Bahrain - Page 78

കെവിനെ കൊന്ന ശേഷം ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് പോയത് പത്തനാപുരത്തു നിന്നും ടാക്‌സി കാറിൽ; ഷർട്ടും കൈലിമുണ്ടും ഉടുത്തു ടാക്‌സി പിടിച്ച ഷാനു നെല്ലിപ്പള്ളിയിൽ വണ്ടി നിർത്തി ഒരാളിൽ നിന്നും ഹാൻഡ് ബാഗിൽ എന്തോ വാങ്ങി: കാറിലിരുന്ന് ഓൺലൈൻ വഴി ഫ്‌ളെറ്റ് ടിക്കറ്റിന് അപേക്ഷിച്ചങ്കിലും പാസ്‌പോർട്ട് കൈയിലില്ലാത്തതിനാൽ അതും നടന്നില്ല; വെളിപ്പെടുത്തലുമായി ടാക്‌സി ഡ്രൈവർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ തുടങ്ങിയ അവിഹിതം; കാമുകനെ മടുത്തപ്പോൾ ബന്ധം ഉപേക്ഷിച്ച് യുവതി; വഴങ്ങാതെ പിന്നാലെ കൂടിയപ്പോൾ വിഷയം കൈവിട്ട കളിയായി; കാറിൽ തട്ടിക്കൊണ്ട് പോകുമ്പോൾ സിനിമാ സ്റ്റൈൽ ചെയ്സും അറസ്റ്റും; ഭർത്തൃമതിയായ ആന്യമതസ്ഥയെ മോഹിച്ച ഷമീറിനെ കടുക്കി ഊന്നുകൽ പൊലീസ്
അമ്മയ്ക്ക് സുഖമില്ലെന്ന് നുണ പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; വീട്ടിലെത്തിയപ്പോൾ മട്ടുമാറി കടന്നുപിടിച്ചു; പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ; ഒളിവിൽ പോയ മറ്റൊരുപ്രതിക്കായി തിരച്ചിൽ തുടരുന്നു
കെവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്ന എഎസ്ഐയേയും പൊലീസുകാരനേയും അറസ്റ്റ് ചെയ്തു; തട്ടിക്കൊണ്ട് പോകൽ അറിഞ്ഞിട്ടും രണ്ട് പേരും രഹസ്യമാക്കി വച്ചത് പ്രതികളെ സഹായിക്കാൻ; 10000രൂപ കൈക്കൂലി വാങ്ങിയതിനും തെളിവ് കിട്ടിയെന്ന് സൂചന; ഓഡിയോ സംഭാഷണം പുറത്തുവന്നത് അതിനിർണ്ണായകമായി; നടപടി പൊലീസുകാർ പ്രതികളെ സഹായിച്ചെന്ന് ഉറപ്പിക്കുന്ന ഐജി വിജയ് സാഖറെയുടെ റിപ്പോർട്ടിന് പിന്നാലെ
കെവിനെ കൊലക്ക് കൊടുത്ത എഎസ്ഐ ബിജു അടക്കം രണ്ട് പൊലീസുകാരെ കേസിൽ പ്രതിയാക്കും; സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ കസ്റ്റഡിയിൽ എടുത്ത പൊലീസുകാരെ ചോദ്യം ചെയ്ത് തുടങ്ങി; അന്വേഷണ സംഘത്തിന് അറിയേണ്ടത് പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയതടക്കമുള്ള കാര്യങ്ങൾ: പൊലീസുകാർ പ്രതികളെ സഹായിച്ചെന്ന് ഉറപ്പിച്ച് കേരളാ പൊലീസിന്റെ തൊലിയുരിക്കുന്ന റിപ്പോർട്ടുമായി ഐജി വിജയ് സാഖറെ
കെവിനെ കൊലക്ക് കൊടുത്തത് ഗാന്ധിനഗർ സ്‌റ്റേഷനിലെ എഎസ്‌ഐ ബിജു; ഷാനുവും ഗുണ്ടകളും വീട് കണ്ടെത്തിയത് എ എസ് ഐയുടെ സഹായത്തോടെ; നാട്ടുകാർ പിടിച്ച വണ്ടി പോകാൻ അനുവദിച്ചതും ബിജു തന്നെ; 10,000രൂപ വാങ്ങി എഎസ്‌ഐ മൗനം പാലിച്ചതും ബിജുവിന്റെ സമ്മർദ്ദത്തെ തുടർന്ന്; നീനുവിനെ തിരിച്ചേൽപ്പിച്ചാൽ കെവിനേയും തിരിച്ചേൽപ്പിക്കാമെന്ന ധാരണ ഉണ്ടാക്കിയതും ഈ പൊലീസുകാരൻ; കേരളാ പൊലീസിന്റെ തൊലി ഉരിക്കുന്ന വിവരങ്ങളുമായി ഐജിയുടെ റിപ്പോർട്ട്
