Bharathരോഗം എന്ന് കേൾക്കുന്ന മാത്രയിൽ തളർന്നുപോയില്ല; അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയതെന്ന് മുഖ്യമന്ത്രി; ഇന്നസന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് വി ഡി സതീശൻ; നടനെ അനുസ്മരിച്ച് നേതാക്കൾമറുനാടന് മലയാളി27 March 2023 12:48 AM IST
Bharath'നിനക്കു വല്ല സിനിമയിലും അഭിനയിക്കാൻ പൊക്കൂടേ' എന്ന് ചോദിച്ചത് മലയാളം മാഷ്; ആ ചോദ്യം നെഞ്ചിൽ ആഗ്രഹമായി വളർന്നു; ഇരുപതാം വയസിൽ അഭിനയിച്ചത് മുപ്പതു രൂപ പ്രതിഫലത്തിൽ; തിരക്കഥയിൽ 'ഒതുങ്ങാത്ത' തൃശൂർ ഭാഷയിലുള്ള ആ കൗണ്ടറുകൾമറുനാടന് മലയാളി27 March 2023 12:28 AM IST
Bharathമലയാളത്തിന്റെ മനസിലെ മായാത്ത മാന്നാർ മത്തായിയും കിട്ടുണ്ണിയും; ഒരായുസ് ഓർത്തോർത്ത് പൊട്ടിച്ചിരിപ്പിക്കുന്ന അതുല്യ കഥാപാത്രങ്ങൾ; തീപ്പെട്ടിക്കമ്പനിയിൽ നിന്നും അമ്മയുടെ 'ഗോഡ്ഫാദർ' വരെ; കാൻസറിനെയും അതിജീവിച്ച ഹ്യൂമറെന്ന മറുമരുന്ന്; ചിരിയുടെ സൂപ്പർമാനായിരുന്ന ഇന്നസെന്റ്മറുനാടന് മലയാളി26 March 2023 11:36 PM IST
Bharathമുമ്പെല്ലാം ചികിൽസയ്ക്ക് എത്തുമ്പോൾ നടന്നുപോയ ഇന്നസെന്റ്; ഇത്തവണ ആശുപത്രിയിൽ എത്തിയപ്പോൾ ആവശ്യപ്പെട്ടത് വീൽ ചെയർ; നടനെ തളർത്തിയത് കോവിഡിന്റെ പാർശ്വഫലം; രോഗപ്രതിരോധ ശേഷി കുറഞ്ഞത് ന്യുമോണിയയുടെ കരുത്ത് കൂട്ടി; ക്യാൻസറിനെ തോൽപ്പിച്ച 'നിഷ്‌കളങ്കൻ' മായുമ്പോൾമറുനാടന് മലയാളി26 March 2023 11:19 PM IST
Bharathചിരിപ്പിച്ച് ചിരിപ്പിച്ച് ആ ചിരി മാഞ്ഞു! നടനും മുൻ എംപിയുമായ ഇന്നസന്റ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; അഞ്ചു പതിറ്റാണ്ടിനിടെ ജീവൻ പകർന്നത് 700 ഓളം ചിത്രങ്ങളിലെ അനശ്വര കഥാപാത്രങ്ങൾക്ക്; സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുടയിൽമറുനാടന് മലയാളി26 March 2023 10:50 PM IST
Bharathസമാധാനത്തിന്റെ ദൈവവചനം പറഞ്ഞു കൊടുത്ത വൈദികന് ഒരുമയോടെ വിടചൊല്ലി വിശ്വാസികൾ; ഏബ്രഹാം ജോൺ കോറെപ്പിസ്‌കോപ്പയുടെ സംസ്‌കാര ശുശ്രൂഷയിലെ രണ്ടാം ക്രമം നടത്തിയത് ഓർത്തഡോക്‌സ്, യാക്കോബായ സഭകളിലെ വൈദികർ ചേർന്ന്: മുഖ്യകാർമ്മികത്വം വഹിച്ച് സി.ജെ. പുന്നൂസ് കോറെപ്പിസ്‌കോപ്പ26 March 2023 6:50 AM IST
Bharathചിറക്കൽ കോവിലകം വലിയരാജ രവീന്ദ്രവർമ്മയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ഓർമ്മയായത് നാടിന്റെ സാംസ്കാരിക രംഗങ്ങളിലുൾപ്പടെ നിറസാന്നിദ്ധ്യമായ രാജവംശത്തിലെ കണ്ണി; ആദരാഞ്ജലികളുമായി പ്രമുഖർമറുനാടന് മലയാളി25 March 2023 11:28 AM IST
Bharathപണമേറെ ചെലവാക്കിയിട്ടും ഭാര്യ മരിച്ചു; മക്കളുടെ പഠന ചെലവിനുള്ള ലോൺ ബാധ്യതയായപ്പോൾ കാനഡയിൽ എത്തിയത് വിസിറ്റിങ് വിസയിൽ; ജോലി തേടിയുള്ള യാത്ര വെറുതെയായപ്പോൾ പ്രതിസന്ധി കൂടി; വിഷമാവസ്ഥയിൽ രക്ഷകൻ എത്തിയങ്കിലും ഹൃദയാഘാതം വില്ലനായി; ബൈജുവിന്റെ മരണത്തിൽ ഞെട്ടലിൽ ഒന്റാറിയോ മലയാളി സമൂഹം; അങ്കമാലിക്കാരന് സംഭവിച്ചത്ന്യൂസ് ഡെസ്ക്25 March 2023 10:58 AM IST
Bharathചിറക്കൽ കോവിലകത്തെ വലിയരാജ രവീന്ദ്ര വർമ്മ അന്തരിച്ചു; സംസ്‌കാരം ശനിയാഴ്ചമറുനാടന് മലയാളി24 March 2023 12:09 PM IST
Bharathമാർ ജോസഫ് പൗവ്വത്തിൽ ഇനി ദീപ്തസ്മരണ; സംസ്‌കാരം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ചങ്ങനാശേി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്നു; രണ്ട് ദിനങ്ങളിലായി ആദരാഞ്ജലി അർപ്പിക്കാനെത്തിയത് പതിനായിരങ്ങൾമറുനാടന് മലയാളി22 March 2023 6:13 PM IST
Bharathമാർ പൗവത്തിലിന്റെ കബറടക്കം ഇന്ന്; കബറടക്ക ശുശ്രൂഷയുടെ രണ്ടാംഭാഗം രാവിലെ 9.30നു മെത്രാപ്പൊലീത്തൻ പള്ളിയിൽ ആരംഭിക്കും; ള ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിസ്വന്തം ലേഖകൻ22 March 2023 6:28 AM IST
Bharathകോളേജിലേക്ക് പോകുമ്പോൾ പാൽ വിറ്റുകിട്ടിയ നാണയത്തുട്ടുകളും കുറച്ച് മുഷിഞ്ഞ നോട്ടുകളും കൈയിൽ വെച്ചുതരും; ആ നാണയങ്ങൾ പോക്കറ്റിൽ കിലുങ്ങുമ്പോൾ അമ്മയെ ഓർക്കും; മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയുടെ ഓർമകളിൽ ബ്രിട്ടാസ്മറുനാടന് മലയാളി20 March 2023 8:26 PM IST