Bahrain - Page 77

മയക്കുമരുന്ന് ഓവർഡോസ് മൂലം അടുത്തിടെ മരിച്ച നാലു പേരുടെ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയത് നിർണ്ണായക തെളിവുകൾ; എൻഐടിയിലെ വിദ്യാർത്ഥികളാണ് കൂടുതൽ ആവശ്യക്കാരെന്ന് മനസ്സിലാക്കി കാത്തിരുന്നു; ഓരോ തവണ എത്തുമ്പോഴും വിവിധ സ്ഥലങ്ങളിൽ വിതരണമെന്ന തന്ത്രവും പൊളിച്ചു; ദക്ഷിണേന്ത്യയിലെ ബ്രൗൺഷുഗർ ഡീലറെ കോഴിക്കോട് കുടുക്കിയത് വിടാതെ പിന്തുടർന്ന്; മലബാർ ലഹരിയുടെ പിടിയിൽ തന്നെ
ഫ്രാങ്കോയ്‌ക്കെതിരെ ഒരു നടപടിയും വേണ്ടെന്ന് അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം; അന്വേഷണ സംഘത്തെ ഐജി വിളിച്ചു വരുത്തിയ ശേഷം പ്രതിയെ ന്യായീകരിച്ച് എസ് പി നടത്തിയ പരാമർശങ്ങൾ അന്വേഷണത്തിനുള്ള ചുവപ്പ് കാർഡ്; പരാതിയിൽ നിന്നും പിന്മാറ്റാൻ കന്യാസ്ത്രീയെ നിരന്തരം വിളിച്ച് മൊഴി എടുക്കൽ നാടകം തുടരാൻ ഉന്നത നിർദ്ദേശം; ഇത്രയായിട്ടും അനങ്ങാത്ത വിശ്വാസികളെ ഇളക്കാൻ കൂടുതൽ മെത്രാന്മാരുടെ മൊഴിയെടുത്തും നാടകം നീട്ടും; ഫ്രാങ്കോ അറസ്റ്റിലാവുമെന്ന് കരുതുന്നവരൊക്കെ വിഡ്ഢികൾ തന്നെ
കിടപ്പുമുറിയുടെ വാതിലിന് മുട്ടിയപ്പോൾ ശബ്ദം കേട്ട് പുറത്തുവന്ന ദമ്പതിമാരെ അടച്ചുപരിക്കേൽപ്പിച്ച് കെട്ടിയിട്ട് ബന്ദിയാക്കി; മുഖംമൂടി ധരിച്ച സംഘം കവർന്നത് പണവും എടിഎം കാർഡുകളും മൊബൈൽ ഫോണുകളും; അക്രമികൾ വന്നെന്ന് സംശയിക്കുന്ന ഇൻഡിക്ക കാറിന്റെ ദൃശ്യങ്ങൾ പുറത്ത്;  മൊബൈൽ ഫോണുകൾ തട്ടിയെടുത്തതോടെ ടവർ ലൊക്കേഷനുകൾ കണ്ടെത്താൻ ശ്രമം തുടരുന്നു; മാതൃഭൂമി ന്യൂസ് എഡിറ്ററെയും ഭാര്യയെയും ആക്രമിച്ചതിന് പിന്നിൽ ഇതരസംസ്ഥാനക്കാരെന്ന് സംശയം
സാജിദിനെ ക്രൂരമായി മർദ്ദിക്കുന്ന ദ്യശ്യങ്ങൾ വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു; യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഗ്രൂപ്പിലെ പ്രചാരണം;  മലപ്പുറം കുറ്റിപ്പാലയിലെ സദാചാരക്കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായ മൂച്ചിക്കൽ സ്വദേശി അബ്ദുൾ നാസർ വാട്‌സ് ആപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്‌മിനും; സാജിദ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചത് 13 ആളുകളുടെ പേരുകൾ; വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചവരും കുടുങ്ങും; കേസിലാകെ ഒമ്പത് പ്രതികളെന്നും പൊലീസ്
രണ്ട് വെള്ളയപ്പം..ചിലപ്പോൾ രണ്ട് പോള; ഇത് രണ്ടുമല്ലെങ്കിൽ മൂന്ന് കഷണം പുട്ട്; തേങ്ങാപ്പത്തലും നെയ്‌പ്പത്തലും ഉണ്ടെങ്കിൽ ബഹുകേമം; ഇതിനെല്ലാം പഞ്ചസാര വിതറലും പതിവാണ്; ഇറച്ചിക്കറിയാണ് കൂട്ടാൻ; ഇങ്ങനെ ബീവിമാർ തിന്നും കുടിച്ചും കഴിയുകയാണെന്ന ധാരണ വേണ്ട; എല്ലുമുറിയെ പണിയെടുക്കും; പുതുതലമുറയ്ക്കറിയാത്ത അറയ്ക്കൽ രാജവംശത്തിലെ ബീവിമാരുടെ കൗതുകകരമായ ആരോഗ്യചര്യകൾ; മറുനാടൻ പരമ്പര തുടങ്ങുന്നു
ഫാ ജെയിംസ് എർത്തയിലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തേയ്ക്കും; പത്ത് ഏക്കർ സ്ഥലവും മഠവും നൽകാമെന്ന് പറഞ്ഞ് സ്വാധീനിച്ചതിൽ മിമിക്രിക്കാരനെതിരെ തെളിവില്ലെന്നും പൊലീസ് കണ്ടെത്തൽ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിക്ക് സാധ്യതയെന്ന് അനൗദ്യോഗികമായി പ്രതികരിച്ച് അന്വേഷണ സംഘം; പ്രതിഷേധവുമായി കന്യാസ്ത്രീകൾ തെരുവിലിറങ്ങിയതോടെ സർക്കാരും പൊലീസും പ്രതിസന്ധിയിൽ; ബലാത്സംഗക്കേസിൽ മെത്രാൻ കുടുങ്ങുമോ?
