Bharathബോക്‌സിങ് റിങ്ങിൽ ആദ്യ രണ്ടുറൗണ്ടിലും വിജയം; മൂന്നാം റൗണ്ടിൽ തലയിടിച്ചുവീണതോടെ മരണവുമായി മല്ലിട്ടത് ഒരാഴ്ച; നോട്ടിങ്ഹാമിൽ എത്തിയ മലയാളി വിദ്യാർത്ഥി ജുബാൽ റെജിക്ക് ദാരുണ അന്ത്യം; മസ്തിഷ്‌ക മരണത്തിനു കീഴടങ്ങിയ യുവാവിന്റെ അവയവങ്ങൾ അനേകർക്ക് ജീവനാകുംമറുനാടന് ഡെസ്ക്30 March 2023 9:44 PM IST
Bharathഅപകടത്തിൽ പരുക്കേറ്റ അയ്യപ്പന്മാർക്ക് ചികിൽസ നൽകി; സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചു; കിടപ്പു മുറിയിൽ കൈവിരൽ കൊണ്ട് ഭിത്തിയിലെഴുതിയത് ഒറ്റയ്ക്കാണ് തോറ്റുപോയി എന്നും; ജീവനൊടുക്കിയ ഡോ. ഗണേശിന് അന്ത്യയാത്ര നൽകി സഹപ്രവർത്തകരും പത്തനംതിട്ട ജില്ലാ ഭരണ കൂടവുംശ്രീലാല് വാസുദേവന്29 March 2023 7:47 PM IST
Bharath'താൻ പ്രസംഗിച്ചാൽ മതി..... കവിതചൊല്ലരുത് ട്ടാ..... കവിത ചൊല്ലിയാൽ ഞാൻ തോൽക്കും'; പിന്നെ കണ്ടപ്പോൾ പറഞ്ഞത് ' തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കവിത ചൊല്ലാതെ പിടിച്ചുനിന്നതുകൊണ്ടല്ലേ ഞാൻ ജയിച്ചത്. ഹ...ഹ...ഹ...' എന്നും; ആരായിരുന്നു ഇന്നസെന്റ്? ആ കഥ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുമ്പോൾമറുനാടന് ഡെസ്ക്28 March 2023 11:35 AM IST
Bharathചിരിപ്പിച്ച്.. ചിരിപ്പിച്ച് മലയാളികളെ കരയിച്ച ഇന്നസെന്റിന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നൽകി; പ്രിയനടന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബ കല്ലറയിൽ അന്ത്യവിശ്രമം; വിങ്ങിപ്പൊട്ടി അന്ത്യചുംബനം നൽകി പ്രിയപത്‌നി ആലീസും കുടുംബാംഗങ്ങളും; ഇന്നസെന്റ് ഇനി ചിരിയോർമ്മമറുനാടന് ഡെസ്ക്28 March 2023 11:29 AM IST
Bharathപലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടർന്നു; നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി; ഒന്നും രണ്ടും തവണയല്ല; വീട്ടിലെത്തിയ കാൻസർ എന്ന അതിഥിയെ ഇന്നസെന്റ് പറപ്പിച്ചത് മൂന്ന് തവണ; മരണം കോവിഡിൽ എന്ന് ഡോക്ടറുംമറുനാടന് മലയാളി28 March 2023 7:40 AM IST
Bharathഇരിങ്ങാലക്കുടയിലെ 'പാർപ്പിട'ത്തിൽ കണ്ണടച്ച് കിടക്കുമ്പോൾ മുഖത്ത് ഒരു ചെറുചിരിമാത്രം ബാക്കി; ഇന്നസെന്റിന്റെ വേഷം പതിവ് സ്വർണക്കളർ ജുബ്ബ; കാണാനെത്തിയവരെല്ലാം വിതുമ്പി; ആ ചിരി ഇന്ന് പൂർണ്ണമായും മായും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽമറുനാടന് മലയാളി28 March 2023 6:36 AM IST
