Bahrain - Page 75

ഇനിയെങ്കിലും അധികാരികൾ ഓർക്കണം സഭയെന്നാൽ ബിഷപ്പും അച്ചനും കന്യാസ്ത്രിയുമൊന്നുമല്ല ദൈവജനമാണെന്ന്; 12 തവണ സുഖിച്ച ക്രൂരമായ വർത്തമാനം ഇനിമേൽ ആരും പറയരുത്: ഫാ. ജിജോ കുര്യൻ എഴുതുന്നു
ഇരു കൈകളിലും രണ്ടിഞ്ചു നീളത്തിലും ഒരു സെമീ ആഴവുള്ള മുറിവ്; 100 മീറ്റർ അകലെയുള്ള കിണറ്റിനടുത്തേക്കുള്ള വഴിയിൽ മൺതിട്ടകളും കുഴികളും ഏറെ; കുടുകുടാ രക്തമൊഴുകുമ്പോൾ വേദന കൊണ്ട് പുളയുന്ന സിസ്റ്റർക്ക് എങ്ങനെ ഇരുട്ടിൽ തപ്പിതടഞ്ഞ് കിണറ്റിന് അടുത്ത് എത്താനായി? കിണർ മൂടിയിരുന്ന ഇരുമ്പു ഗ്രിൽ തനിയെ നീക്കാൻ കഴിയുമോ എന്നതിലും സംശയം; സിസ്റ്റർ സൂസമ്മയുടേത് ആത്മഹത്യയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാനാവാതെ പൊലീസ്; നിർണ്ണായകമാവുക പോസ്റ്റ്മോർട്ടം തന്നെ
ഫ്രാങ്കോ മുളക്കനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന സമരത്തിന് ജനപിന്തുണയേറുന്നു; നാനാ ജാതി മതത്തിൽ പെട്ട അനേകം പേർ സമരപന്തലിലേക്ക്; ജസ്റ്റിസ് കമാൽപാഷയും പി ടി തോമസ് എംഎൽഎയും പിന്തുണ നൽകിയതോടെ സമരക്കാർക്കും ആവേശം; പ്രതിഷേധം തെരുവിലെത്തിയതോടെ ഫ്രാങ്കോ മുളക്കനെ രക്ഷിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ സർക്കാർ ഇനിയെങ്കിലും നിലപാടു മാറ്റുമോ?
നിയമനങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈഎസ് പിക്കും എസ് പിക്കും നിർബന്ധം; മെത്രാനെ അറസ്റ്റ് ചെയ്യരുതെന്ന് മേൽനോട്ടം വഹിക്കുന്ന ഐജിയും ഡിജിപിയും; ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചാൽ പ്രശ്‌നക്കാരായ ഉദ്യോഗസ്ഥരെ നൈസായി ഒഴിവാക്കാം എന്ന കണക്കുകൂട്ടലിൽ തന്നെ കാര്യങ്ങൾ മുമ്പോട്ട്; ഉന്നതർക്ക് പാളിയത് അന്വേഷണം നീട്ടിയാൽ പരാതിക്കാരിയെ ഒഴിവാക്കാമെന്ന കണക്ക് കൂട്ടൽ; കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയതോടെ എന്തെങ്കിലും ഉടൻ ചെയ്യേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ്
രോഗിയായിരുന്ന കന്യാസ്ത്രീ പ്രതീക്ഷ നഷ്ടപ്പെട്ട് മരണം സ്വയം തെരഞ്ഞെടുത്തുവെന്ന് പ്രാഥമിക നിഗമനം; മുടിയും കൈത്തണ്ടയും മുറിച്ച ശേഷം നടന്നു പോയി കിണറ്റിൽ ചാടിയെന്ന വാദം സ്ഥിരീകരിക്കാമെന്നും പൊലീസ് വൃത്തങ്ങൾ; പതിവിലേറെ കന്യാസ്ത്രീകൾ മഠത്തിൽ സംഭവ ദിവസം ഇല്ലാതിരുന്നത് സംശയമായി കരുതി അന്വേഷണം തുടരും; പത്തനാപുരം കോൺവെന്റിലെ കന്യാസ്ത്രീയുടെ മരണം ദുരൂഹത ഒഴിയാതെ തുടരുന്നു
പിതാവ് പീഡിപ്പിക്കുന്നുവെന്ന് ഡയറിയിലെഴുതിയത് മദ്രസാധ്യാപകൻ കണ്ടു; ആശ്വസിപ്പിക്കാനെന്ന വ്യാജേന ചൂഷണം പതിവാക്കി; കടുത്ത പീഡനത്തിനിടയിൽ പ്രണയാഭ്യർഥനയും; സ്‌കൂളിലെ കൗൺസിലിങിൽ എല്ലാം തുറന്ന് പറഞ്ഞ് പെൺകുട്ടി; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പിതാവിനു പിന്നാലെ മദ്രസാധ്യാപകനും അറസ്റ്റിൽ
