Bahrain - Page 76

വീരപരിവേഷം കിട്ടാൻ എന്തും ചെയ്യാൻ മടിയില്ല; 23 വയസ് തികയും മുമ്പ് പോക്‌സോ അടക്കം 13 കേസുകളിൽ പ്രതി; പൊലീസ് ഹാജരാക്കുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ മടിയില്ലാതെ പോസ് ചെയ്യും; എതിരാളികളോടും പുറമേ ശത്രുത കാട്ടാറില്ല; പിറന്നാൾ ആഘോഷത്തിന് വടിവാൾ കൊണ്ട് കേക്ക് മുറിച്ചത് ചെറിയൊരു നമ്പർ; മാഹി ബാബു വധക്കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘാംഗം ശ്യാംജിത്ത് ചില്ലറക്കാരനല്ല
സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം അരുതെന്ന പാണക്കാട് തങ്ങളുടെ വാക്ക് കേട്ടിട്ടും പഠിച്ചില്ല; എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ പിടിയിലായ മൊയ്തീൻകുട്ടിക്ക് പകരം സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ചിത്രം ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിച്ചു; ചേലാമ്പ്ര സ്വദേശിയായ ലീഗ് നേതാവ് അബ്ദുൾ സലാം അറസ്റ്റിൽ; മുന്നറിയിപ്പ് നൽകിയിട്ടും അണികൾ അനുസരണക്കേട് കാട്ടുന്നതിൽ ലീഗ് നേതൃത്വത്തിനും ആശങ്ക
അയൽക്കാരിയുമായി ശണ്ഠ മൂത്തപ്പോൾ കരാട്ടെ അഭ്യാസി പരാതി പറയാൻ പൊലീസ് സറ്റേഷനിൽ; ഇരുകൂട്ടരുടെയും കടുത്ത വാദപ്രതിവാദത്തിനിടെ അഭ്യാസിയുടെ ഭാര്യയ്ക്ക് നാക്കുപിഴ; ചേട്ടന് അയൽവീട്ടിലെ പെൺകുട്ടിയുമായി കളിയും ചിരിയുമുണ്ടെങ്കിലും അവർക്ക് പരാതിയില്ല; അന്വേഷണം വർഷങ്ങൾ പിന്നോട്ട് പോയപ്പോൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നും വെളിപ്പെടുത്തൽ; തൃശൂർ സ്വദേശിയും കരാട്ടെ അഭ്യാസിയുമായ സൂപ്പർ മാർക്കറ്റ് ഉടമ ഫിറോസ് ഖാൻ അകത്തായ കഥ ഇങ്ങനെ
ഓട്ടോറിക്ഷ വിളിച്ച് കൊണ്ടോട്ടി ജാറത്തിൽ എത്തിയ ശേഷം സൗദാബിയും മൂന്ന് പെൺമക്കളും പോയത് എങ്ങോട്ട്? അസുഖം വന്നപ്പോൾ  സൗദാബിക്ക് വെള്ളം മന്ത്രിച്ചു നൽകി അടുപ്പത്തിലായ സിദ്ധനെ ചോദ്യം ചെയ്തിട്ടും വിവരമില്ല; കാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു.. പടച്ചവനും റസൂലൂം കാജായും എന്നെ കൈവിടില്ല.. എന്നെഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിൽ അജ്മീറിൽ പോയി അന്വേഷിച്ച് പൊലീസ്; ദുരൂഹ തിരോധാനത്തിൽ ഇനിയും തുമ്പായില്ല
എത്ര കൗശലത്തിൽ മൂടി വച്ചാലും സത്യം ഒരുനാൾ പുറത്തുവരും; കാണാതെ പോയ പെൺകുട്ടിയെ കണ്ടെത്തി മൊഴിയെടുത്തപ്പോൾ എല്ലാം തുറന്നുപറഞ്ഞു; പതിനാലുകാരിയെ പീഡിപ്പിച്ചത് അച്ഛനും അമ്മയുടെ കാമുകനും അയൽ വാസികളും ചേർന്ന്; ആരെയും രോഷം കൊള്ളിക്കുന്ന തെന്മലയിലെ കൊടുംക്രൂരതയ്ക്ക് ഒത്താശ ചെയ്തത് പെൺകുട്ടിയുടെ അമ്മ തന്നെ