അവശനായി വെള്ളത്തിനായി കേണപേക്ഷിച്ചപ്പോൾ വായിൽ ഒഴിച്ചു കൊടുത്തത് മദ്യം; ജനനേന്ദ്രീയത്തിൽ ചവിട്ടിയും കണ്ണുകളിൽ കുത്തിയും വൈരാഗ്യം തീർത്തു; നീനു എവിടെയുണ്ടെന്ന് ചോദിച്ച് വാക്കേറ്റത്തിന് തുടക്കമിട്ടതും സഹോദരൻ തന്നെ; ഓടുന്ന വാഹനത്തിൽ നാലുമണിക്കൂറോളം കെവിൻ നേരിട്ടത് ക്രൂര പീഡനം; തങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് കുമ്പസരിച്ച് കൂട്ടുപ്രതികൾ; പേരു ദോഷം മാറ്റാനുറച്ച് പൊലീസ്
വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് പിതാവിന്റേയും സഹോദരന്റേയും കട്ടക്കലിപ്പ്; തട്ടിക്കൊണ്ട് പോകലിന് പദ്ധതിയിട്ടത് ചാക്കോയും ഷാനുവും ചേർന്ന്; ബന്ധുവായ നിയാസിനെ കൂട്ടുപിടിച്ചത് ഓപ്പറേഷന് സഹായിക്കാൻ; നിയാസ് കൊലക്കേസിൽ പ്രതിയാകുന്നത് പിതാവ് ആത്മഹത്യ ചെയ്തതു കൊണ്ട് ആശ്രിത നിയമനം ലഭിക്കാനിരിക്കെ; ഷാനുവിന്റെ ഫെയ്‌സ് ബുക്ക് നിറയെ പ്രണയത്തിന്റെ കള്ളക്കണ്ണുനീർ
തട്ടിക്കൊണ്ട് പോയി കൊന്ന് കളഞ്ഞത് വീട്ടിലെത്തി തിരികെ കൊണ്ട് പോകാനുള്ള നീക്കവും പരാജയപ്പെട്ടപ്പോൾ; ചാക്കോക്കും അമ്മ രഹനയ്ക്കും പങ്കുണ്ടെന്നും അറസ്റ്റിലായ പ്രതിയുടെ അമ്മ; കേരളം നടുങ്ങിയ അറുംകൊലയിൽ പിടിക്കപ്പെട്ടിട്ടും കൂസൽ ഇല്ലാതെ സ്റ്റേഷൻ കസേരയിൽ ഞെളിഞ്ഞിരിക്കുന്ന ചാക്കോയും ഷാനുവും; ഇനിയും പിടികൊടുക്കാനുള്ളത് നീനുവിന്റെ അമ്മയടക്കം നാലു പേർ കൂടി
ആദ്യം കണ്ടത്തേണ്ടത് മുങ്ങി മരിച്ചതാണോ അതോ മുക്കി കൊന്നതാണോ എന്ന്; സാഹചര്യ തെളിവുകൾ പ്രതികൾക്ക് അനുകൂലം; ജനരോഷം ഭയന്ന് എഫ് ഐ ആർ ഇട്ടതുകൊലപാതകത്തിന് തന്നെ; തട്ടിക്കൊണ്ട് പോകലും കൊലപാതകവും ചേർത്താൽ വധശിക്ഷ ഉറപ്പായതിനാൽ കൊലപാതകം ഒഴിവാക്കാൻ സമ്മർദ്ദം തുടരുന്നു
ബാംഗ്ലൂരിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നത് സിസിടിവിയിൽ കുടുങ്ങിയതോടെ അച്ഛനും മകനും കേരളത്തിലേക്ക് തന്നെ മടങ്ങി; ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ എസ്‌ഐയെ കണ്ട് ഞങ്ങളാണ് കെവിൻ കൊലപാതാക കേസിലെ പ്രതികളെന്ന്‌ പറഞ്ഞ് കീഴടങ്ങി; കർണാടക അതിർത്തിയിലെ ചെറിയ പൊലീസ് സ്‌റ്റേഷനിൽ എത്തിയത് എന്തിനെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നു
കെവിനെ തട്ടിക്കൊണ്ട് പോയപ്പോൾ കോട്ടയത്തും പരിസരപ്രദേശത്തും റോഡിൽ ഉണ്ടായിരുന്നത് 38 പൊലീസ് വാഹനങ്ങൾ; ഒരു തവണ തടഞ്ഞെങ്കിലും പരിശോധിക്കാതെ വിട്ടു; തട്ടിക്കൊണ്ട് പോയ വിവരം എഎസ്‌ഐ മേലധികാരികളെ അറിയിച്ചത് തട്ടിക്കൊണ്ട് പോയവർ തന്നെ തിരികെ കൊണ്ട് വിടുമെന്ന് പറഞ്ഞ്; കൊലപാതകം നടത്തിയ ശേഷം കുറ്റം മറയ്ക്കാൻ പൊലീസിനെ വിളിച്ച് ചാടി പോയെന്ന് പറഞ്ഞ സംഭവവും പുറത്ത്; ദുരഭിമാനക്കൊലയിൽ നാണംകെട്ട് കേരളാ പൊലീസ്