Bharathപ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്‌ക്കാരം നാളെ രാവിലെ 10ന്മറുനാടന് മലയാളി27 March 2023 9:32 PM IST
Bharathജന്മനാടായ ഇരിങ്ങാലക്കുടയിൽ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ ടൗൺഹാളിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പം എത്തി ആദരാജ്ഞലി അർപ്പിച്ചു; അവസാനമായി കണ്ട ശേഷം മുഷ്ടി ചുരുട്ടി ലാൽ സലാം പറഞ്ഞ് പിണറായി വിജയൻ; ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം ഉടൻ മടങ്ങിമറുനാടന് ഡെസ്ക്27 March 2023 4:10 PM IST
Bharathആദ്യ പൊതുദർശനം കൊച്ചി ഇൻഡോർ സ്‌റ്റേഡിയത്തിൽ; പിന്നീട് യാത്ര തൃശൂരിലേക്ക്; ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ; വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ; ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നാളെ രാവിലെ പത്തിന്മറുനാടന് മലയാളി27 March 2023 7:58 AM IST
Bharath'എല്ലാ ദിവസവും രാവിലെ എൽസി വിളിക്കും; എട്ടും പത്തും എൽസികൾ; ഭാര്യ ആലീസിനു പേടിയാണ്; പാർട്ടിയിൽ വന്നതോടെ എനിക്കു പുതിയ ബന്ധം തുടങ്ങിയോ എന്നാണു അവളുടെ പേടി'; ഇന്നസെന്റിന്റെ ഈ ആവശ്യത്തോട് 'ഇനി എൽസി വിളിക്കില്ല.... ഡിസിയിൽനിന്നു വിളി വന്നാൽ പോയാൽ മതി'എന്നു പറഞ്ഞ കോടിയേരി; രോഗത്തെ 'റഫറി'യെ പോലെ കീഴടക്കി; ചിരിയുടെ ഗോഡ്ഫാദർ മടങ്ങുമ്പോൾമറുനാടന് മലയാളി27 March 2023 7:01 AM IST
Bharathപഠിക്കാൻ വളരെ മോശക്കാരനും വല്ലാത്ത ഉഴപ്പനും ആയിരിക്കുമെന്ന് അപ്പന് പെട്ടെന്നൊരു ദൈവവിളിയുണ്ടായി; അത് കേട്ടപ്പോൾ അപ്പന് വല്ലാത്ത വിഷമവുമായി; മകൻ നല്ലവനും നിഷ്‌കളങ്കനുമാണെന്നു നാട്ടുകാർക്കു തോന്നാൻ വേണ്ടി അപ്പനിട്ട പേരാണ് ഇന്നസന്റ്! ആനയോട് സംസാരിക്കാൻ ഹിന്ദി പഠിച്ച ആനപ്രേമിയായ അയ്യപ്പൻ നായർ 'ഗജകേസരി യോഗമായി'; ഇന്നസെന്റ് യുഗം മായുമ്പോൾമറുനാടന് മലയാളി27 March 2023 6:48 AM IST
Bharathആലീസേ, വല്ല മൃഗങ്ങളും വന്നു നമ്മളെ രണ്ടു പേരേയും തട്ടിയാൽ അതു ഭാവിയിൽ കുടുംബത്തിനു വലിയ പേരാകും; ഇവിടെവച്ചു സംഭവിച്ചാൽ നമ്മുടെ അപ്പാപ്പനെ ആഫ്രിക്കയിൽ വച്ചു പുലി പിടിച്ചതാണെന്നു തലമുറകൾ പറയും....; അതു വലിയ പേരാകും! മരണം അടുത്ത് എത്തുമ്പോഴും 'ആ ഷെഡ്യൂളിനെ' ചിരി കൊണ്ട് തോൽപ്പിച്ച മാന്ത്രികൻമറുനാടന് മലയാളി27 March 2023 6:25 AM IST