Marketing Featureരാത്രിയിൽ ദിശ അറിയാതെ ഓടിയ കെവിൻ പുഴയിൽ അകപ്പെട്ട് മുങ്ങി മരിച്ചിരിക്കാം; വലത് കണ്ണിന്റെ പുരികത്തിന് മുകളിലും താഴെയുമായി രണ്ട് മുറിവുകൾ; ഇടത് കണ്ണിന്റെ താഴെ കരിനീലിച്ച പാടും; വലത് കാലിന്റെ മുട്ടിന് താഴെയുള്ളത് ചെറിയ മുറിവ്; പിടിയിലായവരെ രക്ഷിക്കാനുറച്ച് പൊലീസ് നീക്കങ്ങൾ; പ്രതികളുടെ മൊഴിയിലും നിറയുന്നത് ഗൂഢാലോചന; കഠിനമായ ദേഹോപദ്രവം ഉണ്ടായില്ലെന്ന ന്യായം കൊലപാതകകുറ്റം ഒഴിവാക്കാനോ?29 May 2018 9:27 AM IST
Marketing Featureഞാൻ കെവിൻ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കും; ഇവിടം വിട്ട് ഒരിടത്തും പോകില്ല; ഇത്ര വലിയ ക്രൂരകൃത്യം വീട്ടുകാർ ചെയ്യുമെന്ന് കരുതിയില്ല; കെവിൻ ചേട്ടനെ കണ്ടു പിടിച്ചു തരണമെന്ന് പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല; ഭർത്താവിന്റെ അച്ഛനൊപ്പം പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളെ കണ്ട് നീനു; വിവാഹത്തിന്റെ രണ്ടാം നാൾ വീട്ടുകാരുടെ ദുരഭിമാനം വിധവയാക്കിയ 20-കാരിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ കേരളവും29 May 2018 9:02 AM IST
Marketing Featureഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ29 May 2018 8:37 AM IST
Marketing Featureരജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയതു കൊണ്ട് മാത്രം ആ വിവാഹം സാധുവാകില്ല; കെവിന്റെ വധുവായി നീനുവിനെ നിയമം അംഗീകരിക്കില്ല; ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ പ്രണയത്തെ മാത്രം വിശ്വസിച്ച് ഇറങ്ങി പോന്ന 20കാരിയായ പെൺകുട്ടി; ആശ്വസിപ്പിക്കാൻ ആകാതെ കെവിന്റെ ബന്ധുക്കളും29 May 2018 8:04 AM IST
Marketing Featureമകളുടെ പ്രണയത്തെ അംഗീകരിക്കാൻ ക്രിസ്ത്യാനിയായ അച്ഛനും മുസ്ലീമായ അമ്മയ്ക്കുമായില്ല; മകനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് മാതാപിതാക്കൾ തന്നെ; മകളുടെ ഭർത്താവിനെ കൊല്ലാൻ സംഘത്തെ നിശ്ചയിച്ചതും ഒരുക്കിയതും ചാക്കോയും ഭാര്യ രഹനയും തന്നെ; മകനെ ചതിയിൽ കുടുക്കിയത് നീനുവിന്റെ അച്ഛനും അമ്മയും എന്ന് വെളിപ്പെടുത്തി അറസ്റ്റിലായ നിയാസിന്റെ കുടുംബം; കെവിന്റെ ദുരഭിമാനക്കൊലയിൽ നിറയുന്നത് പ്രതികാരത്തിന്റെ ഗൂഢാലോചന29 May 2018 7:39 AM IST
Marketing Featureകൊല നടത്തിയ സഹോദരനും അവരുടെ മാതാപിതാക്കളും പ്രണയ വിവാഹിതർ; നീനുവിന്റെ പിതാവ് ക്രിസ്ത്യാനിയും അമ്മ മുസ്ലീമും; കൊലപാതകത്തിന് കൂട്ടു നിന്നതു ബന്ധുക്കളും സുഹൃത്തുക്കളുമായ സിപിഎം-കോൺഗ്രസ് പ്രവർത്തകർ; മഹാദുരന്തത്തിലേക്ക് നയിച്ചത് ദളിതന്റെ വീട്ടിലേക്ക് സഹോദരിയെ അയയ്ക്കില്ലെന്ന വാശി മാത്രം; രാഷ്ട്രീയവും മതവുമില്ലാത്ത കൊലപാതകത്തിന് പിന്നിൽ ദുരഭിമാനം മാത്രം29 May 2018 7:09 AM IST
