Bahrain - Page 82

കുഞ്ഞനന്തൻ മാത്രമല്ല, കൊടി സുനിയും സിപിഎമ്മിന്റെ സ്വന്തം വിവിഐപി! ടിപിയുടെ കൊലയാളിക്ക് രണ്ടര മാസത്തിനിടെ രണ്ട് തവണ പരോൾ അനുവദിച്ച് പിണറായി സർക്കാർ; പരോൾ വേളയിൽ ആഴ്ചയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ചട്ടം പാലിക്കാതെ തോന്നിയതു പോലെ കറങ്ങിനടന്ന് സുനി; ഒരേ കേസിൽ ഉൾപ്പെട്ടവർക്ക് ഒരേസമയം പരോൾ അനുവദിക്കാറില്ലെന്ന ചട്ടവും കാറ്റിൽപ്പറത്തി
ബാബൂവിനെ കൊന്നത് ആർഎസ്എസിനു വേണ്ടി ക്വൊട്ടേഷൻ എടുക്കുന്ന പ്രൊഷണൽ കൊലയാളി സംഘം; ഷമേജിനെ വെട്ടിക്കൊന്നത് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെ; അന്വേഷിക്കാൻ കേരള-പോണ്ടിച്ചേരി പൊലീസുകാർ; ഇരുകൂട്ടർക്കും സമ്മർദ്ദം വ്യത്യസ്തം; മാഹി കൊലപാതകത്തിൽ അന്വേഷണം എങ്ങോട്ട്?
തന്റെ ഭൂമി കാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുമെന്ന് പറഞ്ഞപ്പോൾ സത്യസായിബാബ സമയമായിട്ടില്ലെന്ന് പറഞ്ഞു വിട്ടു; വിവരം അറിഞ്ഞ ആലുവയിലെ പ്രൊഫസർ ബാബ പറഞ്ഞിട്ടെന്ന് പറഞ്ഞ് എഴുതിയെടുത്തു; നാലുകോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി 87കാരിയായ വയോധിക വനിതാ കമ്മീഷനു മുമ്പിൽ
വിവാഹമോചനത്തിനായി കാത്തിരുന്നപ്പോൾ കാണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; ലോഡ്ജിൽ മുറിയെടുത്ത ശേഷം ജോലി ചെയ്യുന്ന ഹോസ്റ്റലിലെത്തിയപ്പോൾ കൂടെ വരില്ലെന്ന് ശഠിച്ചു; വൈകിട്ട് വീണ്ടും കാണുവാനായി എത്തിയപ്പോൾ വാക്കുതർക്കമായി; കൈയിൽ കരുതിയ കത്തി കൊണ്ട് കുത്തി ഭർത്താവ് ഭാര്യയുടെ ജീവൻ കവർന്നു
ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ഇമേജ് ഉയർത്താൻ കടുവാ സംഘം; ആരേയും എപ്പോഴും വീട്ടിൽ നിന്ന് പൊക്കാനുള്ള സംഘത്തിന് സഫാരി സ്യൂട്ട് നൽകി പ്രത്യേക സേനയാക്കി; 21 കേസുകളിൽ പ്രതികളെ പിടിച്ചത് ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ; എവി ജോർജിന്റെ കടുവാ സംഘം നിയമവിരുദ്ധം തന്നെ; വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ ജോർജിനെ കുടുക്കാൻ നിരവധി തെളിവുകൾ; ഐപിഎസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കില്ല; എവി ജോർജിന് പണി പോകുമെന്ന് ഉറപ്പായി
ശ്വാസം കഴിക്കാൻ അയാൾ പാടുപെടുമ്പോൾ അവർ കണ്ണടച്ചു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തമിഴ്‌നാട് സ്വദേശി മുരുകന് വെന്റിലേറ്റർ നിഷേധിച്ചെന്ന് മെഡിക്കൽ റിപ്പോർട്ട്; രോഗിയെ പറഞ്ഞയയ്ക്കുമ്പോൾ ആശുപത്രിയിൽ വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നു; പരാമർശം ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് അയച്ച റിപ്പോർട്ടിൽ
