Bharath - Page 147

പ്രിയനേതാവിനെ ഒരുനോക്കു കാണാൻ കൊട്ടാരക്കരയിലും ഏനാത്തും അടൂരും വൻ ജനസഞ്ചയം; സ്ത്രീകൾ അടക്കമുള്ളവർ അന്ത്യാജ്ഞലി അർപ്പിക്കാൻ മണിക്കൂറുകൾ കാത്തു നിന്നു; ആൾക്കൂട്ടത്തിന്റെ നേതാവിന്റെ അന്ത്യയാത്രയും സമാനതകൾ ഇല്ലാത്തത്; കോട്ടയം തിരുനക്കര മൈതാനിയിൽ മൃതദേഹം എത്തുന്നത് പുലർച്ചയാകും; ഹൃദയത്തേരിൽ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര
ഗർഭിണിയാണ്, നാളെ ഡേറ്റാണ്, എന്നാലും കണ്ടിട്ടെ പോകുന്നുള്ളു!; കൈക്കുഞ്ഞുമായി പാതയോരത്ത് കാത്തുനിൽക്കുന്ന അമ്മമാരും; ആൾക്കൂട്ടത്തിൽ അലിഞ്ഞ് പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അന്ത്യയാത്ര; വികാരവായ്‌പോടെ അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം; വിലാപയാത്ര തിരുനക്കരയിൽ എത്തുക അർധരാത്രിയോടെ; ജനനേതാവിന് സ്‌നേഹം പകുത്ത് നൽകി കേരളം
മരണത്തിലും സാധാരണക്കാരനാകാൻ ആഗ്രഹിച്ചയാൾ; അപ്പയുടെ അന്ത്യാഭിലാഷം നിറവേറ്റുമെന്ന് ചാണ്ടി ഉമ്മൻ; ജനലക്ഷങ്ങളുടെ യാത്രാമൊഴി ഏറ്റുവാങ്ങി വിലാപയാത്ര കൊല്ലം ജില്ലയിൽ; പെരുമഴയിലും പൂക്കൾ അർപ്പിച്ചും കൈകൾ കൂപ്പിയും പാതയോരങ്ങളിൽ ആയിരങ്ങൾ
വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വം; ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നിയ ഭരണാധിപൻ; സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും നൽകിയ സംഭാവനകൾ അവിസ്മരണീയം; ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് മന്ത്രിസഭ യോഗം
അണമുറിയാത്ത ജനസമ്പർക്കം! ജനഹൃദയങ്ങളിലേറി പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ മടക്കം; വിലാപയാത്രയിൽ തിങ്ങിനിറഞ്ഞ് ജനസാഗരം;  സംസ്‌കാരത്തിന് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും; തീരുമാനം, ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷപ്രകാരം; രാഹുൽ പുതുപ്പള്ളിയിലെത്തും
അന്ന് ഉമ്മൻ ചാണ്ടിക്കു വേണ്ടി വീടുകയറി പ്രചാരണം നടത്തി; പിന്നീട് എതിരാളിയായും മത്സരിച്ചു; എതിർചേരിയിൽ നിൽക്കുമ്പോഴും മികച്ച വ്യക്തിബന്ധം സൂക്ഷിച്ചു; ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ച് മന്ത്രി വി.എൻ.വാസവൻ
