Bahrain - Page 72

ജലന്ധർ രൂപതയിലെ വൈദിക സംഘം ഇന്നലെയേ കോട്ടയത്ത് എത്തി പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു; ബിഷപ്പ് ഫ്രാങ്കോ ഇന്നത്തുമെന്ന് കരുതപ്പെടുന്നെങ്കിലും എങ്ങനൊണ് യാത്രയെന്ന് ആർക്കും നിശ്ചയമില്ല; കേരളത്തിലെ യാത്രാവിവരങ്ങൾ സുരക്ഷാകാരണങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്; രണ്ട് സംഘമായി ചേർന്ന് ചോദ്യം ചെയ്യും; മുൻകൂർ ജാമ്യത്തിന് ഇന്ന് അപേക്ഷ നൽകിയേക്കും
പൂർണമായും എയർ കണ്ടീഷൻ ചെയ്ത ക്വാർട്ടേഴ്‌സിന് വാടക 25,000രൂപ; ബിജെപി നേതാവിനൊപ്പം ആഡംബര ഫ്‌ളാറ്റിൽ കഴിഞ്ഞത് പഞ്ച നക്ഷത്ര സൗകര്യങ്ങളൊരുക്കി; പണമുണ്ടാക്കാൻ ഹണിട്രാപ്പിൽ ഉന്നതരെ വീഴ്‌ത്തി; മാനം ഭയന്ന് പരാതി പറയാതെ ഇരകൾ മാളത്തിലൊളിച്ചപ്പോൾ പെൺകണിയിൽ വീണത് തളിപ്പറമ്പിലെ നിരവധി പേർ; സ്‌കൂട്ടർ മോഷണക്കേസ് എത്തിച്ചത് മൊബൈൽ ഫോണിലെ രഹസ്യ കോഡുകളിലും; സമീറയെ അകത്താക്കിയത് ടൂൾസ് സേഫാക്കണമെന്ന സന്ദേശം
കിടപ്പറക്കെണിയിൽ വീഴ്‌ത്തി പ്രമുഖരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഹണിട്രാപ്പ് സംഘത്തിലെ യുവതി പൊലീസ് പിടിയിൽ; ബിഎംഎസ് നേതാവിന്റെ ഭാര്യയായ യുവതിയെ അറസ്റ്റ് ചെയ്തത് കാസർഗോട്ടെ ആഡംബര ഫ്‌ളാറ്റിൽ നിന്നും; ഹഷിദയെ പ്രതിചേർത്തത് ഉന്നതന്മാരെ പെൺകെണിയിൽ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിന്
ബിഷപ്പ് ഫ്രാങ്കോയെ അഴിക്കുള്ളിലാകാതെ രക്ഷിക്കാൻ ശ്രമം ഊർജ്ജിതമാകവേ നീതി തേടി കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; ഡോ. പി ഗീതയും ഉപവാസം അനുഷ്ടിക്കും; കൊച്ചിയിലെ സമരപന്തലിൽ നാളെ മുതൽ സമരം തുടങ്ങും; ബിഷപ്പ് എത്തുമ്പോൾ രഹസ്യമായി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ഒരു വശത്ത്; പീഡനത്തിന് ഇരയായ കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി  അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടറുടെ നിർണായക മൊഴി
തിരൂരിൽ വീട്ടുജോലിക്കാരി കുടുംബാംഗങ്ങൾക്ക് ഭക്ഷണത്തിലും ജ്യൂസിലും വിഷംകലർത്തി നൽകി വൻ കവർച്ച നടത്തി മുങ്ങി; മൂന്ന് ദിവസം മുമ്പ് വീട്ടുജോലിക്കെത്തിയ തമിഴ്‌നാട്ടുകാരി മാരിയമ്മയെ തേടി പൊലീസ്; പിന്നിൽ വൻസംഘമെന്നും ആസൂത്രിത കൊള്ളയെന്നും വ്യക്തം; പരിചയമില്ലാത്തവരെ വീട്ടുജോലിക്ക് നിർത്തുന്നവർ സൂക്ഷിക്കുക!
