Bahrain - Page 83

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നാല് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ; പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ പൊലീസ് പൊക്കിയത് എയർപോർട്ടിൽ എത്തിയപ്പോൾ
കസ്റ്റഡി മർദ്ദനം അറിയിച്ച കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കടുവാ സംഘത്തിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് സഹായവും; ഐപിഎസുകാരനെ പ്രതിസ്ഥാനത്ത് നിർത്തി പൊലീസുകാരുടെ മൂന്ന് മൊഴികൾ; വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ എസ്‌പി എ.വി ജോർജ്ജ് പ്രതിയാകും; ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കൻ കള്ളക്കളി സജീവം; ആഹ്ലാദ നൃത്തം ചവിട്ടി ദിലീപ് ഫാൻസും
വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ റൂറൽ എസ്‌പിയും കുടുങ്ങുമോ? വ്യാജമൊഴിയെ പറ്റി ജോർജിന് അറിവുണ്ടായിരുന്നു എന്ന് സൂചന; ടൈഗർഫോഴ്‌സിനെ നിയോഗിച്ചത് എന്തിനെന്നും ആരെല്ലാം ഫോണിൽ ബന്ധപ്പെട്ടെന്നും വ്യക്തമാകാൻ എ വി ജോർജിനെയും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം
കിരൺ ബേദിയെ കണ്ട് പരിഭവം പറയാൻ പരിവാറുകാർ; മാഹിയിലെ കൊലയിൽ സിപിഎമ്മിനെ കുടുക്കാൻ പുതുച്ചേരി ലഫ് ഗവർണ്ണറെ ഒപ്പം നിർത്താനുറച്ച് ബിജെപി; അഞ്ചൂറു പേർക്കെതിരെ കേസെടുത്ത് പുതുച്ചേരി പൊലീസ്; സുരക്ഷാഭീഷണി കടക്കിലെടുത്ത് കേന്ദ്ര സേനയെ നിയോഗിക്കാനും നീക്കം; അന്വേഷണ മേൽനോട്ടത്തിന് പുതുച്ചേരി ഡിജെപി മാഹിയിലെത്തി; കണ്ണൂരിൽ സമാധാനത്തിന് മുൻകൈയെടുക്കാൻ ആളില്ല; സമാധാനയോഗ തീരുമാനങ്ങളും അട്ടിമറിക്കപ്പെട്ടു
നാണംകെടുത്താൻ എല്ലാവരും കേൾക്കേ നിർമ്മലാദേവീ.. നിർമ്മലാദേവീ എന്ന് വിളിക്കും; ഇടനാഴിയിലൂടെ നടക്കുമ്പോൾ വട്ടംകയറി മുന്നിൽ നിൽക്കും; പിന്നിൽനിന്ന് ആംഗ്യം കാട്ടിയും കളിയാക്കൽ; ചാല മാർക്കറ്റിലെ വ്യാപാരിയായ എനിക്ക് വിളിപ്പുറത്ത് ഗുണ്ടകളുണ്ടെന്ന് വിരട്ടലും; കേരള യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസർക്ക് എതിരെ തമിഴ് അദ്ധ്യാപികയുടെ ലൈംഗിക അതിക്രമ പരാതി
കേസ് അന്വേഷിക്കുന്ന ഐജിയും പ്രതിയായ എസ് പിയും ഒരുമിച്ച് സിനിമാ കാണുന്ന ചിത്രം പുറത്തുവിട്ട് സോഷ്യൽ മീഡിയ; നീതികിട്ടുമെന്നുറപ്പില്ലെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബം; മുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴത്തെ ചിത്രം വിവാദമാക്കുന്നത് ബോധപൂർവ്വമെന്ന് പൊലീസ്; വിവാദം തീരാതെ വരാപ്പുഴ പൊലീസ് മർദ്ദനക്കേസ്
