ഞങ്ങൾ ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണം താങ്കൾക്കും താങ്കളുടെ സംരംഭത്തിനുമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നു; മൈക്ക് പ്രശ്‌നത്തിൽ ഉടമയോട് ക്ഷമ ചോദിച്ച് കോൺഗ്രസ് നേതാക്കൾമറുനാടന് മലയാളി26 July 2023 5:56 PM IST
Greetings'മാംസാഹാരം വിളമ്പിയ സ്പൂൺ കൊണ്ട് വെജിറ്റേറിയൻ വിളമ്പുമെന്ന് പേടി; ട്രാവൽ ബാഗിൽ ചെറിയ കുക്കറും കൊണ്ടുപോകും'; സുധാ മൂർത്തിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം; സ്വന്തം വീട് തന്നെ യാത്രകളിൽ കൊണ്ടുപോകുമെന്ന് പരിഹാസംമറുനാടന് ഡെസ്ക്26 July 2023 5:07 PM IST
Greetings'സ്‌നേഹസമ്മാനമായി നൽകിയ പേന നിധി പോലെ കാത്തുസൂക്ഷിക്കും; ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും മികച്ചവരായിരിക്കുക എന്നതിന് എല്ലാവർക്കും മാതൃകയാണ് അദ്ദേഹം'; എം ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധിമറുനാടന് മലയാളി26 July 2023 3:09 PM IST