ഗൾഫിലേക്ക് കൊണ്ടുപോയ 19 കാരിക്ക് കാണേണ്ടിവന്നത് ഭർത്താവും കൂട്ടുകാരനുമായുള്ള വഴിവിട്ട ബന്ധം; തന്നോട് താൽപര്യമില്ലെന്നും ആണുങ്ങളോടാണ് താൽപര്യമെന്നും യുവതി; കൂട്ടുകാരനുമായി കിടക്ക പങ്കിട്ടാൽ നാലുലക്ഷം കിട്ടുമെന്ന് പറഞ്ഞ് പീഡനവും; മൊബൈലിൽ ഭർത്താവിന്റെ രതിവൈകൃത ദൃശ്യങ്ങൾ കണ്ടതുൾപ്പെടെ വെളിപ്പെടുത്തി ഹൊസ്ദുർഗ് പൊലീസിൽ പരാതി
ക്ലാർക്കിന്റെ ജോലിയിൽ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക് യെദ്യൂരപ്പ എത്തിയത് പയറ്റിത്തെളിഞ്ഞ ചേകവനായി; ലിംഗായത്ത് വിഭാഗത്തെ ഒപ്പം നിർത്തിയുള്ള സമുദായ രാഷ്ട്രീയ തന്ത്രങ്ങൾ ബിജെപിയെ കന്നഡ മണ്ണിൽ കരുത്തരാക്കി; കുമാരസ്വാമിയാൽ അപമാനിതനായും സ്വന്തം പാർട്ടി പുറത്താക്കിയിട്ടും കരുത്തനായി തിരികെയെത്തി മുഖ്യമന്ത്രി കസേര തിരിച്ചു പിടിച്ച യെഡ്ഡിക്ക് ഇത് മധുരപ്രതികാരത്തിന്റെ വേള
എടപ്പാളിൽ ജുവലറി മുതലാളിയുടെ തിയേറ്റർ പീഡനക്കേസിൽ ചൈൽഡ് ലൈനിന് എതിരെയും അന്വേഷണം; കേസെടുക്കാൻ അലംഭാവം കാണിച്ചതിൽ ഡിവൈഎസ്‌പിയെ ഒഴിവാക്കി എസ്‌ഐക്കെതിരെ മാത്രം നടപടി ഒതുക്കിയതും ചർച്ചയാകുന്നു; പീഡനദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുമായി പൊലീസ്; ദൃശ്യങ്ങളടങ്ങിയ ഒറിജിനൽ ഹാർഡ് ഡിസ്‌ക് കോടതിക്ക് കൈമാറി
ഭർതൃപിതാവിന്റെ സഹോദരിയുടെ വീട്ടിൽ നിന്നും 11000 രൂപ കാണാതായി; പണം എടുത്തത് ആരെന്ന് അറിഞ്ഞതോടെ ഭർത്താവിന്റെ ശാസന; ബന്ധുക്കളും ഒറ്റപ്പെടുത്തി; കുട്ടികളേയും ഭാര്യയേയും ഉപേക്ഷിക്കുമെന്ന ഭീഷണിയും കാര്യമായെടുത്തു; ഗൾഫിലേക്ക് കൊണ്ടുപോകാൻ  ഖൈസ് എത്തിയെങ്കിലും വിശ്വാസം വന്നില്ല; നാദാപുരത്ത് മകളെ ബക്കറ്റിൽ മുക്കി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സഫൂറയുടെ കുറ്റസമ്മതം ഇങ്ങനെ
കണ്ണിപ്പൊയിൽ ബാബുവിനെ കൊന്നവരെ പുതുച്ചേരി പൊലീസ് അറസ്റ്റുചെയ്തപ്പോഴും ഷമേജിന്റെ ഘാതകരെ കണ്ടെത്താതെ കേരള പൊലീസ്; അഡ്ജസ്റ്റ്‌മെന്റ് അറസ്റ്റ് നടത്താൻ സിപിഎമ്മിനൊപ്പം പൊലീസ് ഒത്തുകളിക്കുന്നെന്ന ആക്ഷേപവുമായി ബിജെപി; കേസ് അട്ടിമറി നീക്കത്തിനെതിരെ പ്രത്യക്ഷ സമരം തുടങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്
എഫ്‌ഐആർ ഇട്ടപ്പോൾ മുഖ്യമന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടേയും പേരുപറഞ്ഞ് തട്ടിപ്പുനടത്തിയെന്ന ഭാഗം വെട്ടി; സിപിഎം മുൻ ജില്ലാ സെക്രട്ടറിയുടെ സഹോദരനെ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ അറസ്റ്റുചെയ്‌തെങ്കിലും മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്‌തെന്ന കുറ്റമില്ല; പി സതീശനെ രക്ഷിക്കാൻ നീക്കമെന്ന് ആക്ഷേപം