Marketing Featureതട്ടിക്കൊണ്ട് പോയി കൊന്ന് കളഞ്ഞത് സഹോദരൻ ഷാനുവും കൂട്ടരും അടങ്ങിയ 13 അംഗ സംഘം; ഇതുവരെ പിടിയിലായത് മൂന്ന് പേർ മാത്രം; സഹോദരൻ അടക്കമുള്ളവർ തമിഴ്‌നാട്ടിലുണ്ടെന്ന സൂചനയോടെ അന്വേഷണം വ്യാപിപ്പിച്ചു; ഒരു ദിവസം പോലും ഒരുമിച്ച് കഴിയാതെ വിധവയായ 20കാരി പെൺകുട്ടിക്ക് താങ്ങായി കെവിന്റെ വീട്ടുകാർ മാത്രം; കോട്ടയത്ത് ആളനക്കം ഇല്ലാത്ത ഹർത്താൽ29 May 2018 6:43 AM IST
Marketing Featureകെവിൻ കൊല്ലപ്പെട്ടത് ഒരു പകലും രാത്രിയും നീണ്ട പീഡനത്തിന് ശേഷം; കൊലപാതകത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ പിടിയിൽ; ഭാര്യ നേരിട്ടെത്തി പരാതി നൽകിയിട്ടും കുലുങ്ങാത്ത എസ്‌ഐക്ക് ഒടുവിൽ സസ്‌പെൻഷൻ; പൊലീസിന്റെ ക്രൂരതയിൽ നാടെങ്ങും പ്രതിഷേധം; കെവിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും28 May 2018 8:58 PM IST
Marketing Featureട്രെയിനിനുള്ളിൽ സ്ത്രീയെ ഡീസലൊഴിച്ച് കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം തടവ്; പ്രതി തേനി സ്വദേശി കടുംകൈക്ക് മുതിർന്നത് ഇരയായ സ്ത്രീ ഇംഗിതത്തിന് വഴങ്ങാതിരുന്നതോടെ; കണ്ണൂരിൽ നാലുവർഷം മുമ്പ് നടന്ന സംഭവത്തിൽ വിധി പറഞ്ഞത് തലശേരി കോടതി28 May 2018 7:22 PM IST
Greetingsഇനിമുതൽ പ്രേമ വിവാഹം ചെയ്യുന്നവർ സ്വന്തം സംരക്ഷണത്തിന് ക്വട്ടേഷൻ ഗാങിനെ വെക്കാൻ തീരുമാനിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? പൊലീസ് എത്ര ലാഘവത്തോടെയാണ് ഈ പ്രശ്‌നത്തിൽ ഇടപെട്ടത്? പ്രേമവിവാഹത്തെച്ചൊല്ലി ദുരാചാര കൊല നടത്തുന്നവർക്ക് ചുരുങ്ങിയത് മുപ്പത് വർഷം വരെയെങ്കിലും പരോളില്ലാതെ കഠിനതടവ് നൽകുക.; പ്രേമത്തെ നമ്മൾ മുക്കികൊല്ലരുതെന്ന് മുരളി തുമ്മാരുകുടി28 May 2018 7:00 PM IST
Marketing Featureകെവിന്റെ മരണത്തിന് കാരണം കേരള പൊലീസിന്റെ അനാസ്ഥ തന്നെ; പൊലീസിനെതിരായ പ്രതിഷേധം അണപൊട്ടിയപ്പോൾ കോട്ടയത്ത് ജില്ലാ പൊലീസ് മേധാവിക്ക് കൊടിക്കാലിന് അടി; കൊലപാതകത്തിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ പങ്ക് ചെങ്ങന്നൂരിലും പ്രതിഫലിച്ചേക്കും; കോൺഗ്രസും ബിജെപിയും ദളിത് സംഘടനകളും ബിഡിജെഎസും ഒറ്റക്കെട്ടായി തെരുവിൽ പ്രതിഷേധിക്കുന്ന കോട്ടയത്ത് നാളെ ഹർത്താൽ28 May 2018 4:15 PM IST
Marketing Featureദമ്പതികളുടെ മദ്യലഹരിയിൽ സംഭവിച്ചതെല്ലാം മറിമായം? പരസ്പര വിരുദ്ധമായ മൊഴികൾ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ദുരൂഹത നീങ്ങുന്നു; അങ്കമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് സൂചന; ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്ത് പൊലീസ്പ്രകാശ് ചന്ദ്രശേഖര്28 May 2018 3:55 PM IST