Bahrain - Page 79

പിണങ്ങിക്കഴിയവേ മറ്റൊരാൾക്കൊപ്പം താമസം തുടങ്ങിയെന്ന് സംശയം; മദ്യലഹരിയിൽ വീടിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; കുട്ടമ്പുഴ പ്ലാക്കൂട്ടത്തിൽ ഷാജിയെ അറസ്റ്റ് ചെയ്ത് പൊലീസ്
അങ്കമാലിയിൽ നാടോടി യുവതിയുടെ കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ദമ്പതികൾക്കെതിരെ കേസെടുത്തത് അസ്വാഭാവിക മരണത്തിന് മാത്രം; ബന്ധുക്കളാരും സഹായത്തിനില്ലാത്ത മാതാപിതാക്കൾക്ക് കുരുന്നിന്റെ മൃതദേഹം സംസ്‌കരിക്കാൻ സൗകര്യം ഒരുക്കിയത് പൊലീസുകാർ തന്നെ
റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി സാമ്പത്തിക പ്രതിസന്ധിയിലായി; ഏജന്റ് പാസ്‌പേർട്ട് പിടിച്ചു വെച്ചതോടെ ഖത്തറിൽ കുടുങ്ങി; ഒടുവിൽ രക്ഷപെടാൻ സുഹൃത്തിന്റെ പാസ്‌പോർട്ട് കൈക്കലാക്കി തിരുത്തൽ വരുത്തി എയർപോർട്ട് അധികൃതരെ കബളിപ്പിച്ച് നാട്ടിലേക്ക് കടന്നു; യൂനിിസിന്റെ ചതിയിൽ വെട്ടിലായത് സുഹൃത്ത് താരിഫ്
കാറ്റും മഴയും നിറഞ്ഞ രാത്രിയിൽ വൈദ്യുതി നിലച്ച സമയം നോക്കി പ്രഭാകർ ഭായീന്ന് വിളിച്ച് അകത്തുകടന്നു; വാതിൽ തുറന്നയുടൻ മുഖംമൂടിധാരികളുടെ ആക്രമണം; വളപട്ടണത്തെ ഞെട്ടിച്ച പാതിരാകൊലപാതകത്തിലെ നാലുപ്രതികൾ ഒഡീഷയിൽ നിന്ന് പിടിയിൽ; ഒരുപ്രതി ഒളിവിലെന്ന് പൊലീസ്
കാണാതായ ജസ്‌നയെ കണ്ടെത്തി ഹാജരാക്കണം; ഹേബിയസ് കോർപസ് ഹർജിയിൽ ഡിജിപിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം;  കോടതിയുടെ ഇടപെടൽ ജസ്‌നയുടെ തിരോധാനം അന്വേഷിക്കാൻ രണ്ടാമത്തെ പ്രത്യേക സംഘത്തെ നിയോഗിച്ചതിന് പിന്നാലെ
കെവിൻ കൊലക്കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി; മുഖ്യപ്രതികളായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരൻ ഷാനു ചാക്കോയും കീഴടങ്ങിയത് കണ്ണൂർ ഇരിട്ടിയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെത്തി; കാറോടിച്ചിരുന്ന പ്രതി മനുവും പിടിയിൽ; കൃത്യത്തിന് ശേഷം ബാംഗ്ലൂരിലേക്ക് രക്ഷപെട്ട ഇവർ പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ് കീഴടങ്ങി; വലയിലാകാനുള്ളത് ഏഴ് പ്രതികൾ കൂടി
രാത്രിയിൽ ദിശ അറിയാതെ ഓടിയ കെവിൻ പുഴയിൽ അകപ്പെട്ട് മുങ്ങി മരിച്ചിരിക്കാം; വലത് കണ്ണിന്റെ പുരികത്തിന് മുകളിലും താഴെയുമായി രണ്ട് മുറിവുകൾ; ഇടത് കണ്ണിന്റെ താഴെ കരിനീലിച്ച പാടും; വലത് കാലിന്റെ മുട്ടിന് താഴെയുള്ളത് ചെറിയ മുറിവ്; പിടിയിലായവരെ രക്ഷിക്കാനുറച്ച് പൊലീസ് നീക്കങ്ങൾ; പ്രതികളുടെ മൊഴിയിലും നിറയുന്നത് ഗൂഢാലോചന; കഠിനമായ ദേഹോപദ്രവം  ഉണ്ടായില്ലെന്ന ന്യായം കൊലപാതകകുറ്റം ഒഴിവാക്കാനോ?
ഞാൻ കെവിൻ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കും; ഇവിടം വിട്ട് ഒരിടത്തും പോകില്ല; ഇത്ര വലിയ ക്രൂരകൃത്യം വീട്ടുകാർ ചെയ്യുമെന്ന് കരുതിയില്ല; കെവിൻ ചേട്ടനെ കണ്ടു പിടിച്ചു തരണമെന്ന് പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല; ഭർത്താവിന്റെ അച്ഛനൊപ്പം പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളെ കണ്ട് നീനു; വിവാഹത്തിന്റെ രണ്ടാം നാൾ വീട്ടുകാരുടെ ദുരഭിമാനം വിധവയാക്കിയ 20-കാരിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ  കേരളവും
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയതു കൊണ്ട് മാത്രം ആ വിവാഹം സാധുവാകില്ല; കെവിന്റെ വധുവായി നീനുവിനെ നിയമം അംഗീകരിക്കില്ല; ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ പ്രണയത്തെ മാത്രം വിശ്വസിച്ച് ഇറങ്ങി പോന്ന 20കാരിയായ പെൺകുട്ടി; ആശ്വസിപ്പിക്കാൻ ആകാതെ കെവിന്റെ ബന്ധുക്കളും
മകളുടെ പ്രണയത്തെ അംഗീകരിക്കാൻ ക്രിസ്ത്യാനിയായ അച്ഛനും മുസ്ലീമായ അമ്മയ്ക്കുമായില്ല; മകനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് മാതാപിതാക്കൾ തന്നെ; മകളുടെ ഭർത്താവിനെ കൊല്ലാൻ സംഘത്തെ നിശ്ചയിച്ചതും ഒരുക്കിയതും ചാക്കോയും ഭാര്യ രഹനയും തന്നെ; മകനെ ചതിയിൽ കുടുക്കിയത് നീനുവിന്റെ അച്ഛനും അമ്മയും എന്ന് വെളിപ്പെടുത്തി അറസ്റ്റിലായ നിയാസിന്റെ കുടുംബം; കെവിന്റെ ദുരഭിമാനക്കൊലയിൽ നിറയുന്നത് പ്രതികാരത്തിന്റെ ഗൂഢാലോചന
കൊല നടത്തിയ സഹോദരനും അവരുടെ മാതാപിതാക്കളും പ്രണയ വിവാഹിതർ; നീനുവിന്റെ പിതാവ് ക്രിസ്ത്യാനിയും അമ്മ മുസ്ലീമും; കൊലപാതകത്തിന് കൂട്ടു നിന്നതു ബന്ധുക്കളും സുഹൃത്തുക്കളുമായ സിപിഎം-കോൺഗ്രസ് പ്രവർത്തകർ; മഹാദുരന്തത്തിലേക്ക് നയിച്ചത് ദളിതന്റെ വീട്ടിലേക്ക് സഹോദരിയെ അയയ്ക്കില്ലെന്ന വാശി മാത്രം; രാഷ്ട്രീയവും മതവുമില്ലാത്ത കൊലപാതകത്തിന് പിന്നിൽ ദുരഭിമാനം മാത്രം