Bahrain - Page 73

കോടതി പരമാർശം ഒഴിവായതോടെ മെത്രാന്റെ അഭിഭാഷകൻ നിലപാട് മാറ്റിയതിനെ ഗൗരവമായി കണ്ട് പൊലീസ്; ഫ്രാങ്കോയെ നാട്ടിൽ എത്തിക്കാൻ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് നൽകിയതായി സൂചന; മാധ്യമ ശ്രദ്ധ ഒഴിവാക്കാൻ ചോദ്യം ചെയ്യൽ സ്ഥലത്തെ കുറിച്ച് പൊലീസ് മനപ്പൂർവ്വം നുണ പറയുന്നു; ഗസ്റ്റ് ഹൗസിൽ ഐജിയുടെ സാന്നിധ്യത്തിൽ രഹസ്യമായി ചോദ്യം ചെയ്യാൻ ആണ് ആലോചനയെന്ന് റിപ്പോർട്ടുകൾ; ചോദ്യം ചെയ്യൽ മയപ്പെടുത്താൻ ഇക്കുറിയും പൊലീസ് കാത്തിരിക്കുന്നത് ചോദ്യാവലിയുമായി തന്നെ
ജിഎൻപിസിക്ക് എതിരെയുള്ള കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശനം; കേസ് ഡയറി ഹാജരാക്കാതെ എക്‌സൈസ് പൊലീസ് ഇൻസ്‌പെക്ടർമാർ; അന്വേഷണ  റിപ്പോർട്ട് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്; നടപടി അജിത് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പ് കൽപ്പിക്കാനാകാത്തതിനെ തുടർന്ന്
ഇപ്പോഴത്തെ പരിശോധനയിൽ ലൈംഗിക ശേഷി ഇല്ലെന്ന് സ്ഥിരീകരിച്ചാൽ പോലും 2014ൽ ഉണ്ടായിരുന്നില്ലെന്ന് പറയാനാകില്ല; ജസ്റ്റീസ് കമാൽപാഷയുടെ അഭിപ്രായപ്രകടനം ബാലിശമെന്ന് വിലയിരുത്തി അന്വേഷണ സംഘം; ആറു കാര്യങ്ങളിൽ വ്യക്തത വന്നാൽ മാത്രമേ കന്യാസ്ത്രീയുടെ മൊഴിയെ വിശ്വാസത്തിൽ എടുക്കാനാകൂവെന്നും വിശദീകരണം; നിർദ്ധനയായ യുവതിയും ഭയങ്കരനായ പുരുഷനെയും കുറിച്ചുള്ള പൈങ്കിളി കഥയെ പോലെ അന്വേഷണം നടത്തില്ലെന്നും പൊലീസ്; ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിടാൻ തന്നെ സാധ്യത
ഓരോ ദിവസം ചെല്ലും തോറും സമരത്തിന് പിന്തുണയുമായി അനേകം പേർ; സിനിമാ പ്രവർത്തകരും സാംസ്‌കാരിക നായകരും രംഗത്തിറങ്ങിയതോടെ ആദ്യം മടിച്ച് നിന്ന നേതാക്കളും എത്തി തുടങ്ങി; വിവിധ സംഘടനകൾ പിന്തുണയുമായി മാർച്ച് നടത്തുന്നു; കന്യാസ്ത്രീകളുടെ സമരം ഓരോ ദിവസം ശക്തിപ്രാപിക്കുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് പൊലീസ്; ഇങ്ങനെ പോയാൽ വൻ ജനകീയ പ്രതിഷേധമായി മാറുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെ കാണുന്ന കെസിബിസി; സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ സാമ്പത്തിക ഉറവിടത്തെ കുറിച്ച് വരെ അന്വേഷണം; ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയേയും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളേയും വെറുതെ വിടാതെ കർത്താവിന്റെ മണവാട്ടികളും ദൈവത്തിന്റെ നല്ലയിടന്മാരും; വിശ്വാസികൾ ഒന്നടങ്കം ഇരയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുമ്പോൾ കൈയും കെട്ടി നിന്ന് പൊലീസ്
ദുബായിലെ ജോലി മതിയാക്കി ബിജു വർഗീസ് എത്തിയത് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മൂന്ന് കുട്ടികളുടെ അമ്മയുമായി ചേർന്ന് മോഷണം നടത്താൻ; സ്‌കൂട്ടർ ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വഴി ചോദിക്കാൻ സുനിത നിർത്തുമ്പോൾ പിന്നിലിരിക്കുന്ന ബിജു മാല പറിച്ചെടുക്കും; കാമുകനും കാമുകിയും ചേർന്ന് മോഷ്ടിച്ചതിന്റെ കണക്ക് കേട്ട് ഞെട്ടി പൊലീസ്
പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ അനുവദിക്കാത്തതിന് കുടുംബത്തോട് വൈരാഗ്യം തീർത്തത് ഗൾഫിലേക്ക് ക്ഷണിച്ച് കേസിൽ കുടുക്കി; വിസ കാലാവധി കഴിഞ്ഞതിനാൽ നാലു വർഷമായി ഒറ്റമുറിയിൽ കഴിഞ്ഞ് മൂന്നംഗ മലയാളി കുടുംബം; അമ്മയേയും സഹോദരിയേയും ഗൾഫിൽ കുടുക്കിയ ശേഷം നാട്ടിലെത്തിയ അച്ഛനെ കള്ളക്കേസിൽ ജയിലിലാക്കി !
