Greetings - Page 9

കൊല്ലത്തുപോലും സതി അനുഷ്ഠിക്കാനുള്ള അനുവാദത്തിന്  സത്യാഗ്രഹം നടന്നിരുന്നു; കമ്പനി പട്ടാളത്തിലുണ്ടായിരുന്ന തമിഴ്‌നാട്ടുകാരന്റെ   ഭാര്യ വീരമ്മയാണ് തീയിൽ ചാടുന്നതിന് അനുവാദം ചോദിച്ച് സമരം നടത്തിയത്; മതപരമായ ആചാരമാണിതെന്ന് പറഞ്ഞ് വീരമ്മയെ സഹായിക്കാനും വിശ്വാസികൾ ഉണ്ടായിരുന്നു; ശബരിമല വിവാദത്തിനിടെ വിശ്വാസത്തിന്റെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടുന്ന ലേഖനം വൈറലാവുന്നു
ഈ തിരുസഭയിൽ ഞാൻ വിശ്വസിക്കുന്നത് ബിഷപ്പുമാരുടേയോ അച്ചന്മാരുടേയോ കന്യാസ്ത്രീകളുടേയോ ഓശാരം കൊണ്ടല്ല; ആരുടെ സുവിശേഷമാണ് നിങ്ങൾ പ്രഘോഷിക്കുന്നത്?...ക്രൂശിതനായ ക്രിസ്തുവിന്റേയോ, അതോ, ദുഷ്ടനായ ലൂസിഫറിന്റേയോ? ഭാരത കത്തോലിക്കാ സഭയിലെ അഭിവന്ദ്യ പിതാക്കന്മാർക്കും വൈദികർക്കും മറ്റ് സന്യസ്തർക്കും തുറന്ന കത്തെഴുതി മാധ്യമപ്രവർത്തകൻ
ചൈന പോലൊരു രാജ്യത്ത് കമ്മ്യൂണിസം ഉണ്ടെന്ന് ഇപ്പഴും പറയുന്നവരെ കാൾ മാർക്‌സ് തന്റെ കുഴിമാടത്തിൽ നിന്നുമെഴുറ്റേറ്റ്‌വന്ന് ഓടിച്ചിട്ട് തല്ലും! ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി ശബ്ദം ഉയർത്തുന്നവർ അവിടെ രാജ്യദ്രോഹികൾ; അറിയുന്നതിലും പറയുന്നതിലും അപ്പുറമാണ് ചൈനയുടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ സാമ്രാജ്യം
അടച്ചിട്ട മുറിയിലെ അഞ്ചാറു പേർ എന്നത് പഴങ്കഥയായി; മൂവായിരം പേർക്കിരിക്കാവുന്ന നിശാഗന്ധി ഓഡിറ്റോറിയമാണ് ഇത്തവണ സ്വതന്ത്ര ചിന്താ സംഗമത്തിന് വേദിയായത്; കൊതിപ്പിച്ചും പേടിപ്പിച്ചും വന്ന മതത്തിൽ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം കൂടുകയാണ്; വസ്തു നിഷ്ഠമായ അറിവ് നേടാനുള്ള സാധുവായ ഒരേയൊരു മാർഗ്ഗം സയൻസാണ്; തെളിവുകൾ നയിക്കട്ടെ എന്നത് ഒരു മനോഭാവമാണ്; അറിവിന്റെ ഉൽസവമായ ലിറ്റ്മസിനെ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണ്; സജീവൻ അന്തിക്കാട് എഴുതുന്നു
പാശ്ചാത്യലോകത്ത് സന്യാസിനിമഠങ്ങൾക്ക് സംഭവിച്ചത് നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കൊച്ചുകേരളത്തിലെ മഠങ്ങളിൽ സംഭവിച്ചു; ഇരുപതും മുപ്പതും വീതം സന്യാസിനികൾ ഒരുമിച്ച് താമസിച്ചിരുന്ന നമ്മുടെ സന്യാസിനി മഠങ്ങളിൽ ഇന്ന് അഞ്ചും ആറും പേരായി; അവരുതന്നെ അൻപത് വയസ്സൊക്കെ പിന്നിട്ടവരും; ക്ഷയിക്കുന്ന സന്യാസിനി മഠങ്ങൾ സഭക്കുള്ളിൽ സംഭവിക്കുന്ന പലതിന്റെയും സൂചകങ്ങൾ കൂടിയാണ്; ജിജോ കുര്യൻ എഴുതുന്നു
