Bharath - Page 144

സമ്പാദ്യമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു; ബീഡി തൊഴിലാളിയായ ജനാർദ്ദനന്റെ അന്ത്യം കുഴഞ്ഞു വീണ്; ജീവിതസമ്പാദ്യത്തിൽ 850 രൂപ മാത്രം ബാക്കി വെച്ച് വാക്‌സിൻ ചലഞ്ചിനായി ജനാർദ്ദനൻ അന്ന് നൽകിയത് രണ്ട് ലക്ഷം രൂപ
അരനൂറ്റാണ്ടളം മഹീന്ദ്രാ ആൻഡ് മഹീന്ദ്രയെ മുന്നിൽ നിന്നും നയിച്ച തലച്ചോർ; വാഹന നിർമ്മാണത്തിൽനിന്നു മഹീന്ദ്രയെ വിവിധ മേഖലകളിലേക്ക് വിപുലീകരിച്ച നേതൃപാഠവം: കേശബ് മഹീന്ദ്ര വിടവാങ്ങുമ്പോൾ
ഡൽഹി അക്ഷര തിയറ്ററിന്റെ സഹസ്ഥാപക; ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ വേദികളിൽ നാടകം അവതരിപ്പിച്ചു പ്രശംസ നേടിയ നടി; വാരിക്കൂട്ടിയത് നിരവധി അവാർഡുകൾ: അന്തരിച്ച വിഖ്യാത നാടകപ്രവർത്തകയും നടിയുമായ ജലബാല വൈദ്യയ്ക്ക് ആദരാഞ്ജലികൾ
ക്ഷേത്ര ഉത്സവത്തിൽ ഗാനമേളയ്ക്ക് പാടിയ ശേഷം വിശ്രമിക്കവെ ഹൃദയാഘാതം; ഗായകൻ പള്ളിക്കെട്ട് രാജ അന്തരിച്ചു; വിടവാങ്ങിയത് പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടി ജനഹൃദയങ്ങളിൽ ഇടംപിടിച്ച ഗായകൻ
മുടവന്മുകൾ മിച്ചഭൂമിയിൽ കൊടി നാട്ടാൻ എ.കെ.ജി. മതിൽ ചാടിക്കടന്നത് ഈ തോളിൽ ചവിട്ടി; മിച്ചഭൂമി സമരത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരുന്ന ഏക നേതാവ്;സഹായിക്കാമെന്ന നേതാക്കളുടെ വാക്കും പാഴായി; കിടപ്പാടം ജപ്തിയിലായ മിച്ചഭൂമിസമര നേതാവ് പൂജപ്പുര സാംബൻ ജീവനൊടുക്കി; മരണം കാർഷിക ഗ്രാമവികസന ബാങ്കിലെ വായ്പത്തുക തിരിച്ചടവ് മുടങ്ങിയതോടെ
നോമ്പുകാലത്ത് സഹോദരിയുടെ മകളെ വീട്ടിലേക്ക് കൊണ്ടു വരുംവഴി ജീവനെടുത്ത ദുരന്തം; പ്രാണരക്ഷാർത്ഥം ട്രെയിനിൽ നിന്നും ചാടിയത് മരണത്തിലേക്ക്; റഹ്മത്തിന്റെയും കുഞ്ഞിന്റെയും വിയോഗത്തിൽ കണ്ണീരണിഞ്ഞ് മട്ടന്നൂർ;  ചേതനയറ്റ സഹറയെ കണ്ട് നെഞ്ചുതകർന്ന് പിതാവ് ഷുഹൈബ്
കുഞ്ഞു സഹ്‌ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയിൽ; ഇന്ന് നാട്ടിൽ തിരിച്ചെത്തും; ഉമ്മയുടെ സഹോദരിക്കൊപ്പം നോമ്പു തുറക്കാൻ ചാലിയത്തെ ബന്ധുവീട്ടിൽ വന്നു; നോമ്പു തുറയ്ക്ക് ശേഷം ട്രെയിനിൽ മടങ്ങിയത് മരണത്തിലേക്ക്; നാടിന് കണ്ണീരായി സഹ്ലയുടെ മരണം
പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിലെ യോഹന്നാന്റെ റോൾ അഭിനയിച്ച നടനെ ഓർക്കുന്നുണ്ടോ ? ആ നടൻ ഇന്നലെ കാൻസർ ബാധിച്ചു മരിച്ചു; യേശുവിന്റെ വത്സല ശിഷ്യനായി മറിയയെ ആശ്വസിപ്പിച്ച റോളിൽ അഭിനയിച്ച ക്രിസ്റ്റോയ്ക്ക് വിട
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോൾ വസതിക്കു മുന്നിലെ കാന വൃത്തിയാക്കാൻ കൈക്കോട്ടുമായി മഴയിലിറങ്ങിയ ന്യായാധിപൻ; കുടിവെള്ള ടാങ്കറിൽ കക്കൂസ് മാലിന്യം കടത്തുന്നത് പിടികൂടിയ നീതി ബോധം; വിരമിച്ചതു കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി; ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ വിടവാങ്ങുമ്പോൾ
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ: മൺമറഞ്ഞത് കേരളം കണ്ട ഏറ്റവും മിടുക്കരായ നിയമജ്ഞരിൽ ഒരാൾ
ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാൻ; വെട്ടിയൊതുക്കിയ ചിറകുകളുമായാണ് വളർന്നത്; കുടുംബിനിയായിനിന്നേ എഴുതിയിട്ടുള്ളൂവെന്ന് പറഞ്ഞ സാഹിത്യകാരി; സാറാ തോമസ് അന്തരിച്ചു; സംസ്‌കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