തട്ടിക്കൊണ്ട് പോകുന്നതിന്റെ തലേദിവസം ചാക്കോയും ഷാനുവും കെവിന്റെ പിതാവിനെ തേടി മാന്നാനത്ത് എത്തിയിരുന്നു; വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ച് പെൺകുട്ടിയെ കണ്ടെത്താൻ ശ്രമിച്ചു; നീനുവിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയുടെ പേരിൽ പൊലീസ് വിളിപ്പിച്ച് ഭീഷണിപ്പെടുത്തി; ഞാൻ വീട്ടിലേക്കില്ലെന്ന് പെൺകുട്ടി തറപ്പിച്ച് പറഞ്ഞപ്പോൾ തട്ടിയെടുക്കാൻ തീരുമാനിച്ചു; എല്ലാം അറിയാവുന്ന പൊലീസ് മനപ്പൂർവ്വം പ്രതികൾക്ക് ഒത്താശ ചെയ്തു കൊടുത്തത് 10,000ത്തിന്റെ ബലത്തിൽ
മർദ്ദിച്ച് അവശനാക്കി പുഴയിൽ എറിഞ്ഞതോ? ഓടിപ്പോയ വഴി വെള്ളത്തിൽ വീണ് മരിച്ചതോ? വെള്ളത്തിൽ മുക്കി കൊന്നതോ? മരണം വെള്ളം കുടിച്ചെന്ന് വ്യക്തമായതോടെ എങ്ങനെ കൊന്നു എന്ന് പരിശോധിക്കാൻ പൊലീസ്; കൊന്നത് പ്രതികൾ എന്ന് തെളിഞ്ഞില്ലെങ്കിൽ കൊലക്കുറ്റം നിലനിൽക്കില്ല; ഓടിപോയെന്ന വാദം പ്രതികളെ രക്ഷിക്കാൻ തന്നെ
എല്ലാവരും പിടിയിലായിട്ടും മരുമകനെ കൊല്ലാൻ കൂട്ടു നിന്ന അമ്മ മാത്രം ഇപ്പോഴും ഒളിവിൽ; പിടികൊടുക്കും മുമ്പ് അച്ഛനും മകനും രഹനയെ സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചെന്ന് സൂചന; പൊലീസ് എത്ര ശ്രമിച്ചിട്ടും രഹനയെ കുറിച്ച് മാത്രം പറയാതെ ചാക്കോയും അനീഷും; വേഗം പ്രതികളെ പിടിച്ച് മാനം രക്ഷിച്ചെങ്കിലും ബുദ്ധികേന്ദ്രം മാത്രം വഴുതി മാറിയതിന്റെ നാണക്കേടിൽ പൊലീസ്; നാണക്കേട് മാറ്റാൻ രഹനയെ പ്രതിചേർക്കാതിരിക്കാൻ ആലോചന
അടൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ എസ്ഡിപിഐയുടെ സജീവ പ്രവർത്തകർ; കിഡ്‌നാപ്പിങ് ശ്രമം ഭാര്യയുമായുള്ള വിവാഹ മോചനത്തിനായുള്ള കൃത്രിമ തെളിവ് ഉണ്ടാക്കാൻ; മുഖ്യപ്രതി മുൻപ് ഡിവൈഎഫ്ഐ പ്രവർത്തകരേ കള്ളക്കേസ്സിൽ കുടുക്കാൻ ഭാര്യയേ വെട്ടി പരിക്കേൽപ്പിച്ച വ്യക്തി; കഞ്ചാവ് കടത്തലിന് റിമാൻഡിലായിരുന്ന ആഷിഖിന്റെ കള്ളക്കളി പൊളിച്ച് ഭാര്യയുടെ മൊഴിയും
ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്നു; കെവിനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ഉന്നത സഹായം ലഭിച്ചുവോ? കസ്റ്റഡി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് ഏറ്റുമാനൂർ കോടതി; ദുരഭിമാനക്കൊലയും രാഷ്ട്രീയ കൊലപാതകങ്ങളും പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന വിമർശനവുമായി ഗവർണർ; കെവിനെ വകവരുത്തിയത് പുഴയിൽ തള്ളിയിട്ട്; കേസിൽ മൂന്ന് പേർ കൂടി പിടിയിൽ
തീയ്യ സമുദായത്തിൽ പെട്ട അശ്വതി കുറവ സമുദായത്തിൽ പെട്ട കമലിനെ കമൽ കുമാറിനെ പ്രണയിച്ചത് മൂന്ന് കൊല്ലം; പ്രണയം വിവാഹത്തിൽ കലാശിക്കാൻ സമുദായവും വീട്ടുകാരും തടസമായതോടെ മരണത്തിൽ ഒരുമിക്കാൻ തീരുമാനിച്ച് ഉറപ്പിച്ചു; ബൈക്കിൽ കാഞ്ഞിരക്കൊല്ലിയിൽ എത്തിയ ശേഷം ജീവനൊടുക്കിയത് ഷാൾ ഉപയോഗിച്ച് ശരീരം പരസ്പ്പരം ബന്ധിച്ച് കൊക്കയിലേക്ക് എടുത്തുചാടി: രണ്ടു ജീവനുകൾ പൊലിഞ്ഞത് മലയാളികളുടെ ജാതിബോധത്താൽ തന്നെ