Bahrain - Page 81

എന്നും ആഘോഷിച്ചത് ആർഭാടജീവിതം; നാടറിഞ്ഞുള്ള വിവാഹത്തിന് പുറമേ രണ്ടുചിന്നവീട്; നാട്ടിൽ ഹീറോയായത് ടിപ്പർ ഓടിക്കുന്നതിലെ അസാമാന്യ വിരുതുകൊണ്ട്; കൊള്ളമുതൽ തട്ടിയെടുക്കുന്നതിൽ കമ്പമേറിയതോടെ ശത്രുക്കളുടെ എണ്ണവുമേറി; പൊലീസ് ഇൻഫോർമറിന്റെ റോൾ കൂടിയായതോടെ സുഹൃത്തുക്കളും എതിരായി; കർണാടകത്തിൽ കൊല്ലപ്പെട്ട പെരുമ്പാവൂരിനെ വിറപ്പിച്ച സ്പിരിറ്റ് ഉണ്ണിയുടെ കഥ ഇങ്ങനെ
നേതാക്കളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ വിസ തട്ടിപ്പും പൊലീസ് മറന്നു; പ്രളയം രക്ഷപ്പെടുത്തിയവരിൽ പത്തനംതിട്ട ജില്ലയിലെ സിപിഎം നേതാക്കളും: വനിതാ നേതാവ് ജയസൂര്യ പ്രകാശിന്റെ ജോലി തട്ടിപ്പു കേസിൽ രണ്ടു പ്രതികൾ മാത്രം: സിപിഎം നേതാക്കളുടെ പങ്ക് ഒഴിവാക്കി കുറ്റപത്രം തയാറാക്കുന്നു: ജാമ്യം നൽകാതിരിക്കാനുള്ള ശ്രമം തുടരുന്നു
ആലഞ്ചേരിക്ക് പരാതിപ്പെട്ടപ്പോൾ റേപ്പ് എന്ന വാക്കില്ല; പിന്നെന്തിന് വത്തിക്കാൻ ന്യൂൺഷ്യോയോട് പരാതിപ്പെട്ടപ്പോൾ അത് പറഞ്ഞത്? 2014ൽ സഹോദരിയുടെ വീട്ടിൽ പോയപ്പോൾ മുന്നിലും പിന്നിലും ഇരുന്നത് ആരൊക്കെ? മൊഴിയുടെ ലോജിക്കില്ലായ്മ സ്ഥാപിക്കാൻ കഷ്ടപ്പെട്ട് ഒരേ ചോദ്യങ്ങൾ തിരിച്ചു മറിച്ചും കന്യാസ്ത്രീയോട് ചോദിച്ചു; ഇതുവരെ തെളിവുകൾ എല്ലാം മെത്രാന് എതിരെന്ന് പറഞ്ഞ അന്വേഷണ സംഘം ഇപ്പോൾ പറയുന്നത് പൊരുത്തക്കേടുകളെ കുറിച്ചും; ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസ് അട്ടിമറിച്ചത് പൊലീസ് ഇങ്ങനെ
സുഹൃത്തും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒരിക്കലും തീരില്ലെന്ന് മനസ്സിലാക്കിയപ്പോൾ ജീവിതസഖിയാക്കി; ഗുണ്ടാനേതാവായ യുവതിയുടെ മുൻഭർത്താവിനെ പേടിച്ച് രഞ്ജിത്ത് വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടി; ഒമ്പത് വർഷത്തോളം പക മനസ്സിൽ സൂക്ഷിച്ച പാമ്പ് മനോജ് മുൻഭാര്യയുടെ പങ്കാളിയെ കൊന്നു കുഴിച്ചിട്ടത് തികഞ്ഞ ആസൂത്രണത്തിനൊടുവിൽ
കൂടെ കളിചിരിയുമായി നടന്ന് തക്കം വന്നപ്പോൾ ആഞ്ഞടിച്ചു; യാത്രയ്ക്കിടെ വെടിവെച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി; പെരുമ്പാവൂരിനെ വിറപ്പിച്ച ക്രിമിനൽ സ്പിരിറ്റ് ഉണ്ണിയുടെ കൊലപാതകത്തിലെ രണ്ടുപ്രതികൾ അറസ്റ്റിൽ; കർണാടക പൊലീസിന്റെ പിടിയിലായത് ആലുവ സ്വദേശികൾ
12 വിവാഹം ചെയ്ത് ബ്ലാക്ക് മെയിലിന് സ്ത്രീകളെ കണ്ടെത്തി മുസ്തഫ; ഇർഷാദും മുസ്തഫയും ചേർന്ന് മുതലാളിമാരെ കുടുക്കും; ബ്ലാക് മെയിൽ ചെയ്യുന്നത് അമൽരാജും; സ്‌കൂട്ടർ മോഷ്ടാവിന്റെ ടൂൾസ് സേഫാക്കണം എന്ന മെസേജിന് പിന്നാലെ പോയ പൊലീസ് കണ്ടെത്തിയത് തട്ടിപ്പിന്റെ വമ്പൻ സാമ്രാജ്യം; തളിപ്പറമ്പിൽ പെൺകെണി മാഫിയ കുടുങ്ങിയത് ഇങ്ങനെ
മയക്കുമരുന്ന് ഓവർഡോസ് മൂലം അടുത്തിടെ മരിച്ച നാലു പേരുടെ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയത് നിർണ്ണായക തെളിവുകൾ; എൻഐടിയിലെ വിദ്യാർത്ഥികളാണ് കൂടുതൽ ആവശ്യക്കാരെന്ന് മനസ്സിലാക്കി കാത്തിരുന്നു; ഓരോ തവണ എത്തുമ്പോഴും വിവിധ സ്ഥലങ്ങളിൽ വിതരണമെന്ന തന്ത്രവും പൊളിച്ചു; ദക്ഷിണേന്ത്യയിലെ ബ്രൗൺഷുഗർ ഡീലറെ കോഴിക്കോട് കുടുക്കിയത് വിടാതെ പിന്തുടർന്ന്; മലബാർ ലഹരിയുടെ പിടിയിൽ തന്നെ
