Greetings - Page 175

പെൺകുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം; മെഹന്ദിയിട്ട മകളുടെ കൈകൾ നോക്കുന്ന ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഹൃദ്യമായ ചിത്രമെന്ന് കമന്റുകളും
മോദി രാജ്യം കണ്ട ഏറ്റവും മികച്ച ജനാധിപത്യ നേതാവെന്ന് ഷാ പുകഴ്‌ത്തി; കോമാളി, എന്റെ അടുത്ത തമാശയെന്ന് ടെന്നീസ് ഇതിഹാസം; മാർട്ടിന നവരത്തിലോവയുടെ പ്രതികരണം അമിത് ഷയുടെ ട്വീറ്റിന് മറുപടിയായി
അച്ഛൻ മരിച്ചപ്പോൾ ഒരു കത്തുവന്നു, സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും; ആ അച്ഛനാണ് ഇപ്പോൾ യാത്ര പറഞ്ഞുപോകുന്നത്: നെടുമുടി വേണുവിനെ അനുസ്മരിച്ച് മഞ്ജു വാര്യർ
കെപിസിസി പട്ടികയുടെ ചർച്ചയായിട്ടും ആരവങ്ങളില്ലാത്ത കേരള ഹൗസ്; സെമി കേഡർ ആയാൽ എന്താകുമോ എന്തോ അവസ്ഥ:? കോൺഗ്രസിന് ഉണ്ടായ ഈ മാറ്റം വിശ്വസിക്കാനേ സാധിക്കുന്നില്ല എന്ന് ഡൽഹിയിലെ മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി നായർ
വീണ്ടും പണിമുടക്കി ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും; ഏഴു മണിക്കൂർ നീണ്ട പ്രശ്നം പരിഹരിച്ചതിനു തൊട്ടു പിന്നാലെ വീണ്ടും പ്രവർത്തനരഹിതമായത് സർവ്വറുകൾ അപ്ഡേറ്റ് ചെയ്തതിനു ശേഷം; സമൂഹമാധ്യമ മേഖലയിൽ ഫേയ്‌സ് ബുക്കിന്റെ കുത്തക അവസാനിപ്പിക്കണമെന്ന് നേതാക്കൾ; വീണ്ടും ട്വിറ്റർ ചർച്ച സജീവം