വ്ളാഡിമർ പുട്ടിന്റെ ജനപ്രീതി വർധിപ്പിക്കാൻ കായികതാരങ്ങളെ കൊണ്ട് റഷ്യ ഉത്തേജക മരുന്നടിപ്പിച്ചു; എല്ലാറ്റിനും നേതൃത്വം നൽകിയിത് സാക്ഷാൽ പുട്ടിൻ തന്നെ; റഷ്യക്ക് പിന്നാലെ ചൈനയുടെ കായിക നേട്ടങ്ങളും സംശയത്തിന്റെ നിഴലിൽ; ലോകത്തെ പടിച്ചു കുലുക്കിയ ഇക്കാറസ് ഡോക്യുമെന്റിയുടെ വിശേഷങ്ങൾ ഇങ്ങനെയാണ്; സി ബി അനൂപ് എഴുതുന്നു
കോമഡി മാത്രമല്ല, മറ്റേത് സംവിധായകരെക്കാളും സാങ്കേതിക തികവോടെ ആക്ഷൻ സിനിമ ചെയ്യാൻ തനിക്ക് പറ്റുമെന്ന്  പ്രിയദർശൻ ഉറക്കെ വിളിച്ച് പറഞ്ഞ സിനിമ; മോഹൻലാലിന്റെ കിടിലൻ പെർഫോമൻസ്; ടി ദാമോദരൻ എന്ന തീപ്പൊരി എഴുത്തുക്കാരന്റെ തിരക്കഥ; ഒരു കൈയിൽ പൂജാമണിയും മറുകൈയിൽ തോക്കുമേന്തി ദേവനാരായണൻ വന്നിട്ട് ഇന്നേക്ക് 30 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
ഏകീകൃത സിവിൽകോഡ് നടപ്പാക്കിയ ഗോവയിൽ മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് എന്തുപ്രശ്നമാണ് ഉള്ളത്; ശരീഅത്ത് വാദികളുടെ ആശങ്കകളാണോ പുരോഗമന സമൂഹത്തിന് ഉണ്ടാവേണ്ടത്; നിയമ കമ്മിഷൻേറത് വിചിത്ര വാദം; എകീകൃത സിവിൽകോഡ് സംഘപരിവാർ അജണ്ടയാണോ? രജീഷ് പാലവിള എഴുതുന്നു
പ്രളയം കേരളത്തെ മുക്കിയപ്പോൾ പരസ്യവരുമാനവും കുത്തനെ ഇടിഞ്ഞു; അച്ചടി മാധ്യമങ്ങളുടെ പ്രചാരം നാലില്ലൊന്നായി ചുരുങ്ങി; പ്രളയകാലത്തെ പത്ര വരിസംഖ്യയും പിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ; സർക്കാർ പരസ്യങ്ങളും നിലച്ചതോടെ നിലനിൽപ്പ് വലിയ ഭീഷണിയിൽ; പ്രളയാനന്തര കാലത്തെ മാധ്യമ പ്രവർത്തനം അഥവാ സർവൈവൽ ഓഫ് ഫിറ്റസ്റ്റ്!
വേൾഡ് ട്രേഡ് സെന്റർ ആക്രമണം യഹൂദ ഗൂഢാലോചനയോ അമേരിക്കൻ ആഭ്യന്തര സംഘർഷമോ ഒന്നുമല്ല; അള്ളാഹു അക്‌ബർ വിളിച്ചുള്ള ഒന്നാന്തരം ജിഹാദി ആക്രമണം; പിന്നിൽ അമേരിക്കയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്ന ബിൻലാദിന്റെ ഉത്തരവ്; 15 സൗദികൾ, രണ്ടു യുഎഇകൾ, ഒരു ഈജിപ്ത്യൻ, ഒരു ലബനോൻ പൗരൻ എന്നിങ്ങനെ ആയിരുന്നു ആക്രമികൾ; യാത്രക്കാർ വൈറ്റ്ഹൗസ് രക്ഷിച്ചത് ജീവൻ കൊടുത്ത്; ഒരു സെപ്റ്റംബർ 11കൂടി കടന്നുപോവുമ്പോൾ; നാസർ കുന്നുംപുറത്ത് എഴുതുന്നു
കടുത്ത നിയന്ത്രണങ്ങൾ കാരണം ഗൂഗിൾ സേവനം അവസാനിപ്പിച്ചു; ഓരോ വർഷവും വധശിക്ഷക്ക് വിധേയമാക്കുന്നത് ആയിരത്തോളം പേരെ; ഭരണകൂടത്തിന്റെ മാർക്ക് കുറഞ്ഞാൽ നിങ്ങൾക്ക് ബാങ്ക് വായ്‌പ്പ പോലും കിട്ടില്ല; പൗരനെ നിരീക്ഷിക്കാൻ രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത് 18 കോടിയോളം ക്യാമറകൾ; ചൈന ഇപ്പോൾ  മധുര മനോഹരമല്ല; സി ബി അനൂപ് എഴുതുന്നു