Greetings'ഇത്തിരി തേങ്ങാപ്പിണ്ണാക്ക്... ഇത്തിരി പരുത്തിക്കുരു...ഇത്തിരി തവിട്... ഇത്രയും കൊടുത്താൽ....പിന്നെ പാല് ചറപറാന്ന് അങ്ങട് ഒഴുകുകയായി.. നാടോടിക്കാറ്റിൽ ശങ്കരാടി പറഞ്ഞത് പോലെയാണ് രചനാമോഷണവും; എന്താണ് രചനാമോഷണം? ഗവേഷകവിദ്യാർത്ഥികൾ അറിയാൻ സുരേഷ്.സി.പിള്ള എഴുതുന്നു30 Nov 2018 3:28 PM IST
Greetingsതീർച്ചയായും ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ ആജീവനാന്തം പോരാടിയ പരാക്രമശാലിയായ ഒരു ഭരണാധികാരിയാണ്; പക്ഷ ഒരു സ്വാതന്ത്ര്യ സമരപ്പോരാളിയല്ല: അനൂപ് സി.ബി എഴുതുന്നു15 Nov 2018 4:51 PM IST
Greetingsഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്.. നിസാരപ്രശ്‌നങ്ങൾ പെരുപ്പിച്ച് കാണിക്കലാണ്..കാര്യസാധ്യത്തിന് ശേഷം ബ്ലാക്ക്‌മെയിൽ ചെയ്യുകയാണ്..എന്നൊക്കെ പറഞ്ഞ് ഒഴിയാൻ വരട്ടെ; കോളേജുകളിലെ #മീ ടു: മുരളി തുമ്മാരുകുടി എഴുതുന്നു15 Nov 2018 11:53 AM IST
Greetingsപ്രമേഹ പ്രതിരോധത്തിന് തുടക്കം ഇനി വീട്ടിൽ നിന്ന്; ഇന്ന് ലോക പ്രമേഹ ദിനം; കുടുംബവും പ്രമേഹവും എന്ന സന്ദേശവുമായി മറ്റൊരു പ്രമേഹ ദിനം കൂടി14 Nov 2018 11:10 AM IST
Greetingsസ്വന്തം സ്തനങ്ങൾ വിവസ്ത്രയായി കണ്ണാടിക്ക് മുന്നിലോ, അല്ലെങ്കിൽ കുളിക്കുമ്പോഴോ പരിശോധിക്കുക; മാസത്തിൽ ഒന്നോ അല്ലെങ്കിൽ 6 മാസം കൂടുമ്പോഴെങ്കിലും സ്വയം പരിശോധിക്കുക: ബ്രെസ്റ്റ് കാൻസറിനെ തിരിച്ചറിയുക-ഡോ. ഷിനു ശ്യാമളൻ എഴുതുന്നു13 Nov 2018 12:22 PM IST
Greetingsകുഴിവെട്ടാനും, കുഴിയിലിടാനും, കുഴി മൂടാനും കുഴിക്കു മുന്നിൽ പ്രാർത്ഥിക്കുനുമൊക്കെ അറുത്ത് കാശ് മേടിക്കുന്ന ബ്ലേഡ് കമ്പിനിയാണ് സഭകൾ; ആർജവമുള്ള ഭരണകൂടം ഇമ്മാതിരി മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ഇടപെടണം; മരിച്ചവരെ പൊതു ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറായാൽ മെത്രാനും പാതിരിയും ശവം വെച്ചുള്ള വില പേശൽ അതോടെ നിർത്തും; നിന്റെ നിത്യത എന്ന തട്ടിപ്പ്: റോയ് മാത്യു എഴുതുന്നു13 Nov 2018 11:39 AM IST
Greetingsമിടുക്കരായ പൊലീസുകാരെ പ്രോൽസാഹിപ്പിക്കണം; കളങ്കം ഉണ്ടാക്കുന്നവരെ പുറത്തുകളയുകയും വേണം; നെയ്യാറ്റിൻകര സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നുഎങ്ങനെയാണ് പൊലീസിന്റെ മനോവീര്യം കാത്തുസൂക്ഷിക്കേണ്ടത് ?9 Nov 2018 7:02 PM IST