ദുബായിലെ തന്റെ കമ്പനിയായ ക്രൗൺ ഇന്റീരിയറിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ പാർട്ട്ണർഷിപ്പ് വിൽക്കാനായി സരിതയുടെ സഹോദരനെ ബന്ധപ്പെട്ടു; സഹായം അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്; സരിതാ എസ് നായരെ കെണിയിൽ പെടുത്തി പണം തട്ടിയെന്ന വാർത്തയോട് അനിതാ എസ്.നായരുടെ പ്രതികരണം ഇങ്ങനെ
എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ നീലച്ചിത്രം കാണിച്ച് ദുരുപയോഗിക്കാൻ ശ്രമിച്ചു; പൂനയിലെ സ്‌കൂൾ പ്രിൻസിപ്പാളായ പുരോഹിതനെതിരെ കേസ്; സംഭവം മറച്ച് വെച്ചതിൽ സ്‌കൂൾ കൗൺസിലറിനെതിരെയും പോക്‌സോ പരാതി; പൊലീസ് എത്തുന്നതിന് മുൻപ് ഇരുവരും മുങ്ങി; പുരോഹിതൻ മലയാളിയെന്ന് റിപ്പോർട്ട്
വഴിവാണിഭക്കാരന് അനുകൂലമായി സംസാരിച്ചതിന്റെ പേരിലാണ് പരസ്യമായി മർദ്ദിച്ചവശനാക്കിയത് മരണകാരണമായി; ആപേയിൽ പച്ചക്കറികൾ കൊണ്ടുനടന്ന് വിൽക്കുന്നവരിൽ ഒരാൾ ബാറിന് മുമ്പിലിട്ട് പച്ചക്കറി വിറ്റപ്പോൾ തുടങ്ങിയ തർക്കം; വണ്ടിക്കാരനു വേണ്ടി സംസാരിച്ചപ്പോൾ രോഗിയായ മദ്ധ്യവയസ്‌കനെ തല്ലി ചതച്ചു; നെല്ലാട് ബാറിന് സമീപത്തെ അടിപിടി കൊലപാതകമായി; ബാലകൃഷ്ണന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതം
വഴിവാണിഭക്കാരന് അനുകൂലമായി സംസാരിച്ചതിന്റെ പേരിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ സഹോദരനും സുഹൃത്തും ചേർന്ന് മർദ്ദിച്ച മധ്യവയസ്‌ക്കൻ ചികിത്സയിലിരിക്കേ മരിച്ചു; തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നാട്ടുകാർ നോക്കി നിൽക്കേ മർദ്ദനമുണ്ടായിട്ടും പൊലീസ് കേസെടുക്കുന്നതിൽ വീഴ്‌ച്ച വരുത്തിയെന്ന് ആരോപണം
പ്രളയം കേരളത്തെ മുക്കിയപ്പോൾ പരസ്യവരുമാനവും കുത്തനെ ഇടിഞ്ഞു; അച്ചടി മാധ്യമങ്ങളുടെ പ്രചാരം നാലില്ലൊന്നായി ചുരുങ്ങി; പ്രളയകാലത്തെ പത്ര വരിസംഖ്യയും പിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ; സർക്കാർ പരസ്യങ്ങളും നിലച്ചതോടെ നിലനിൽപ്പ് വലിയ ഭീഷണിയിൽ; പ്രളയാനന്തര കാലത്തെ മാധ്യമ പ്രവർത്തനം അഥവാ സർവൈവൽ ഓഫ് ഫിറ്റസ്റ്റ്!
നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ തലശ്ശേരി എ.ഇ.ഒ.യും അദ്ധ്യാപകരും അറസ്റ്റിൽ; മുന്നറിയിപ്പുകൾ അവഗണിച്ച് ക്ഷേത്രക്കുളത്തിൽ മത്സരം നടത്തിയതാണ് അപകടം ക്ഷണിച്ചു വരുത്തിയെന്ന് പൊലീസ്; റെഡ് അലർട്ട് സംഘടിപ്പിച്ച ദിവസം പൊലീസിനെയേ ഫയർ ഫോഴ്സിനെ അറിയിക്കാതെ മത്സരം നടത്തിയത് ഗുരുതര വീഴ്‌ച്ചയെന്നു വിലയിരുത്തൽ
തെളിവുകൾ മെത്രാനെതിരെയെന്ന സൂചന പുറത്തു വന്നതോടെ കരുനീക്കങ്ങൾ സജീവം; ബലാത്സംഗം ചെയ്തു എന്നാരോപിക്കുന്ന ദിവസം മെത്രാൻ മഠത്തിൽ എത്തിയില്ലെന്ന് സ്ഥാപിക്കാൻ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ റിപ്പോർട്ട് തയ്യാറാക്കി മഠം അധികൃതർ; ഉയർത്തുന്നത് സിസിടിവിയും സന്ദർശക രജിസ്റ്ററും കന്യാസ്ത്രീയും കൂട്ടുകാരും തിരുത്തിയെന്ന വിചിത്ര വാദം