Bahrain - Page 80

തട്ടിക്കൊണ്ട് പോയി കൊന്ന് കളഞ്ഞത് സഹോദരൻ ഷാനുവും കൂട്ടരും അടങ്ങിയ 13 അംഗ സംഘം; ഇതുവരെ പിടിയിലായത് മൂന്ന് പേർ മാത്രം; സഹോദരൻ അടക്കമുള്ളവർ തമിഴ്‌നാട്ടിലുണ്ടെന്ന സൂചനയോടെ അന്വേഷണം വ്യാപിപ്പിച്ചു; ഒരു ദിവസം പോലും ഒരുമിച്ച് കഴിയാതെ വിധവയായ 20കാരി പെൺകുട്ടിക്ക് താങ്ങായി കെവിന്റെ വീട്ടുകാർ മാത്രം; കോട്ടയത്ത് ആളനക്കം ഇല്ലാത്ത ഹർത്താൽ
കെവിൻ കൊല്ലപ്പെട്ടത് ഒരു പകലും രാത്രിയും നീണ്ട പീഡനത്തിന് ശേഷം; കൊലപാതകത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ പിടിയിൽ; ഭാര്യ നേരിട്ടെത്തി പരാതി നൽകിയിട്ടും കുലുങ്ങാത്ത എസ്‌ഐക്ക് ഒടുവിൽ സസ്‌പെൻഷൻ; പൊലീസിന്റെ ക്രൂരതയിൽ നാടെങ്ങും പ്രതിഷേധം; കെവിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും
ട്രെയിനിനുള്ളിൽ സ്ത്രീയെ ഡീസലൊഴിച്ച് കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം തടവ്; പ്രതി തേനി സ്വദേശി കടുംകൈക്ക് മുതിർന്നത് ഇരയായ സ്ത്രീ ഇംഗിതത്തിന് വഴങ്ങാതിരുന്നതോടെ; കണ്ണൂരിൽ നാലുവർഷം മുമ്പ് നടന്ന സംഭവത്തിൽ വിധി പറഞ്ഞത് തലശേരി കോടതി
ഇനിമുതൽ പ്രേമ വിവാഹം ചെയ്യുന്നവർ സ്വന്തം സംരക്ഷണത്തിന് ക്വട്ടേഷൻ ഗാങിനെ വെക്കാൻ തീരുമാനിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? പൊലീസ് എത്ര ലാഘവത്തോടെയാണ് ഈ പ്രശ്‌നത്തിൽ ഇടപെട്ടത്? പ്രേമവിവാഹത്തെച്ചൊല്ലി ദുരാചാര കൊല നടത്തുന്നവർക്ക് ചുരുങ്ങിയത് മുപ്പത് വർഷം വരെയെങ്കിലും പരോളില്ലാതെ കഠിനതടവ് നൽകുക.; പ്രേമത്തെ നമ്മൾ മുക്കികൊല്ലരുതെന്ന് മുരളി തുമ്മാരുകുടി
കെവിന്റെ മരണത്തിന് കാരണം കേരള പൊലീസിന്റെ അനാസ്ഥ തന്നെ; പൊലീസിനെതിരായ പ്രതിഷേധം അണപൊട്ടിയപ്പോൾ കോട്ടയത്ത് ജില്ലാ പൊലീസ് മേധാവിക്ക് കൊടിക്കാലിന് അടി; കൊലപാതകത്തിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ പങ്ക് ചെങ്ങന്നൂരിലും പ്രതിഫലിച്ചേക്കും; കോൺഗ്രസും ബിജെപിയും ദളിത് സംഘടനകളും ബിഡിജെഎസും ഒറ്റക്കെട്ടായി തെരുവിൽ പ്രതിഷേധിക്കുന്ന കോട്ടയത്ത് നാളെ ഹർത്താൽ
ദമ്പതികളുടെ മദ്യലഹരിയിൽ സംഭവിച്ചതെല്ലാം മറിമായം? പരസ്പര വിരുദ്ധമായ മൊഴികൾ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്  പുറത്തുവന്നതോടെ ദുരൂഹത നീങ്ങുന്നു; അങ്കമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് സൂചന; ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്ത് പൊലീസ്
മൃതദേഹം കാണപ്പെട്ടത് കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ; ദേഹത്ത് പലയിടത്തും മുറിവുകളും വലിച്ചിഴച്ച പാടുകളും; തലയ്ക്കും ഗുരുതരമായ പരിക്ക്; തട്ടിക്കൊണ്ടു പോയ ശേഷം കെവിൻ നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനം; സഹോദരിയെ പ്രണയിച്ചു വിവാഹം കഴിച്ച ദളിത് ക്രൈസ്തവ യുവാവിനോട് സഹോദരനും ഗുണ്ടാസംഘവും പക തീർത്തത് നീചമായി; പ്രിയപ്പെട്ടവൻ തിരിച്ചുവരില്ലെന്നറിഞ്ഞ് ബോധം കെട്ടുവീണ നീനു ആശുപത്രിയിൽ
