Bahrain - Page 74

ഖാജയെ തേടി പോകുന്നുവെന്ന് പറഞ്ഞ് അപ്രത്യക്ഷയായ വീട്ടമ്മയേയും മക്കളേയും കണ്ടെത്തി; വീടുവിട്ടിറങ്ങിയ സംഘം പൊലീസ് അജ്മീറിൽ ഉൾപ്പെടെ അന്വേഷിച്ച വേളയിൽ കഴിഞ്ഞത് തലസ്ഥാനത്ത് ബീമാപള്ളിക്ക് സമീപത്തെ ഫ്‌ളാറ്റിൽ; തലസ്ഥാനത്തുനിന്ന് മടങ്ങി കോഴിക്കോട്ടെത്തിയ സൗദാബിയും മക്കളും സ്‌നേഹിതയിൽ അഭയംതേടി; എന്തിനാണ് തലസ്ഥാനത്ത് എത്തിപ്പെട്ടതെന്ന് അന്വേഷണം തുടർന്ന് പൊലീസ്
കേസിൽ പരാമർശിക്കപ്പെട്ട മാഡം ഇപ്പോഴും കാണാമറയത്ത്; പൾസറിന് പുറത്തിറങ്ങാനായാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഇനിയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്ന് ആളൂർ; ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ നൽകിയത് പ്രതിക്ക് ജാമ്യത്തിന് അവസരമൊരുക്കാൻ; മെമ്മറി കാർഡിലെ ദൃശ്യം ലഭിക്കണമെന്നും ഇല്ലെങ്കിൽ കാണാൻ അനുവദിക്കണമെന്നും ആവശ്യം; ഹർജി 26ലേക്ക് മാറ്റിവച്ച് വിചാരണക്കോടതി
ഗവിയിൽ നിന്ന് കാണാതായ ശ്രീലങ്കൻ സ്വദേശി ഭൂലോക ലക്ഷ്മി എവിടെ? എട്ട് വർഷം മുമ്പ് ശബരിമലയിൽ നിന്നും കാണാതായ അഭിലാഷിനെയും കൊന്നു സെപ്ടിക് ടാങ്കിൽ കുഴിച്ചു മൂടിയെന്ന് വാദമെങ്കിലും പൊലീസിന് യാതൊരു തുമ്പുമില്ല; ജെസ്ന കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാക്കുന്ന രണ്ടു തിരോധാന കേസുകൾ കൂടി പത്തനംതിട്ടയിൽ
ലിഫ്റ്റിൽ വെച്ചു പെൺകുട്ടിയെ പീഡിപ്പിച്ച പൊലീസുകാരനെ രക്ഷിക്കാൻ ഒരുമാസം പൊലീസ് നടത്തിയ ഒത്തുകളിക്ക് പ്രയോജനമുണ്ടായില്ല; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ എസ്‌പിക്ക് മുന്നിൽ കീഴടങ്ങി തലയോലപ്പറമ്പ് എഎസ്ഐ; പരാതിക്കാരിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി കേസ് തീർക്കാനുള്ള നീക്കവും പൊളിഞ്ഞു
പഠന വൈകല്യം പരിഹരിക്കാനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവം: സൈക്കോളജിസ്റ്റിനെതിരായ കേസ് പൊലീസ് അട്ടിമറിച്ചു; പോക്‌സോ കേസിലെ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മാതാപിതാക്കൾ
ഇൻഷുറൻസ് കമ്പനിയുടെ ടാർജറ്റ് തികയ്ക്കാൻ ഭർത്താവറിയാതെ ലോക്കറിലിരുന്ന 100 പവൻ പണയം വച്ച് ബന്ധുക്കളുടെ പേരിൽ പോളിസിയെടുത്തു; പോളിസി മുടങ്ങിയപ്പോൾ ആഭരണം നഷ്ടമാകുമെന്നറിഞ്ഞ് ജ്യൂസിൽ മരുന്ന് ഭർത്താവിനും മകൾക്കും നൽകി; അബോധാവസ്ഥയിലായ ഇരുവർക്കും കുത്തിവെപ്പ് നൽകി സ്വയം ഒടുങ്ങാൻ ഒരുങ്ങി; മരണം പിണങ്ങിയപ്പോൾ കള്ളക്കളികൾ പുറത്ത്; ഭർത്താവിന്റെ പരാതിയിൽ തലസ്ഥാനത്തെ വീട്ടമ്മ പിടിയിൽ
