Marketing Feature - Page 37

ചോരപുരണ്ട കത്തി കഴുകി വൃത്തിയാക്കാൻ ലൂക്കോസിന്റെ ഭാര്യ ശ്രമിച്ചത് തടഞ്ഞ നാട്ടുകാർ; ഒരാൾക്ക് തനിച്ച് സ്വയം കഴുത്ത് അറുക്കാൻ കഴിയുമോയെന്നതും ദുരൂഹത; അടിച്ചിറയിലെ ലൂക്കാച്ചന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; ശാസ്ത്രീയ-സാങ്കേതിക പരിശോധനയ്ക്ക് പൊലീസ്
നരബലിക്കും അവയവ മാഫിയയ്ക്കും തെളിവില്ല; അന്തർ സംസ്ഥാന ഗൂഢാലോചന സംശയങ്ങളും അടിസ്ഥാന രഹിതം; ഓട്ടുമലയിൽ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയത് അച്ഛനും അമ്മയും മകളും ചേർന്നുള്ള ഗൂഢാലോചന; കുറ്റപത്രം ഉടൻ നൽകും; ജീവപര്യന്തം ഉറപ്പിക്കാൻ പ്രോസിക്യൂഷൻ
ജമ്മു കശ്മീരിൽ നിന്നും പാക് ഭീകരരെ തുടച്ചുനീക്കുക ലക്ഷ്യം; സർവസന്നാഹവുമായി ഇന്ത്യൻ കരസേനയുടെ ഓപ്പറേഷൻ സർവ്വശക്തി; പിർ പഞ്ചൽ പർവതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ ലക്ഷ്യമിട്ട് ദൗത്യം
ഹൈ റിച്ച് ഒ ടി ടി പ്ലാറ്റ്‌ഫോമിൽ 12 ലക്ഷം അംഗങ്ങളുണ്ടെന്ന് കള്ളപ്രചാരണം; ആകെ സിനിമ കണ്ടത് 10,000 പേർ; റിലീസ് ചെയ്തത് മൂന്നു സിനിമകൾ മാത്രവും; 1630 കോടിയുടെ ഹൈ റിച്ച് മണിച്ചെയിൻ തട്ടിപ്പിലെ കൂടുതൽ വിവരങ്ങൾ
കൊല്ലപ്പെട്ട് പത്തുദിവസത്തിന് ശേഷം മോഡലിന്റെ മൃതദേഹം കനാലിൽ അഴുകിയനിലയിൽ; മൃതദേഹം ദിവ്യ പഹൂജയുടേതെന്ന് സ്ഥിരീകരിച്ചത് ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകൾ തെളിവായതോടെ; ഡിഎൻഎ പരിശോധന നടത്തും; അന്വേഷണം തുടരുന്നു
എണ്ണൂറ് രൂപയിൽ ബിസിനസ് തുടങ്ങാം; കൂടുതൽ ആളെ ചേർത്ത് ചങ്ങല വലുതായാൽ കൂടുതൽ വരുമാനമെന്ന മോഹന വാഗ്ദാനം; തട്ടിപ്പിന് തല വച്ചുകൊടുത്തത് 1,63,000 പേർ; ഹൈറിച്ച് മണിചെയിനിൽ 1,630 കോടിയുടെ തട്ടിപ്പ്
ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലിൽ കണ്ടെത്തി; ദിവ്യ പഹൂജ അധോലോക ബന്ധം തുടങ്ങിയത് 18 ാം വയസിൽ; ഒടുവിൽ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഹോട്ടൽ ഉടമയെ ബ്ലാക്ക്മെയിൽ ചെയ്തതോടെ ദാരുണാന്ത്യം
തട്ടാമലക്കാരൻ ഓട്ടോ ഡ്രൈവറും കോളേജ് അദ്ധ്യാപക ദമ്പതികളുടെ മകളായ ഡോക്ടറും ഒരുമിച്ചത് എതിർപ്പുകൾ അവഗണിച്ച്; ഹോസ്റ്റലിലേക്ക് മാറിയ ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള നയതന്ത്രം ഫലം കാണാത്തത് നിരാശയായി; പട്ടത്താനത്തേത് കുടുംബ പ്രശ്‌നത്തിലെ ദുരന്തം തന്നെ
കോഴിക്കോട് സ്വദേശിനിയെ തട്ടിക്കൊണ്ടുവന്ന് കൂത്തുപറമ്പ് ലോഡ്ജിൽ നിന്നും ഒരുകിലോ സ്വർണം തട്ടിയെടുത്ത സ്വർണം പൊട്ടിക്കൽ സംഘത്തിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ; ഒത്തുകളിച്ച എസ് ഐയെ സസ്‌പെൻഡ് ചെയ്ത് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ
പ്രാഥമിക അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തി; കുറ്റകൃത്യങ്ങൾ പലതും തെളിഞ്ഞു; തുടരന്വേഷണം വേണ്ടി വന്നത് ഈ സാഹചര്യത്തിലെന്ന് കമ്പനികാര്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തം; ആർഒസിക്ക് മറുപടി നൽകാത്തത് കെ എസ് ഐ ഡി സിക്ക് കുരുക്കാകും; സംസ്ഥാന സർക്കാർ കമ്പനിയുടെ രജിസ്‌ട്രേഷൻ പ്രതിസന്ധിയിൽ
മാപ്പു സാക്ഷിയാക്കാമെന്ന് ഉറപ്പുനൽകി വെളപ്പായ സതീശനെതിരെ മൊഴി നൽകാൻ ഇഡി പ്രേരിപ്പിച്ചതെന്ന് ഇഡി ഡറക്ടറേറ്റിന് കത്തെഴുതി കിരൺ; ജയിലിനുള്ളിൽ വെളപ്പായ സന്തോഷും കിരണും ഗൂഢാലോചന നടത്തിയെന്ന് കേന്ദ്ര ഏജൻസി; കരുവന്നൂരിൽ വീണ്ടും ട്വിസ്റ്റ്; മാപ്പുസാക്ഷി നീക്കം പൊളിയുമോ?
ബംഗളുരുവിലേയും കൊച്ചിയിലേയും കമ്പനികാര്യ ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത് വലിയ ക്രമക്കേട്; സിഎംആർഎൽ നൽകിയത് ഒഴുക്കൻ വിശദീകരണം; ഒന്നും അറിയിക്കാതെ കെ.എസ്‌ഐ.ഡി.സി; എക്സോലോജിക്കിനെതിരായ നീക്കം നിർണ്ണായകം