കെവിനെ തട്ടിക്കൊണ്ടു പോയത് തെന്മലയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലെന്ന് വ്യക്തമായതോടെ സംഭവം രാഷ്ട്രീയവൽക്കരിച്ച് കോൺഗ്രസും ബിജെപിയും; ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ മാർച്ച്; ചെന്നിത്തലയും തിരുവഞ്ചൂരും വാഴക്കനും അടക്കം അനേകം നേതാക്കൾ രംഗത്ത്; പൊലീസ് സ്‌റ്റേഷന് മുമ്പിൽ കനത്ത സംഘർഷം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന്റെ തിരിച്ചടി ഭയന്ന് സിപിഎം
സമ്പന്നനായ പെൺവീട്ടുകാരെ ചൊടിപ്പിച്ചത് കെവിൻ മതംമാറിയ ദളിത് ക്രിസ്ത്യാനി ആയത്; കൊലപാതകത്തിൽ കലാശിച്ചത് പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചെങ്കിലും അംഗീകരിക്കാൻ വയ്യാത്ത സവർണ മനോഭാവം; തട്ടിക്കൊണ്ടു പോയത് ദളിതനായ ബന്ധുവിന്റെ വീട്ടിൽ നിന്നും; കേരളത്തെ നടുക്കിയ കൊലപാതകം ദുരഭിമാനക്കൊല തന്നെ
എന്റെ ഭർത്താവിനെ അവർ കൊല്ലുമെന്ന് പറഞ്ഞ് കണ്ണീരോടെ അവൾ യാചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ സന്ദർശനം കഴിയാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പൊലീസ് തിരിച്ചയച്ചു; ശനിയാഴ്‌ച്ച രാത്രിയിൽ വീടാക്രമിച്ചു ഗുണ്ടകൾ പിടിച്ചു കൊണ്ടുപോയിട്ടും പൊലീസ് അനങ്ങിയത് ഞായറാഴ്‌ച്ച വൈകീട്ട്; തട്ടിക്കൊണ്ടു പോയത് സഹോദരനാണെന്ന് വ്യക്തമായിട്ടും യുവാവിനെ മരണത്തിനു വിട്ടുകൊടുക്കാൻ പൊലീസ് കാത്തുനിന്നു
കോട്ടയത്തു ഒരുമിച്ചു പഠിച്ചപ്പോൾ മൊട്ടിട്ട പ്രണയം; ഒരേ സമുദായക്കാരായിട്ടും വീട്ടുകാർ എതിർത്തു; വിവാഹം നടത്തി തരാൻ മൂന്നൂ വർഷം നിർബന്ധിച്ചിട്ടും സമ്മതിക്കാതെ വന്നപ്പോൾ വെള്ളിയാഴ്‌ച്ച വീട്ടിൽ നിന്നും ഇറങ്ങിപ്പോയി രജിസ്റ്റർ നടത്തി; ശനിയാഴ്‌ച്ച രാത്രി യുവാവിന്റെ വീട്ടിൽ എത്തി സംഘർഷം സൃഷ്ടിച്ചു തട്ടിക്കൊണ്ടു പോയിട്ടും ഗാന്ധിനഗർ പൊലീസ് അനങ്ങിയില്ല; പ്രണയിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട യുവാവിനോട് മാപ്പു ചോദിച്ചു കേരളം
പത്തനാപുരത്തുകാരിയായ പെൺകുട്ടിയുമായി രജിസ്റ്റർ വിവാഹം നടത്തിയതിന്റെ പേരിൽ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയ മാന്നാനം സ്വദേശിയായ യുവാവിനെ പുനലൂരിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി; വെള്ളിയാഴ്ച വിവാഹം കഴിഞ്ഞ യുവാവിനെ അന്ന് രാത്രി തന്നെ തട്ടിക്കൊണ്ടു പോയത് സഹോദരൻ ആണെന്നാരോപിച്ച് നവവധു പരാതി കൊടുത്തതിന് പിന്നാലെ; കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് അരങ്ങേറിയത് അതിക്രൂരമായ കൊലപാതകം