റംസാനിലും ശാന്തമാകാതെ തിരൂർ; തീരദേശത്ത് ലീഗ്-സിപിഎം സംഘർഷം തുടരുന്നു; കഴിഞ്ഞ രാത്രിയിൽ തകർത്തത് 21 വീടുകളും നാല് വാഹനങ്ങളും; സമാധാന അന്തരീക്ഷമുണ്ടാക്കാൻ മുൻകൈയെടുക്കാതെ മത-രാഷ്ട്രീയ നേതാക്കൾ; നിസ്സാര തർക്കങ്ങൾ പോലും വലിയ സംഘർഷത്തിലേക്ക് മാറുന്നത് ഞൊടിയിടയിൽ
ജസ്‌നക്കായി ബാംഗ്ലൂരും മൈസൂരും നടത്തിയ തിരച്ചിൽ തൽക്കാലം അവസാനിപ്പിച്ചു; പ്രത്യേക പൊലീസ് സംഘം പരുന്തുംപാറയിലും പരിസരത്തും തിരച്ചിൽ നടത്തി; അപകടം പിണഞ്ഞോ എന്നറിയാൻ കൊക്കയുടെ അടിവാരത്തിറങ്ങി പരിശോധന നടത്തി; രണ്ടര മാസം മുമ്പ് കാണാതായ പെൺകുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയോ അതോ ഒളിപ്പിച്ചോ? എത്തും പിടിയുമില്ലാതെ അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറി കാർഡിലെ ദൃശ്യം വേണം; തന്റെ പേരിൽ ചാർജ്ജ് ചെയ്യപ്പെട്ടിട്ടുള്ള ബലാൽസംഗം ഒഴിവാക്കണം; വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കാൻ പൾസർ സുനി; അഡ്വ.ആളൂർ വഴിയുള്ള നീക്കം സുനിക്ക് ജാമ്യം നേടാനുള്ള അവസാന തന്ത്രം; പുറത്തിറങ്ങിയാൽ കാണാമറയത്തുള്ള മാഡത്തെ കുറിച്ച് വെളിപ്പെടുത്തും
കുറ്റിപ്പുറത്ത് ആറ് വയസുകാരിയെ ലൈംഗികമായി ഉപയോഗിച്ചത് അടുത്ത ബന്ധുവായ 17കാരൻ; കുളിപ്പിക്കുന്നതിനിടയിൽ ദേഹത്തുകണ്ട പാടുകളിലൂടെ പുറത്തായത് ഒന്നാം ക്ലാസുകാരിയോടുള്ള സഹോദരതുല്യന്റെ പീഡനം; നിലമ്പൂരിൽ പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് രണ്ടാനമ്മയുടെ സഹോദരൻ; മലപ്പുറത്ത് വീണ്ടും കുട്ടികൾക്കു നേരെ ലൈംഗികാതിക്രമം; എടപ്പാൾ പീഡനത്തിന്റെ പശ്ചാത്തലത്തിൽ എഫ്.ഐ.ആറും അറസ്റ്റും മണിക്കൂറുകൾക്കുള്ളിൽ
ഫ്ളാറ്റ് കൊലക്കേസിലെ പ്രതിയായ മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ അനുയായി; റഷീദിന്റെ ഡ്രൈവർ മയക്കുമരുന്നിനും അടിമ; വാഹനാപകടത്തിന് ശേഷം ടൈൽ പണിയിൽ ഒതുങ്ങിക്കൂടി; ലഹരിയുണ്ടെങ്കിൽ കരിമണി പെട്ടെന്ന് പ്രകോപിതനാകുമെന്ന് സുഹൃത്തുക്കൾ; പെട്രോൾ പമ്പിലിട്ട് യുവാവിനെ കത്തിച്ചത് ഗുണ്ടാലിസ്റ്റിലെ വിവിഐപി; ഫ്യൂവൽ ഡിസ്‌പെൻസറിലേക്ക് തീ പടരാതിരുന്നതിനാൽ ഒഴിവായത് വൻദുരന്തം; ബിനീത്തിനായി വലവിരിച്ച് പൊലീസ്