Marketing Feature - Page 34

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതിയെ തേടി പ്രത്യേക അന്വേഷണ സംഘം ബംഗ്ളൂരിലെത്തി; വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്; ഹർഷാദ് വ്യാജ പാസ്പോർട്ടുണ്ടാക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുഹൃത്തിന്റെ മൊഴി
അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച് വശീകരിച്ചു; 15കാരനായ വിദ്യാർത്ഥിയുമായി പലതവണ ശാരീരികബന്ധം; ഭീഷണിപ്പെടുത്തി; പ്രതി മൂന്നുമക്കളുടെ അമ്മയായ 38കാരി; അദ്ധ്യാപികയ്ക്ക് ആജീവനാന്തവിലക്ക്
രാഹുലിനെ ജയിലിലിട്ട് പ്രതിച്ഛായ കൂട്ടേണ്ടെന്ന തീരുമാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്; യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ജാമ്യ ഹർജിയിൽ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കടുത്ത നിലപാടുകൾ എടുക്കാതെ പ്രോസിക്യൂഷൻ; മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം; പുറത്തേക്ക് വരുന്നത് 9-ാം ദിവസം
പതിനേഴുകാരി വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സഹോദരൻ നൽകിയ പരാതിയിൽ അന്വേഷണം; മകളെ കൊന്നു കെട്ടിത്തൂക്കിയ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ; കൊടുംക്രൂരത, ഫിക്‌സഡ് ഡിപ്പോസിറ്റായ ആറ് ലക്ഷം നൽകാത്തതിന്റെ പേരിൽ
പണം നൽകിയത് ഭാര്യയുടെ താലിമാല വരെ വിറ്റ്; സിപിഐ നേതാക്കൾ റിട്ട. എസ്‌ഐയുടെ 86 ലക്ഷം രൂപ തട്ടയെടുത്തതിന് കേസ്; പണം തട്ടിയത് എയ്ഡഡ് കോളജ് അനുവദിച്ചു നൽകാമെന്നും ദേവസ്വം ബോർഡ് അംഗമാക്കാമെന്നും പറഞ്ഞ്; നീതി ലഭിക്കണമെന്ന് ശ്രീധരൻ
മുൻ ലോക്കൽ സെക്രട്ടറി എ.ആർ. പീതാംബരനും ഏരിയ കമ്മിറ്റിയംഗം എം.ബി. രാജുവും പാർട്ടിക്ക് കൊടുത്തത് എട്ടിന്റെ പണി! പാർട്ടിയുടെ കണക്കിൽപെടാത്ത അക്കൗണ്ടുകളുടെ വിവരം വെളിപ്പെടുത്തിയത് ഇരുവരും; കരുവന്നൂരിൽ ആകെപെട്ട് സിപിഎം; ഇ ഡി കയറി നിരങ്ങുമെന്ന് പേടിച്ച് നേതാക്കൾ
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് വിഐപി പാസ് നൽകാം; പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാം രാമ ജന്മഭൂമി ഗൃഹ സമ്പർക്ക് അഭിയാൻ എന്ന പേരിൽ ആപ്ലിക്കേഷൻ ഒരുക്കി സൈബർ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
ആദ്യം രണ്ടുലക്ഷം കൊടുത്തപ്പോൾ നാല് ലക്ഷമായി ഇരട്ടിച്ചു; നാല് എട്ടായും ഇരട്ടിച്ചതോടെ വിശ്വസിച്ച് ഏൽപ്പിച്ചത് 20 ലക്ഷം; നടൻ കൊല്ലം തുളസിയെ കബളിപ്പിച്ച് പണം തട്ടിയ ശേഷം ഒളിവിൽ പോയ അച്ഛനും മകനും പിടിയിൽ
പണം നൽകിയാൽ അശ്ലീല ചാറ്റിന് യുവതികൾ; സെക്സ് ചാറ്റ് സംഘം വലയിലാക്കുന്നത് ഭീഷണിപ്പെടുത്തി; നമ്പരൊന്നിന് 500 രൂപ വരെ ഈടാക്കുന്നു; തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘം കേരളവും ലക്ഷ്യം വയ്ക്കുന്നു
വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഈ കേസിൽ ഒളിയിടം നൽകിയ സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; പോക്സോ കേസ് അട്ടിമറിച്ചു: കോടതിയെ കബളിപ്പിക്കാൻ വ്യാജരേഖ ചമച്ചതിന് വേറെ കേസ്; ഇത്രയുമൊക്കെയായിട്ടും മുൻ മലയൻകീഴ് പൊലീസ് ഇൻസ്പെക്ടർ സൈജുവിനെതിരേ നടപടിയില്ല
ഭാര്യയുമായി ബന്ധുവായ യുവാവിന് രഹസ്യബന്ധമുണ്ടെന്ന സംശയം; ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തി; മൃതദേഹം പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ
വിവാഹത്തിന് യുകെയിൽ നിന്നെത്തിയ മലയാളി ഡോക്ടർ അഴിക്കുള്ളിൽ; ഡോ. ലക്ഷ്മി നായരും അമ്മ രാജശ്രീയും ചേർന്ന് ദ്രോണി ആയുർവേദാസിൽ നടത്തിയത് ആസൂത്രിത സാമ്പത്തിക മോഷണം; ഡോക്ടർ പ്രൊഫഷനിൽ മിടുക്കിയായ ലക്ഷ്മിയുടെ അറസ്റ്റിൽ ഞെട്ടി സുഹൃത്തുക്കളും