Greetings - Page 190

നമ്മുടെ സ്‌കൂളിന്റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി; മറ്റു സ്‌കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി; ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്; കോവിഡ് ഉയരുമ്പോൾ കെ കെ ശൈലജയുടെ അസാന്നിദ്ധ്യം ചർച്ചയാക്കി ഹരീഷ് പേരടി
കൊറോണക്കാലമല്ലെ; എങ്ങിനെ ധരിക്കണം മാസ്‌ക്; ഈ മിടുക്കൻ കുരങ്ങൻ കാട്ടിത്തരും....; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; 27 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ കണ്ടത് 20 ലക്ഷം പേർ
കുട്ടിയമ്മയ്ക്ക് വീണ്ടും കൈയടിച്ച് പ്രേക്ഷകർ; അമ്പരപ്പിക്കുന്ന മേക്ക് ഓവറിൽ മഞ്ജു; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ; തന്റെ ഡയറ്റീഷ്യന് നന്ദിയെന്ന് മഞ്ജുവും
പിപിഇ കിറ്റൊന്നും ഡാൻസിന് ഒരു തടസ്സമേ അല്ല; കോവിഡ് ഡ്യൂട്ടിക്കിടെ പിപിഇ കിറ്റിൽ നൃത്തം ചെയ്ത് ഡോക്ടറും നഴ്‌സും;  നൃത്തച്ചുവടുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും
അപൂർവ്വ നേട്ടത്തിൽ മലയാളത്തിന്റെ താരരാജക്കാന്മാർ; യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹൻലാലും; സ്വീകരണച്ചടങ്ങിനെത്തിയത് എം എ യുസഫലിക്കൊപ്പം റോൾസ് റോയിസിൽ; വൈറലായി ചിത്രങ്ങൾ
ഒരു കുഞ്ഞുമോൻ അല്ല ഒരു പാട് കുഞ്ഞുമോന്മാർ വിചാരിച്ചാലും ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സ്ഥാനാർത്ഥി പോലും തോൽക്കില്ല സർ; തോൽവിയല്ല, നമ്മുടെ പേരാണ് പ്രശ്നം; പേരിന്റെ വാലാണ് പ്രശ്നം; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഇല്ലിക്കൽ കുഞ്ഞുമോൻ
ഓണപ്പുടവയുടുത്ത് മഹാലക്ഷ്മിക്കൊപ്പം പൂക്കളം ഒരുക്കി മീനാക്ഷി; അനിയത്തിക്കുട്ടിക്കൊപ്പമുള്ള മീനാക്ഷിയുടെ ഫോട്ടോ എറ്റെടുത്ത് ആരാധകർ: മഹാലക്ഷ്മിയുടേയും മീനാക്ഷിയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