Bharathലണ്ടനിൽ 31 വയസ്സുള്ള മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ; എപ്സം മലയാളികളുടെ പ്രിയപ്പെട്ട കൃഷ്ണേട്ടന്റെ മകൻ വിജീഷിന്റെ ആകസ്മിക മരണം ഉൾക്കൊള്ളാനാകാതെ പ്രിയപ്പെട്ടവർ; നോവുറൂന്ന മരണ വിവരം പങ്കുവച്ചതും പിതാവ് തന്നെകെ ആര് ഷൈജുമോന്‍, ലണ്ടന്‍25 Jun 2023 9:51 AM IST
Bharathവിഷമങ്ങൾ ആരോടെങ്കിലും ഒന്നുപങ്കുവച്ചിരുന്നെങ്കിൽ! സോഷ്യൽ മീഡിയ താരവും നൃത്ത അദ്ധ്യാപികയുമായ കൃഷ്ണ പ്രിയ ഇനി ഓർമ; റീൽസിലൂടെ തിളങ്ങിയ ' ബബ് ലു ഗീച്ചു'വിന്റെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ; കേസെടുത്ത് അന്വേഷണവുമായി പൊലീസ്ആർ പീയൂഷ്24 Jun 2023 6:19 PM IST
Bharathരാജ്യസഭയിലേക്ക് എം എ കുട്ടപ്പന്റെ പേര് നിർദ്ദേശിച്ചപ്പോൾ കരുണാകരൻ തള്ളി; ധനമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ രാജിയിലും പിൽക്കാലത്ത് കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിലേക്കും വരെ ആ സംഭവം ഒരുകാരണമായി; എം എ കുട്ടപ്പൻ വിടവാങ്ങുമ്പോൾ മുന്നിലേക്ക് വരുന്ന കോൺഗ്രസിന്റെ പഴയകാലംമറുനാടന് മലയാളി21 Jun 2023 8:44 PM IST
Bharathകലാനിലയം കൃഷ്ണൻനായരുടെ ക്ഷമ നശിച്ചപ്പോൾ രവീന്ദ്രൻ നായർ പൂജപ്പുര രവിയായി; വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചത് ശ്രദ്ധേയമായ ആകാരവും ശബ്ദവും മുതൽക്കൂട്ടാക്കി; ഹാസ്യ കഥാപാത്രങ്ങളിൽ പ്രത്യേക കൈയടക്കം; വേലുത്തമ്പി മുതൽ ഗപ്പി വരെ; പൂജപ്പുര രവി അന്തരിച്ചുമറുനാടന് മലയാളി18 Jun 2023 12:31 PM IST
Bharathഒരാഴ്ചയായി നീണ്ടു നിന്ന പനിയും ശരീരവേദനയും; എലിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി; എലിപ്പനി ബാധിച്ച് മരിച്ചത് അടൂർ സ്വദേശി രാജൻശ്രീലാല് വാസുദേവന്‍17 Jun 2023 7:16 PM IST
Bharathനടൻ കസാൻ ഖാൻ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; മലയാളികൾക്ക് സുപരിചിതനായത് സിഐഡി മൂസയും വർണ്ണപ്പകിട്ടും അടക്കമുള്ള ചിത്രങ്ങളിലൂടെ; വിട പറഞ്ഞത് ഒരുകാലത്ത് മലയാള സിനിമയിലെ 'സുന്ദര വില്ലൻ'മറുനാടന്‍ ഡെസ്ക്12 Jun 2023 9:45 PM IST
Bharathമഴ മാറി നിന്ന അന്തരീക്ഷത്തിൽ നിഹാലിന് നാടിന്റെ യാത്രാമൊഴി; വീട്ടിലും, ജുമാമസ്ജിദ് അങ്കണത്തിലും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് വൻജനാവലി; തെരുവ്‌നായ്ക്കൾ കീറിമുറിച്ച കുട്ടിയുടെ വേർപാടിൽ സങ്കടം താങ്ങാൻ വയ്യാതെ മുഴപ്പിലങ്ങാട് നിവാസികൾ; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുഅനീഷ് കുമാര്‍12 Jun 2023 3:36 PM IST
Bharathമാറുമറയ്ക്കൽ സമരത്തിന്റെ സംഘാടകയായിരുന്ന ധീര വനിത; എ.കെ.ഗോപാലൻ നയിച്ച പട്ടിണിജാഥയിൽ പങ്കെടുത്ത് ജയിലിലായ സമരവീര്യം: അന്തരിച്ച വീര സമരനായിക ദേവകി നമ്പീശന് കേരളത്തിന്റെ അന്ത്യാഞ്ജലി12 Jun 2023 7:19 AM IST
Bharathകണ്ണൂരിൽ 11കാരനെ തെരുവുനായ്ക്കൂട്ടം കടിച്ചു കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് മുഴുപ്പിലങ്ങാട് സ്വദേശികളുടെ ഭിന്നശേഷിക്കാരനായ മകൻ; നിഹാലിന് സംസാര ശേഷിയുമില്ല; വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലഅനീഷ് കുമാര്‍11 Jun 2023 10:42 PM IST
Bharathതോക്കിനും അമ്പിനും മുന്നിൽ പതറാതെ പോരാടിയ ധീരത; കേരളത്തിലെ ആദ്യ അശോകചക്ര ജേതാവ്; 24-ാം വയസ്സിൽ അശോക ചക്ര നേടി നാടിന് അഭിമാനമായി മാറിയ സൈനികൻ: അന്തരിച്ച ആൽബി ഡിക്രൂസിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി8 Jun 2023 6:21 AM IST
Bharath16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ; ഉറക്കത്തിനിടെ ഹൃദയാഘാതം; ഹൃദ്രോഗ വിദഗ്ധൻ ഗൗരവ് ഗാന്ധി അന്തരിച്ചു; ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒന്നും അനുഭവപ്പെട്ടില്ലായിരുന്നുവെന്ന് ബന്ധുക്കൾമറുനാടന് മലയാളി7 Jun 2023 6:21 PM IST
Bharathമഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗുഫി പെയിന്റൽ അന്തരിച്ചു; അന്ത്യം മുംബൈയിലെ ആശുപത്രിയിൽ വച്ച്; വിടവാങ്ങിയത് 80 കളിൽ ബോളിവുഡിൽ സജീവ സാന്നിധ്യമായിരുന്ന നടൻമറുനാടന് മലയാളി5 Jun 2023 2:10 PM IST