പുഞ്ചവയലിൽ പിതൃസഹാദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌നയെ കണ്ടെത്തി? ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം; മുക്കൂട്ടുതറയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ വിവരം ലഭിച്ചത് ഡിജിപിക്ക്; ഇരുവരും മൈസൂർക്ക് പോയെന്നും സൂചന; വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ പൊലീസ്; ജസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമായത് പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ
എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന പെൺകുട്ടി തിങ്കളാഴ്ച അസ്വസ്ഥയായിരുന്നു; രാവിലെ ഫോണിൽ ആരോടോ സംസാരിക്കുന്നത് ഹോസ്റ്റൽ മേറ്റ്‌സ് കണ്ടു; ആരും കേൾക്കാതിരിക്കാൻ ഫോണുമായി ടെറസിലേക്ക് പോയി; പിന്നീട് കേട്ടത് ദുരന്ത വാർത്ത; തലസ്ഥാനത്ത് ഹോസ്റ്റലിന്റെ മുകളിൽ നിന്ന് വീണ് മരിച്ച ഫാത്തിമ രഹ്ന വീട്ടുകാരുമായി അകൽച്ചയിലായിരുന്നുവെന്നും പൊലീസ്
വീട്ടുജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി യുവതികളെ എത്തിച്ചത് ഗുദൈബിയയിലെ ഫ്‌ളാറ്റിൽ; നല്ല വരുമാനം പ്രതീക്ഷിച്ചവർ എത്തിയത് സെക്‌സ് റാക്കറ്റിന്റെ വലയിൽ; ചീട്ടുകളിയും മദ്യപാനവും നടത്തുന്ന കേന്ദ്രത്തിൽ ദിവസം പത്തിലേറെ പേരുടെ ലൈംഗിക പീഡനം; കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നും യുവതികളെ ബഹ്‌റൈനിലെക്ക് കടത്തിയ തിരുവനന്തപുരം സ്വദേശികൾക്കായി തിരച്ചിൽ; തേടുന്നത് എല്ലാ ജില്ലകളിലും ഏജന്റുമാരുള്ള വൻ സംഘത്തെ   
ആണാകാൻ വീട്ടുകാരുടെ സമ്മതം വേണമെന്ന് ഡോക്ടർ; ലിംഗമാറ്റത്തിന് സമ്മതിക്കില്ലെന്ന ഉറച്ച നിലപാടെടുത്ത് അമ്മയും അച്ഛനും സഹോദരനും; ആൺകുട്ടിയാകാനുള്ള മോഹം പൊലിഞ്ഞതോടെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിച്ചു; പനവിളയിലെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത കണ്ടെത്തി പൊലീസ്; നിർണ്ണായകമായത് റൂം മേറ്റിന്റെ മൊഴി; മരിച്ച ഫാത്തിമ രഹ്ന ഭിന്ന ലിംഗക്കാരുടെ സംഘടനയിലെ അംഗം
ബാബുവിനെ വെട്ടിക്കൊന്നത് എട്ടംഗ ആർഎസ്എസ് സംഘം; നാല് പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ്; ദേശീയ പാതാ ബൈപാസ് കർമ്മസമിതി കൺവീനറുടെ കൊലപാതകം ഉൾക്കൊള്ളാനാവാതെ മാഹിക്കാർ; വിടവാങ്ങുന്നത് രാഷ്ട്രീയ നിറം നോക്കാതെ പൊതു വിഷയങ്ങളിൽ ഇടപെടൽ നടത്തിയ പ്രാദേശിക നേതാവ്; പാടത്തെ പണിക്ക് വരമ്പത്ത് കൂലി കിട്ടിയത് സജീവ പരിവാറുകാരനല്ലാത്ത ഷമേജിനും; വൈരാഗ്യകൊലയിൽ ജീവൻ പൊലിഞ്ഞത് കുടുംബത്തിൽ ഒതുങ്ങിക്കൂടിയ ഓട്ടോ ഡ്രൈവർക്ക്
സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോൺ വിളികളെകുറിച്ചു തുടക്കത്തിൽ അന്വേഷിച്ചില്ല; പരാതിയിൽ അന്വേഷണം ആരംഭിച്ചത് കാണാതായതിന്റെ മൂന്നാം നാൾ മാത്രം; ജെസ്നയുടെ തിരോധാനത്തിൽ നിർണായക വിവരങ്ങൾ പൊലീസ് അവഗണിച്ചത് വീഴ്‌ച്ചയായി; ലോക്കൽ പൊലീസ് അവഗണിച്ച കണ്ണികൾ ചേർത്തുവെച്ച് റിസൽട്ടുണ്ടാക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി; ജെസ്നയുടെ തിരോധാനത്തിന്റെ ദുരൂഹത നീങ്ങുമോ?