Greetings - Page 173

ദേശീയ പതാകയേന്തി അജിത്ത് വാഗ അതിർത്തിയിൽ; ബിഎസ്എഫ് സൈനികർക്കൊപ്പം; ചിത്രങ്ങളും വീഡിയോയും ട്വിറ്ററിൽ വൈറൽ; ബിഎംഡബ്ല്യു ബൈക്കിൽ ലോകപര്യടനത്തിനുള്ള ഒരുക്കത്തിൽ താരം
എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ; നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകൻ ഭദ്രൻ; സ്ഫടികത്തിലെ ശ്രദ്ധേയ ഡയലോഗ് നെടുമുടിയുടെ സംഭവനയെന്നും കുറിപ്പ്
ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം.. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം; അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി ദിലീപ്, കൂട്ടിന് അമ്മയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ വൈറൽ
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; എം ജയചന്ദ്രനെ വീട്ടിലെത്തി ആദരിച്ച് വി ശിവൻകുട്ടി; സംഗീതത്തിന്റെ രണ്ടു വിഭാഗത്തിനും ഒരേ വ്യക്തിക്ക് പുരസ്‌കാരം അപൂർവ്വതയെന്ന് മന്ത്രി
നിങ്ങളാണോ അമൃത ടി വിയിലെ ആ ഹിന്ദി പാട്ടുപരിപാടിയുടെ അവതാരകൻ? വാത്സല്യം കലർന്ന ചിരിയോടെ മാത്രം സംസാരിച്ചുകണ്ടിട്ടുള്ള മണി സാറിന്റെ ഈ അപ്രതീക്ഷിത ഭാവപ്പകർച്ചക്ക് പിന്നിൽ എന്താകാം? കേരള കൗമുദിയിലെ പഴയ പത്രാധിപർ എംഎസ് മണിയെ രവി മേനോൻ ഓർക്കുമ്പോൾ
അബ്ദുള്ള കുട്ടിയെ വിളിച്ചു അറിയിക്കാൻ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ.? സ്വന്തക്കാർ പോലും ഓനെ ഒരു പരിപാടിക്കും വിളിക്കില്ലാ: ബിജെപി നേതാവിനെ പരിഹസിച്ച് ഐഷ സുൽത്താന