Greetingsഭരണത്തിലെ കലയും പൊതുഭരണത്തിലെ ശാസ്ത്രീയതയും ഐക്യമില്ലായ്മയും അശാന്തിയും; ശബരിമലയിലെ സുപ്രീംകോടതി വിധിയെ അഡ്വക്കേറ്റ് അനിൽ തോമസ് വിലയിരുത്തുമ്പോൾ5 Nov 2018 3:23 PM IST
Greetingsഎന്താണ് ബ്രഹ്മചര്യം, ആരാണ് നൈഷ്ഠിക ബ്രഹ്മചാരി; വ്യാജബോധ നിർമ്മിതി മനുഷ്യരിലുണ്ടാക്കുന്ന മാസ് ഹിസ്റ്റീരിയയുടെ 21-ാം നൂറ്റാണ്ടിലെ കോമഡിഷോയാണ് നാമജപ ഘോഷയാത്ര തൊട്ടുള്ള പ്ലാൻ എ, ബി, സി; ഈ പാരമ്പര്യം അഭംഗുരം പുലരുമ്പോൾ പലരും കറകളഞ്ഞ അടിമകളുടെ റോൾ എടുക്കുന്നതിൽ തെറ്റില്ല; ബ്രഹ്മചര്യം VS ആർത്തവം ഒരു അമർ ചിത്രകഥ; വിജു വി നായർ എഴുതുന്നു5 Nov 2018 10:57 AM IST
Greetingsപ്ലാസ്റ്റിക് കത്തി ഉയരുന്ന പുക കലർന്ന വായു ശ്വസിക്കരുത്; അത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും; പുകയുമായി എത്രയും അകലം പാലിക്കാമോ അത്രയും നന്നാണ്; തീപിടുത്തമുണ്ടായ സ്ഥലത്തിന് അടുത്തു താമസിക്കുന്നവർ ബന്ധു വീടുകളിലേക്കോ, സുഹൃത്തുക്കളുടെ വീടുകളിലേക്കോ താൽക്കാലികമായി താമസം മാറ്റുക; ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സുരേഷ് സി പിള്ള എഴുതുന്നു1 Nov 2018 8:16 AM IST
Greetingsശബരിമലയിലെന്നല്ല ആർത്തവകാലത്ത് വീട്ടിലെ ഇൻഡക്ഷൻ കുക്കറിന്റെ അടുത്ത്‌പോലും സ്ത്രീകൾ പോകരുത്; ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് കൊണ്ടുവരണമെന്ന് പ്രയാർ ഗോപാലകൃഷ്ണനും കൊല്ലം തുളസിയും ആവശ്യപ്പട്ടിട്ടുണ്ട്; അടുത്തവർഷം ഭൗതിക ശാസ്ത്രത്തിന്റെ നൊബേൽ സമ്മാനത്തിന് നടൻ ദേവനെ പരിഗണിക്കുന്നുണ്ട്; മണ്ഡലക്കാലവും കാന്തികമണ്ഡലവും പിന്നെ ആർത്തവവും; രജീഷ് പാലവിള എഴുതുന്നു20 Oct 2018 5:57 PM IST
Greetingsശബരിമല ഹിന്ദുക്കളുടെ പൊതു ആരാധനാ കേന്ദ്രമാകുന്നതിനെ ആരാണ് പേടിക്കുന്നത്? സമരത്തിലെ പ്രധാനികൾക്കൊക്കെ ഈ വിഷയത്തിൽ ലാഭചേതങ്ങളുണ്ട്; ആർത്തവ വിലക്കല്ല ഹിന്ദുക്കളുടെ പൊതു ആരാധാനകേന്ദ്രം എന്നതിലാണ് സുപ്രീം കോടതി വിധിയുടെ മർമ്മം; വെട്ടിമാറ്റപ്പെടുന്നത് ബ്രാഹ്മണർക്കും മറ്റു സവർണ്ണ ഹിന്ദുക്കൾക്കും ഉണ്ടായിരിക്കുന്ന പ്രകടമായ മേൽക്കൈ; ജാതി വർഗീയത പ്രച്ഛന്നവേഷമിട്ട് കേരളീയതയെ ഭരിക്കുമ്പോൾ; വിജു വി നായർ എഴുതുന്നു17 Oct 2018 11:45 AM IST