Greetings - Page 179

കനയ്യയുടേയും ജിഗ്നേഷിന്റെയും കോൺഗ്രസ് പ്രവേശനം ജനാധിപത്യത്തെ ശക്തിപ്പെടുത്തും; അനുകൂലിച്ച് ആനന്ദ് പട്വർധൻ; ജയിലിലടക്കപ്പെട്ട ഉമർ ഖാലിദിനെ പോലെയുള്ളവർക്ക് ഒറ്റക്കെട്ടായ പ്രതിപക്ഷം ആവശ്യമെന്നും പ്രതികരണം
അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും, അതോടെ ബിജെപിയുടെ കട പൂട്ടും, കനയ്യയുടെ കോൺഗ്രസ് പ്രവേശനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കർ
മകളുടെ വിവാഹ നിശ്ചയ നാളിൽ തന്നെ മോൺസനെ അറസ്റ്റ് ചെയ്തത് എന്തിന്? വലയിൽ കുടുങ്ങിയിട്ടുള്ളവരിൽ ചിലർ വൻതിമിംഗലങ്ങൾ ആയതുകൊണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് ഡോ.കെ.എസ്.രാധാകൃഷ്ണൻ
ടിപ്പു സുൽത്താന്റെ സിംഹാസനം! അതിൽ വാളുപിടിച്ചിരിക്കാൻ മന്ത്രിമാരും സിനിമാക്കാരും മത്സരിക്കുന്നു; ആ സിംഹാസനത്തിൽ ഇരിക്കാത്തതായി ടിപ്പു സുൽത്താൻ മാത്രമേയുള്ളു!മോൻസൺ മാവുങ്കലിനെ പരിഹസിച്ച് തമ്പി ആന്റണി
ട്രെയ്‌ലർ വന്നത് ഏപ്രിൽ ഒന്നിന്; ഇനി സിനിമ വരുന്നതും ഏപ്രിൽ ഒന്നിന്; നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദി നമ്പി എഫ്ക്ട് എന്തുകൊണ്ട് ലോക വിഢി ദിനത്തിൽ പുറത്ത് വരുന്നു; ആ കൗതുകത്തിന് പിന്നിലെ കഥ
അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്നത് ഒരുപക്ഷേ രാവണന്റെ ചന്ദ്രഹാസത്തിന്റെ പിടി ആയിരിക്കാം; മനോജ് എബ്രഹാം സെറിന്റെ കയ്യിൽ പുഷ്യമിത്ര ശുംഗൻ ഉപയോഗിച്ച വാൾ ആയിരിക്കണം: ട്രോളുമായി  ശ്രീജിത്ത് പണിക്കർ
ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ലങ്ങേരാണല്ലോ ഒന്നൊന്നര വർഷം പൊലീസിന്റെ തലപ്പത്ത് ഇരുന്നത് എന്നോർക്കുമ്പോ..അയ്യേ; വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും: പരിഹാസവുമായി ഹരീഷ് വാസുദേവൻ
ഉണ്ടാവേണ്ടത് മികച്ച റോഡുകൾ; സഞ്ചാരികളോടുള്ള ഇടപെടലും പ്രധാനം; കേരളത്തിലേക്ക് സഞ്ചാരികളെയെത്തിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന് മോഹൻലാലിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ
സേതുമാധവന്റെ ജീവിതത്തിലെ നിർണായക മുഹൂർത്തങ്ങൾക്ക് ഈ പാലം സാക്ഷിയായി; കിരീടം പാലത്തിലേക്ക് ഇനി വിനോദ സഞ്ചാരികൾ വരവായി; പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം മാതൃകാ ടൂറിസ്റ്റ് കേന്ദ്രമാക്കും