ഫ്രാങ്കോയ്‌ക്കെതിരെ ഒരു നടപടിയും വേണ്ടെന്ന് അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം; അന്വേഷണ സംഘത്തെ ഐജി വിളിച്ചു വരുത്തിയ ശേഷം പ്രതിയെ ന്യായീകരിച്ച് എസ് പി നടത്തിയ പരാമർശങ്ങൾ അന്വേഷണത്തിനുള്ള ചുവപ്പ് കാർഡ്; പരാതിയിൽ നിന്നും പിന്മാറ്റാൻ കന്യാസ്ത്രീയെ നിരന്തരം വിളിച്ച് മൊഴി എടുക്കൽ നാടകം തുടരാൻ ഉന്നത നിർദ്ദേശം; ഇത്രയായിട്ടും അനങ്ങാത്ത വിശ്വാസികളെ ഇളക്കാൻ കൂടുതൽ മെത്രാന്മാരുടെ മൊഴിയെടുത്തും നാടകം നീട്ടും; ഫ്രാങ്കോ അറസ്റ്റിലാവുമെന്ന് കരുതുന്നവരൊക്കെ വിഡ്ഢികൾ തന്നെ
കിടപ്പുമുറിയുടെ വാതിലിന് മുട്ടിയപ്പോൾ ശബ്ദം കേട്ട് പുറത്തുവന്ന ദമ്പതിമാരെ അടച്ചുപരിക്കേൽപ്പിച്ച് കെട്ടിയിട്ട് ബന്ദിയാക്കി; മുഖംമൂടി ധരിച്ച സംഘം കവർന്നത് പണവും എടിഎം കാർഡുകളും മൊബൈൽ ഫോണുകളും; അക്രമികൾ വന്നെന്ന് സംശയിക്കുന്ന ഇൻഡിക്ക കാറിന്റെ ദൃശ്യങ്ങൾ പുറത്ത്;  മൊബൈൽ ഫോണുകൾ തട്ടിയെടുത്തതോടെ ടവർ ലൊക്കേഷനുകൾ കണ്ടെത്താൻ ശ്രമം തുടരുന്നു; മാതൃഭൂമി ന്യൂസ് എഡിറ്ററെയും ഭാര്യയെയും ആക്രമിച്ചതിന് പിന്നിൽ ഇതരസംസ്ഥാനക്കാരെന്ന് സംശയം
സാജിദിനെ ക്രൂരമായി മർദ്ദിക്കുന്ന ദ്യശ്യങ്ങൾ വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു; യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഗ്രൂപ്പിലെ പ്രചാരണം;  മലപ്പുറം കുറ്റിപ്പാലയിലെ സദാചാരക്കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായ മൂച്ചിക്കൽ സ്വദേശി അബ്ദുൾ നാസർ വാട്‌സ് ആപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്‌മിനും; സാജിദ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചത് 13 ആളുകളുടെ പേരുകൾ; വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചവരും കുടുങ്ങും; കേസിലാകെ ഒമ്പത് പ്രതികളെന്നും പൊലീസ്
രണ്ട് വെള്ളയപ്പം..ചിലപ്പോൾ രണ്ട് പോള; ഇത് രണ്ടുമല്ലെങ്കിൽ മൂന്ന് കഷണം പുട്ട്; തേങ്ങാപ്പത്തലും നെയ്‌പ്പത്തലും ഉണ്ടെങ്കിൽ ബഹുകേമം; ഇതിനെല്ലാം പഞ്ചസാര വിതറലും പതിവാണ്; ഇറച്ചിക്കറിയാണ് കൂട്ടാൻ; ഇങ്ങനെ ബീവിമാർ തിന്നും കുടിച്ചും കഴിയുകയാണെന്ന ധാരണ വേണ്ട; എല്ലുമുറിയെ പണിയെടുക്കും; പുതുതലമുറയ്ക്കറിയാത്ത അറയ്ക്കൽ രാജവംശത്തിലെ ബീവിമാരുടെ കൗതുകകരമായ ആരോഗ്യചര്യകൾ; മറുനാടൻ പരമ്പര തുടങ്ങുന്നു
ഫാ ജെയിംസ് എർത്തയിലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തേയ്ക്കും; പത്ത് ഏക്കർ സ്ഥലവും മഠവും നൽകാമെന്ന് പറഞ്ഞ് സ്വാധീനിച്ചതിൽ മിമിക്രിക്കാരനെതിരെ തെളിവില്ലെന്നും പൊലീസ് കണ്ടെത്തൽ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിക്ക് സാധ്യതയെന്ന് അനൗദ്യോഗികമായി പ്രതികരിച്ച് അന്വേഷണ സംഘം; പ്രതിഷേധവുമായി കന്യാസ്ത്രീകൾ തെരുവിലിറങ്ങിയതോടെ സർക്കാരും പൊലീസും പ്രതിസന്ധിയിൽ; ബലാത്സംഗക്കേസിൽ മെത്രാൻ കുടുങ്ങുമോ?