നാല് മാസമായി പണിയെടുത്തിട്ടും ശമ്പളം നൽകിയില്ല; സഹികെട്ട് ചോദിച്ചപ്പോൾ പറ്റുമെങ്കിൽ വാങ്ങിക്കെടാ എന്ന് ഭീഷണിയും മർദ്ദനവും; ക്ഷമ നശിച്ച ജീവനക്കാർ പപ്പടവട മുതലാളിയെയും റസ്റ്റോറന്റും തല്ലി തകർത്തു; ഇരു കൂട്ടരുടേയും പരാതിയിൽ കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്; ശമ്പളം നൽകാതെ ഭീഷണിപ്പെടുത്തുന്നത് മിനു പൗളിന്റേയും ഭർത്താവ് അമലിന്റേയും സ്ഥിരം പരിപാടിയെന്ന് നാട്ടുകാരും
സിപിഎം നേതാക്കളുടെ ജോലി തട്ടിപ്പ് സോളാറിന് സമാനം തന്നെ! നേതാക്കൾ അടക്കമുള്ളവർ അകത്തു പോകുമെന്നായപ്പോൾ പണം തിരികെ നൽകി പരാതി പിൻവലിപ്പിച്ചു; അടൂരിലെ കേസുകൾ ഒതുക്കാൻ മുന്നിട്ടിറങ്ങിയത് ഏരിയാ നേതാവ്; പണം പിരിച്ചെടുത്തത് മണ്ണ്-ക്വാറി മാഫിയയിൽ നിന്ന്: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ജയസൂര്യയും പ്രശാന്തും ഉടൻ പുറത്തിറങ്ങിയേക്കും
വേൾഡ് ട്രേഡ് സെന്റർ ആക്രമണം യഹൂദ ഗൂഢാലോചനയോ അമേരിക്കൻ ആഭ്യന്തര സംഘർഷമോ ഒന്നുമല്ല; അള്ളാഹു അക്‌ബർ വിളിച്ചുള്ള ഒന്നാന്തരം ജിഹാദി ആക്രമണം; പിന്നിൽ അമേരിക്കയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്ന ബിൻലാദിന്റെ ഉത്തരവ്; 15 സൗദികൾ, രണ്ടു യുഎഇകൾ, ഒരു ഈജിപ്ത്യൻ, ഒരു ലബനോൻ പൗരൻ എന്നിങ്ങനെ ആയിരുന്നു ആക്രമികൾ; യാത്രക്കാർ വൈറ്റ്ഹൗസ് രക്ഷിച്ചത് ജീവൻ കൊടുത്ത്; ഒരു സെപ്റ്റംബർ 11കൂടി കടന്നുപോവുമ്പോൾ; നാസർ കുന്നുംപുറത്ത് എഴുതുന്നു
58 പേരുടെ ജീവനെടുത്ത കോയമ്പത്തൂർ കേസിൽ പ്രതിയായിട്ടും 20 കൊല്ലം റഷീദ് സുഖമായി ഖത്തറിലും ദുബായിലുമായി ജീവിച്ചു; 24-ാം വയസ്സിൽ നാടുവിട്ട വിഷമം തീർക്കാൻ തിരിച്ചെത്തിയപ്പോൾ പണിയായി; കോഴിക്കോട്ടെത്തി വീട്ടുകാരെ കണ്ട് ചെന്നൈയിലേക്ക് നീങ്ങിയപ്പോഴേ പൊലീസ് വല വിരിച്ചു; പിടിയിലായത് അദ്വാനിയടക്കമുള്ളവരെ കൊല്ലാനുള്ള പദ്ധതിയിലെ പ്രതി
പൊതു താൽപ്പര്യ ഹർജി എത്തിയപ്പോൾ അന്വേഷണം പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ട് നൽകിയ പൊലീസ് ഇപ്പോഴും നടത്തുന്നത് കോടതിയെ പറ്റിക്കാനുള്ള നീക്കം; ഏറ്റുമാനൂർ സ്റ്റേഷനിലേക്ക് ഫ്രാങ്കോയെ വിളിച്ചു വരുത്തുമെന്ന് പറയുന്നത് നാളെ കോടതിയെ ബോധിപ്പിക്കാൻ വേണ്ടി മാത്രം; അറസ്റ്റ് ചെയ്യാൻ ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞാൽ ഏത് പ്രതി വരുമെന്ന ചോദ്യം ഉയർത്തി വിമർശകർ; ഫ്രാങ്കോയെ കേരളത്തിലേക്ക് ക്ഷണിച്ച് വരുത്താനുള്ള തീരുമാനവും അട്ടിമറിയുടെ ഭാഗം തന്നെയെന്ന് സംശയിച്ച് കന്യാസ്ത്രീയുടെ ബന്ധുക്കൾ