Marketing Feature - Page 36

മൈലപ്രയിൽ വ്യാപാരിയെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ; ഡോൺ മുത്തുകുമാർ പിടിയിലായത് തമിഴ്‌നാട്ടിൽ നിന്നും; പ്രത്യേക അന്വേഷണ സംഘം പൊക്കിയത് ചുടുകാട്ടിൽ ഒളിവിൽ കഴിയവേ; മുത്തുകുമാർ കൊടും ക്രിമിനലെന്ന് പൊലീസ്
വീട്ടിലെത്തിയപ്പോൾ കണ്ടത് കാമുകനൊപ്പം നിൽക്കുന്ന ഭാര്യയെ; ചോദ്യംചെയ്ത ഭർത്താവിനെ കൊന്ന് മൃതദേഹം കുളിമുറിയിലിട്ടു; അപകട മരണമായി ചിത്രീകരിക്കാൻ ശ്രമം; പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു; സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തിൽ കാമുകനും ഭാര്യയും അറസ്റ്റിൽ
വസ്തു ഇടപാടിനെ ചൊല്ലി തൊടുപുഴയിൽ വീടു കയറി ആക്രമണം; റിട്ടയേഡ് ഹെഡ്‌മാസ്റ്ററും മരുമകളും പരിക്കേറ്റ് ആശുപത്രിയിൽ; വീടു കയറി പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി; ആക്രമണം തൊടുപുഴ മുൻ വൈസ് ചെയർപേഴ്‌സന്റെ ഭർത്താവിന്റെ നേതൃത്വത്തിലെന്ന് ആരോപണം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ തടവുകാരൻ ജയിൽചാടിയത് ആസൂത്രിത ഗൂഢാലോചന നടത്തി; ബൈക്കിൽ കുട്ടാളിക്കൊപ്പം രക്ഷപ്പെട്ട ഹർഷാദിനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; ജയിൽ സുരക്ഷയിൽ വൻവീഴ്‌ച്ചയെന്നും ആരോപണം
ഗർഭിണിയായതോടെ കാമുകി വിവാഹത്തിന് നിർബന്ധിച്ചു; ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ചതോടെ 19കാരിക്ക് നേരെ ആക്രമണം; ഷേവിങ് ബ്ലേഡും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു; 20കാരനായ വിദ്യാർത്ഥി അറസ്റ്റിൽ
റമ്മി കളിച്ചു ഹരം പിടിച്ചു; ബെവ്‌കോ തട്ടിപ്പ് അന്വേഷിച്ചുപോയ പൊലീസ് സംഘം ഞെട്ടി! 6 മാസം കൊണ്ട് എൽ ഡി ക്ലാർക്ക് തട്ടിയെടുത്തത് 81.6 ലക്ഷം; ചെലവിട്ടത് ഓൺലൈൻ റമ്മി കളിക്കാൻ; പണം പോയത് യശ്വന്ത്പൂർ സ്വദേശികളുടെ അക്കൗണ്ടിലേക്ക്; ചൂതാട്ടം തലയ്ക്ക് പിടിച്ച അരവിന്ദൻ ഒളിവിൽ തന്നെ
തമിഴ്‌നാട് വനത്തിൽ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ട ചിറ്റാറുകാരൻ പാസ്റ്ററുടേത്; വയലാർ നഗർ സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളിയിലെ സുവിശേഷകന്റേത് ആത്മഹത്യയെന്ന് സൂചന; കാരണം ലക്ഷങ്ങളുടെ കട ബാധ്യത
ഭർത്താവ് ഗൾഫിൽ നിന്നയക്കുന്ന പണം ഓട്ടോ ഡ്രൈവറുടെ കൈയിൽ! ശ്രീദേവിയുടെ യാത്രകളെല്ലാം പ്രമോദിന്റെ ഓട്ടോയിൽ; സ്വർണം പണയം വച്ചെടുത്ത ഒന്നേമുക്കാൽ ലക്ഷവും കാണാമറയത്ത്; ശ്രീദേവിയുടെ മരണത്തിനു പിന്നാലെ മുങ്ങിയ ഓട്ടോക്കാരനെ പൊക്കി പൊലീസ്; ഭാര്യയും അഴിയെണ്ണും
നീ എന്തിനിത് ചെയ്തുവെന്ന് സൂചനയോട് ഭർത്താവ് വെങ്കടരാമൻ; ഞാൻ കുറ്റം ചെയ്തിട്ടില്ലെന്ന് സൂചനയുടെ മറുപടി; പിന്നാലെ പരസ്പരം കുറ്റപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ വാക്കേറ്റം; നാലു വയസുകാരനെ അമ്മ കൊലപ്പെടുത്തിയ കേസിൽ പിതാവിന്റെ മൊഴി രേഖപ്പെടുത്തി
ജയിലിലേക്ക് വന്ന പത്രക്കെട്ട് എടുക്കാൻ പുറത്തേക്ക് പോയി; റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരാളുടെ ബൈക്കിന് പുറകിൽ കയറി രക്ഷപ്പെട്ടു; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച; ജയിൽ ചാടിയത് മയക്കുമരുന്ന് കേസിലെ പ്രതി; ഹർഷാദിന് വേണ്ടി ഊർജ്ജിത തെരച്ചിൽ
ക്രമക്കേട് ഉറപ്പിച്ചാൽ അടുത്ത ഘട്ടം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക്; പ്രോസിക്യൂഷൻ കംപ്ലയിന്റ് രജിസ്റ്റർ ചെയ്താൽ എത്തുക എൻഫോഴ്സ്മെന്റുകാർ; എക്സാലോജിക്കിനെ കുടുക്കാനുള്ള കേന്ദ്രപദ്ധതിയിൽ സിബിഐയും; പിണറായിയുടെ മകൾക്കെതിരെ പദ്ധതി ഇങ്ങനെ
ബന്ധുക്കൾ എതിർത്തു; അച്ഛൻ നിർബന്ധം പിടിച്ചു; അങ്ങനെ മകൾ സമ്മതിച്ചു; സവാദിന്റെ ഭാര്യയുടെ മൊഴി അതിനിർണ്ണായകം; കൈവെട്ട് കേസ് പ്രതിക്ക് കുടുംബം ഉണ്ടാക്കിയതും പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന; ഭാര്യാപിതാവിന്റെ വെളിപ്പെടുത്തലുകളിൽ ദുരൂഹത; എൻഐഎ അന്വേഷണം തുടരുമ്പോൾ