കുത്തുകേസിൽ പുറത്തിറങ്ങിയതിന്റെ ആഘോഷം കൊഴുപ്പിക്കാൻ കൂട്ടുകാർക്കൊപ്പം ബാറിൽ ഒത്തുകൂടി; തർക്കവും വെല്ലുവിളിയും മൂത്തപ്പോൾ എതിരിട്ടവരെ കുത്തി വീഴ്‌ത്തിയത് ആത്മാർഥ സുഹൃത്ത്; കോതമംഗലത്ത് മരിയാ ബാറിലുണ്ടായ കയ്യാങ്കളി കൊലപാതകത്തിലേക്ക് വഴുതിയത് ഇങ്ങനെ
വിവാഹമോചനത്തിനായി കാത്തിരുന്നപ്പോൾ കാണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; ലോഡ്ജിൽ മുറിയെടുത്ത ശേഷം ഭാര്യ ജോലി ചെയ്യുന്ന ഹോസ്റ്റലിലെത്തിയപ്പോൾ കൂടെ വരില്ലെന്ന് ശഠിച്ചു; റോഡരികിൽ സംസാരിച്ച് നിൽക്കെ വാക്ക് തർക്കമായപ്പോൾ ഭർത്താവിന് കലി മൂത്തു; കൊച്ചിയിൽ കത്തിക്കുത്തേറ്റ് ഭാര്യ സുമയ്യ മരിച്ചു; ഭർത്താവ് സജീർ കസ്റ്റഡിയിൽ
ജസ്‌നയുടെ തിരോധാനത്തിന്റെ ചുരുളഴിക്കാൻ തൃശൂരിൽ പോയ സംഘത്തിന് സൂചനയൊന്നുമില്ല; ബെംഗളൂരുവിൽ നിന്നും അന്വേഷണം മൈസൂരിലേക്കും വ്യാപിപ്പിച്ചു; ആശ്വാസ ഭവനിൽ ജസ്‌നയും സുഹൃത്തും ചെന്നതിന് തെളിവു കിട്ടിയില്ല; നിംഹാൻസിലെ ക്യാമറകൾ പരിശോധിക്കുമ്പോൾ തുമ്പു കിട്ടുമെന്ന് പ്രതീക്ഷ; അന്വേഷണത്തിനായി നാലു അന്വേഷണ സംഘങ്ങൾ ബെംഗളൂരുവിൽ
ജെസ്‌ന കൂട്ടുകാരനൊപ്പം ബംഗ്‌ളൂരുവിലെ ആശ്വാസ ഭവനിൽ അഭയം തേടിയത് അപകടത്തിൽ പെട്ടതോടെ; രണ്ടായിരം രൂപയുടെ കെട്ടും പുതിയ ബൈക്കുമായി എത്തിയ യുവാവിനൊപ്പം പോയപ്പോൾ ഓട്ടോഡ്രൈവർ ഇടിച്ചുവീഴ്‌ത്തി പണമെല്ലാം കവർന്നു; ഭയന്നുപോയ രണ്ടുപേരും നിംഹാൻസിൽ ചികിത്സയ്ക്കു ശേഷം രക്ഷതേടി എത്തിയത് ആശ്വാസഭവനിൽ; വിവാഹം കഴിക്കാൻ ഉദ്ദേശിച്ചാണ് വന്നതെന്ന് യുവതി വ്യക്തമാക്കിയെന്നും സൂചന; തൃശൂരും ബംഗളൂരുവിലും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
22കാരിക്ക് ഭർത്താവിനെ ഒഴിവാക്കി കാമുകനൊപ്പം പോകണം; ക്വട്ടേഷൻ വെറും 10000രൂപയ്ക്ക ഏറ്റെടുത്തത് എഞ്ചിനിയറിങ് വിദ്യാർത്ഥികൾ; മോഷണത്തിനിടെ യമക ഗൗരിശങ്കറിനെ കൊലപ്പെടുത്തിയെന്ന് നിലവിളിച്ച് പൊലീസിന് മുമ്പിൽ നാടകം; അഭിനയത്തിൽ സംശയം തോന്നിയപ്പോൾ കടുങ്ങിയത് പരാതിക്കാരിയും; വിഴിയനഗരത്തെ നടുക്കിയ കൊലപാതകം ആസൂത്രണം ചെയ്തത് സരസ്വതി
സമസ്ത ലീഗൽ സെൽ ചെയർമാനെതിരെ ലൈംഗിക ചൂഷണ ആരോപണം; രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ജബ്ബാർ ഹാജി ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിനെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ചെന്നും സ്ത്രീയുടെ പരാതി; സമസ്ത പണ്ഡിത സഭയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല; പരാതിയുമായി വനിതാ കമ്മിഷൻ മുമ്പാകെ എത്തിയത് ഇ ടി മുഹമ്മദ് ബഷീർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെട്ടതോടെ