Bharathസുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്‌നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർമറുനാടന് മലയാളി5 Jun 2023 10:44 AM IST
Bharathവടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർമറുനാടന് മലയാളി5 Jun 2023 9:16 AM IST
Bharathവിഖാത ബ്രാൻഡായ പെപ്‌സിയുടെ ലെയ്‌സിന് പിന്നിലെ മലയാളി ബുദ്ധി; കേരളത്തിന്റെ കാലാവസ്ഥ തിരിച്ചറിഞ്ഞ് ഓർക്കിഡും ആന്തൂറിയവും എത്തിച്ച പുഷ്പ കൃഷിയിലെ വിപ്ലവം; എവിടി മുതൽ പെപ്‌സികോ വൈസ് പ്രസിഡന്റ് വരെ; ബഹുരാഷ്ട്ര കമ്പനികളിൽ തിളങ്ങിയ ഈപ്പൻ ജോർജ് ഇനി ഓർമ്മ; വിടവാങ്ങുന്നത് ഇലന്തൂർ ചേനപ്പാടി കുടുംബാഗംമറുനാടന് മലയാളി4 Jun 2023 7:25 AM IST
Bharathമൂളിക്കൊണ്ട് തന്റെ ആയുധമായ വെട്ടരിവാളും മുടീങ്കോലും കരിയും നുകവും കയ്യിലേന്തി നിസ്വാർത്ഥനായി പാടത്തേ ചളിക്കണ്ടത്തിലേക്കിറങ്ങുന്ന കുഞ്ചനേ ആ ശിർവ്വദിക്കുക; അദ്ദേഹത്തിന്റെ കൂലിയും പതവും അളന്നു മാറ്റി വെക്കുക.....! സ്‌നേഹം മാത്രം പ്രതീക്ഷിച്ച് ആദ്യ പുസ്തകം എഴുതിയ പ്രവാസി; പ്രകാശന ചടങ്ങിൽ മരണം; പ്രഭ ആനമങ്ങാട് നൊമ്പരമാകുമ്പോൾമറുനാടന് മലയാളി1 Jun 2023 7:06 AM IST
Bharathവടക്കെ മലബാറിലെ ക്ഷേത്ര വാദ്യകലയുടെ അമരക്കാരൻ; കൊട്ടി കയറിയ ജീവിത പെരുമ; വാദ്യ പ്രമാണിയായി പുതിയ സമ്പ്രദായത്തോടൊപ്പം സഞ്ചരിക്കുമ്പോഴും അടിസ്ഥാന സമ്പ്രദായം നഷ്ടപ്പെടാതിരിക്കാൻ മുമ്പിൽ നിന്ന വാദ്യ കലാ കുലപതി; കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ അരങ്ങൊഴിയുമ്പോൾമറുനാടന് മലയാളി31 May 2023 9:39 AM IST
Bharathനിറഞ്ഞ ചിരിയോടെ വിദ്യാർത്ഥികളോട് ഇടപെട്ട ഫാദർ; ഫാദർ മനോജ് ഒറ്റപ്‌ളാക്കൽ തലശേരിക്ക് പ്രിയങ്കരനായ വൈദിക അദ്ധ്യാപകൻ; വിയോഗം വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ; അപകടമുണ്ടായത് പാലായിൽ നിന്നുള്ള മടക്ക യാത്രയിൽ; വേദനയിൽ തലശ്ശേരിയിലെ മൈനർ സെമിനാരിഅനീഷ് കുമാര്29 May 2023 10:34 AM IST
Bharathപത്താം ക്ലാസിൽ ഉന്നത വിജയം നേടിയ അഭിരാജ് കാത്തിരുന്നത് മികച്ച ഭാവിക്ക്; കയമാണെന്ന് അറിയാതെ അഭിലാഷ് ചാടിയത് സഹോദരനെ രക്ഷിക്കാൻ; അച്ചൻ കോവിലാറ്റിൽ കുട്ടികൾ മുങ്ങി മരിച്ചത് ആഴക്കയത്തിൽ; കാർത്തിക്കിന് ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്; കോന്നിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് സഹോദരങ്ങൾശ്രീലാല് വാസുദേവന്28 May 2023 8:22 PM IST
Bharathസംഗീത സംവിധായകൻ പി.കെ. കേശവൻ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ശ്രദ്ധേയമായ ഒട്ടേറെ ഭക്തിഗാനങ്ങൾക്കും ലളിതഗാനങ്ങൾക്കും ഈണം പകർന്ന സംഗീതജ്ഞൻമറുനാടന് മലയാളി28 May 2023 12:41 PM IST
Bharathസാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ; സമീപത്തായി പരാതി ഫയലുകൾ; സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചെന്ന് നാട്ടുകാർമറുനാടന് മലയാളി26 May 2023 11:27 AM IST
Bharathനടനും മോഡലുമായ ആദിത്യ സിങ് രാജ്പുത്ത് അന്ധേരിയിലെ വസതിയിൽ മരിച്ച നിലയിൽ; ശുചിമുറിയിൽ കുഴഞ്ഞുവീണെന്ന് ജോലിക്കാർ; വിടവാങ്ങിയത് ക്രാന്തിവീർ അടക്കം സിനിമകളുടെയും സ്പ്ലിറ്റ്‌സ്വില്ല അടക്കം റിയാലിറ്റി ഷോകളുടെയും ഭാഗമായിരുന്ന താരംമറുനാടന് മലയാളി22 May 2023 7:49 PM IST
Bharathശരപഞ്ജരത്തിലും ഡെയ്‌സിയിലും അടക്കം മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ട് മലയാളികളുടെ മനം കവർന്നു; വിവിധ ഭാഷകളിൽ കൈയൊപ്പ് ചാർത്തിയ വേറിട്ട അഭിനയപ്രതിഭ; തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർമറുനാടന് മലയാളി22 May 2023 3:59 PM IST
Bharathബെർത്ത്‌ഡേ പാർട്ടി കഴിഞ്ഞ് ഔട്ടിംഗിന് കല്ലടിത്തണ്ണി വെള്ളച്ചാട്ടത്തിൽ എത്തിയത് 11 അംഗ സംഘം; പാറ മേൽ ഇരുന്നപ്പോൾ കാൽ വഴുതി വീണ കൂട്ടുകാരിക്ക് കൈകൊടുക്കാൻ നോക്കിയെങ്കിലും കയത്തിലേക്ക് മുങ്ങിപ്പോയി; ലോ കോളേജ് വിദ്യാർത്ഥിനിക്ക് നാടിന്റെ അന്ത്യാഞ്ജലിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 May 2023 6:38 PM IST