ശക്തമായ ചവിട്ടേറ്റ് രഞ്ജിത്തിന്റെ 24 വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ കുത്തിക്കയറി !; തൊണ്ടയിലെ എല്ലിന് പൊട്ടലും തലച്ചോറിന് സാരമായ ക്ഷതവുമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഹാപ്പി രാജേഷ് വധത്തിന് സമാനമായ രീതിയിലാണ് രഞ്ജിത്ത് ജോൺസണെ കൊലപ്പെടുത്തിയതെന്ന് നിഗമനം; കൊലയ്ക്ക് പിന്നിലുള്ളവർ ലഹരി കച്ചവടം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളെന്ന് പൊലീസ്
ഭർത്താവ് ഉപേക്ഷിച്ച അയൽവാസിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ തമിഴ്‌നാട്ടിലെത്തി മറ്റൊരു യുവതിയ പ്രേമിച്ച് വിവാഹം ചെയ്തു; ഭാര്യയും വീട്ടുകാരും പീഡന വിവരം അറിഞ്ഞപ്പോൾ ചെന്നൈയിലേക്ക് മുങ്ങി; കോളേജ് ക്യാന്റിനിൽ ജൂസ് മാസ്റ്ററായി ജോലി നോക്കിയിരുന്ന ബാലമുരുകനെ പൊലീസ് പൊക്കിയത് മറ്റൊരു യുവതിക്കൊപ്പം താമസിക്കുമ്പോൾ
സ്പിരിറ്റ് ഉണ്ണിയെ കൊലപ്പെടുത്തിയ സംഘത്തിന്റെ വേരുകൾ നീളുന്നത് തീവ്രവാദ ബന്ധമുള്ള കവർച്ചകേസ് പ്രതികളിലേക്ക്; തടിയന്റവിട നസീറിന്റെ കൂട്ടാളിയായ അനസിന് ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു; അനസും പിടിയിലായ പ്രതികളും ഉണ്ണിയുടെ കൊലപാതകത്തിന് മുമ്പ് പെരുമ്പാവൂരിലെ ഒരു ഹോട്ടലിൽ ഗൂഢാലോചന നടത്തിയതായും പൊലീസ്
തല്ലിക്കൊന്ന് കിണറ്റിൽ എറിഞ്ഞത് കല്ലട സ്വദേശിയായ സിസ്റ്ററെ; ഒരാഴ്ച അവധിയെടുത്ത് പോയ കന്യാസ്ത്രീ തിരിച്ചെത്തിയത് വെള്ളിയാഴ്ചയും; മുറിയിലേയും കിണറ്റിലേയും ചോരപ്പാടുകൾ വിരൽ ചൂണ്ടുന്നതും കൊലപാതകത്തിലേക്ക്; മഠം അന്തേവാസികളേയും ബന്ധുക്കളേയും ചോദ്യം ചെയ്യാനുറച്ച് പൊലീസ്; സിസ്റ്റർ സൂസൻ മാത്യുവിന്റെ കിണറ്റിലെ മരണം ഓർമ്മിപ്പിക്കുന്നത് സിസ്റ്റർ അഭയയുടെ കൊലപാതകത്തെ; ദുരൂഹത തിരിച്ചറിഞ്ഞ് പൊലീസും
കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് വേണ്ടത് അഞ്ച് മണിക്കൂർ യാത്ര; എന്നിട്ടും കൊടുങ്ങല്ലൂരെത്താൻ വേണ്ടി വന്നത് 12 മണിക്കൂർ; ആരും വട്ടംചാടുന്നതായി ശ്രദ്ധയിൽപ്പെട്ടതുമില്ല; സംഭവം നടന്നയുടൻ തന്നെ ഡ്രൈവർ വാഹനത്തിൽ നിന്നു പരിക്കുപറ്റാതെ ഇറങ്ങിയതിലും ദുരൂഹത; മിനിറ്റുകൾക്കകം എങ്ങനെ ലൈവ് വാർത്തയായി? കൊടുങ്ങല്ലൂരിലെ അപകടത്തിൽ സർവ്വത്ര ദുരൂഹതയെന്ന് പൊലീസ്; ഹാനാന്റെ പരാതിയിൽ അന്വേഷണം തുടങ്ങി
പത്തനാപുരത്ത് കന്യാസ്ത്രീയെ മുടി മുറിച്ച് തല്ലിക്കൊന്ന് കിണറ്റിൽ ഇട്ടു; മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ കിടപ്പ് മുറി മുതൽ കിണറു വരെ രക്തക്കറെ തിരിച്ചറിഞ്ഞ് പൊലീസ്; സിസ്റ്റർ സൂസൻ മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ; മഠത്തിലെ മുഴുവൻ അന്തേവാസികളും പുറത്ത് പോകരുതെന്ന് നിർദ്ദേശിച്ച് പൊലീസ്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മരണ കാരണം കണ്ടെത്താനും ശ്രമം തുടങ്ങി