അവസാനം കണ്ട സിനിമ മഞ്ഞിൽ വിരഞ്ഞ പൂക്കളാണെന്ന് പറഞ്ഞത് മോഹൻലാലിനെ ഞെട്ടിച്ചു; മമ്മൂട്ടിയുടെയും അടുത്ത സുഹൃത്ത്; ഒരു ചിത്രത്തിൽ മുഖ്യമന്ത്രിയായി തന്നെ വേഷമിട്ടെങ്കിലും അത് റിലീസ് ആയില്ല; സംഭവബഹുലമായ ആ ജീവിതം സിനിമയാക്കാനുള്ള ചിലരുടെ നീക്കവും നടന്നില്ല; ഉമ്മൻ ചാണ്ടിക്ക് ഉണ്ട് ഒരു സിനിമാ ജീവിതം
എന്റെ സാറു പോയാൽ പിന്നെ എനിക്ക് ജീവിതമില്ല; എന്റെ ചങ്കാണ് പോയത്; എന്റെ ജീവിതവും പോയി; ഞാൻ ആത്മഹത്യ ചെയ്യും.... പുതുപ്പള്ളിയിലെ കുടുംബ വീട്ടിൽ വികാര നിർഭര രംഗങ്ങൾ; ഇനി ജീവിക്കേണ്ടെന്ന് പറഞ്ഞ് ജീവനൊടുക്കാൻ എത്തുന്നവരെ ശാന്തമാക്കാൻ പാടുപെട്ട് കോൺഗ്രസ് നേതാക്കൾ; കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയിൽ ഏവരേയും കരയിക്കുമ്പോൾ
ആരും ആവശ്യപ്പെടാതെ എത്തിയവർ; ഏഴു മാസം പ്രായമുള്ള കൈക്കുഞ്ഞുമായി അമ്മ; ജനങ്ങൾക്കിടയിലൂടെ നേതാവിന്റെ അവസാന ജനസമ്പർക്കം; എംസി റോഡിന് ഇരുവശവും മനുഷ്യ മതിൽ; ആ വിലാപ യാത്ര നീങ്ങുന്നത് നടപ്പ് വേഗത്തിൽ; ആൾക്കൂട്ടം തനിച്ചായി; ഇത് അതിവേഗം ബഹുദൂരം സഞ്ചരിച്ച നേതാവിന്റെ അന്ത്യയാത്ര
ആദ്യ മൂന്ന് മണിക്കൂറിൽ ആ ബസിന് കടക്കാനായത് വെറും പത്ത് കിലോ മീറ്റർ; ഒൻപതരയ്ക്ക് നിലമേൽ എത്തേണ്ടിയിരുന്ന വാഹനം പത്ത് മണിയായിട്ടും തിരുവനന്തപുരം കോർപ്പറേഷൻ പരിധി പോലും കടന്നില്ല; ഉമ്മൻ ചാണ്ടിക്ക് കർമ്മഭൂമി നൽകുന്നത് സമാനതകളില്ലാത്ത യാത്രാ മൊഴി; കോട്ടയത്ത് എപ്പോഴെത്തുമെന്ന് ആർക്കും അറിയില്ല
53 കൊല്ലം കർമ്മ മണ്ഡലം; ആദ്യം മുഖ്യമന്ത്രിയായിട്ടും ജഗതിയിലെ പുതുപ്പള്ളിയിൽ താമസിച്ച ഓസി; രണ്ടാം വട്ടം ക്ലിഫ് ഹൗസിലേക്ക് മാറിയത് കാണാനെത്തുന്നവരുടെ അസൗകര്യം തിരിച്ചറിഞ്ഞ്; ആ വീടിന് നാഥനെ നഷ്ടമായി; ഇനി ഈ മണ്ണിൽ ജനനായകൻ എത്തില്ല; തിരുവനന്തപുരത്ത് നിന്ന് യാത്ര കോട്ടയത്തേക്ക്; കർമ്മ ഭൂമിയിൽ നിന്നും ജന്മഭൂമിയിലേക്ക് ഉമ്മൻ ചാണ്ടി മടങ്ങുമ്പോൾ
കരോട്ട് വള്ളക്കാലിൽ വീട്ടിൽ ആളുകളെ കണ്ട നേതാവ് രാത്രിയിൽ ഉറങ്ങിയത് ഗസ്റ്റ് ഹൗസിൽ; സ്വന്തം നാട്ടിൽ സ്വന്തം മണ്ണിൽ വീടെന്ന സ്വപ്‌നത്തിന് കല്ലിട്ടെങ്കിലും പണി എങ്ങുമെത്തിയില്ല; ആ ഒരേക്കറിലേക്കും ഉമ്മൻ ചാണ്ടി ഇന്ന് രാത്രി അവസാനമായി എത്തും; പുതുപ്പള്ളിയിലെ ആ വീട് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം മാത്രമായി; കോൺക്രീറ്റ് തൂണുകൾ കഥ പറയുമ്പോൾ