Greetings - Page 166

രാഷ്ട്രീയ പാർട്ടികളോടുള്ള കൂറ് മൂലം പട്ടികജാതിക്കാരുടെ അവകാശങ്ങൾ അവഗണിക്കുന്നു; പട്ടികജാതി എംഎൽഎമാരും എം. പിമാരും ഒന്നും ചെയ്യുന്നില്ല; ഗവേഷക വിദ്യാർത്ഥിനിയുടെ സമര പോരാട്ടത്തിൽ പ്രതികരണവുമായി ഡോ. കെ. എസ്. രാധാകൃഷ്ണൻ
ചേക്കുട്ടിയായതു കൊണ്ടാണ് മാപ്പിളമാർ ആര്യനെഴുത്തും ആംഗലയ ഭാഷയും പഠിക്കാനിറങ്ങിയത്; സമുദായത്തിന് ഗുണം ചെയ്തത്; വിപ്ലവ സിങ്കങ്ങൾ എന്തു സംഭാവനയാണ് ചെയ്തതെന്ന് ഇ.കെ. സമസ്ത നേതാവ്
അപ്പ ഹാജയുടെ കിങ് ഷൂസ്, അവിടെ വച്ചാണ് ആദ്യമായി ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്; പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും വിവാഹത്തിലേക്കും എത്തി; സ്ത്രീയിലെ ഐശ്വര്യത്തിന് ഇന്ന് 50; ഭാര്യ സിന്ധുവിന് പിറന്നാൾ ആശംസയുമായി കൃഷ്ണകുമാറിന്റെ കുറിപ്പ്
ഡിജിറ്റൽ ഇന്ത്യ എല്ലാം ലളിതമാക്കി; നേർച്ചയിടാൻ കാളയുടെ തലയിൽ ക്യുആർ കോഡ്; സ്‌കാൻ ചെയ്ത് ദാനം നൽകി കാണികൾക്ക് അനുഗ്രഹം തേടാം; ഗംഗിരെദ്ദു ആചാരത്തിന്റെ വീഡിയോ വൈറലാകുന്നു
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമ; നൻപകൽ നേരത്ത് മയക്കം എന്നു പേരിട്ട സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി; രചന എസ് ഹരീഷ്
ഷാജി പട്ടിക്കരയുടെ ഇരുൾ വീണ വെള്ളിത്തിര ഫസ്റ്റലുക്ക് പോസ്റ്റർ റിലീസ് ചെയ്തു; ചിത്രത്തിൽ ഒപ്പിയെടുക്കുന്നത് മലയാളസിനിമയുടെ ഒരു പ്രതിസന്ധിഘട്ടത്തിന്റെ ചരിത്രം കൂടി
ട്രോളന്മാർ ഗണിച്ചെടുത്തത് ഒന്നും തെറ്റല്ല; അതു തന്നെയാണ് സത്യം; വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ; കുറുപ്പിന്റെ ട്രെയിലർ മമ്മൂട്ടിയുടെ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് ദുൽഖർ
നെറ്റ്ഫ്ളിക്സ് എടുക്കാത്ത സിനിമ; ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ പരാമർശിച്ചിട്ടില്ല; മാധ്യമങ്ങൾ, എന്റെ വാക്കുകൾ വളച്ചൊടിച്ചതായി കാണുന്നു; വിശദീകരണവുമായി പ്രിയദർശൻ
നിലനിൽപ്പാണ് പ്രധാനം; ഇപ്പോൾ അതാണ് പ്രായോഗികവുമായിട്ടുള്ളത്; ഈ കപ്പലിന്റെ കപ്പിത്താൻ ആന്റണി പെരുമ്പാവൂർ മഹായാനത്തെ കരയ്ക്കടുപ്പിക തന്നെ ചെയ്യും; മരക്കാറിന്റെ ഒടിടി റിലീസ് സേഫ്റ്റി വാൽവ് എന്ന് സഹനിർമ്മാതാവ്