Bharath - Page 150

എന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം; വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്; പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും; ഒരു നേരം ഒക്കെയാണ് കഴിക്കുന്നത്; ശീലങ്ങൾ എല്ലാം മാറ്റി എടുക്കണമെന്ന് പറഞ്ഞത് മാസങ്ങൾക്ക് മുമ്പ്; ഒടുവിൽ കരൾ രോഗം പ്രതിസന്ധിയായി; ദാതാവിനെ കണ്ടെത്താൻ വൈകിയത് ജീവനെടുത്തു; സുബി സുരേഷ് മടങ്ങുമ്പോൾ
ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; കുട്ടിപ്പട്ടാളം ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
സ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ താരമായി മാറിയ കലാകാരി; ടിവി പ്രോഗ്രാമുകളിലൂടെ ജനകീയ താരമായി; സിനിമയിലും സീരിയലിലും കാണികളെ ചിരിപ്പിച്ചു; കരൾ രോഗം വില്ലനായി; സിനിമാ സീരിയൽ നടി സുബി സൂരേഷ് അന്തരിച്ചു; നടിയുടെ വിയോഗത്തിൽ ഞെട്ടി മലയാളികൾ
ഉടനെ അടിച്ചുപിരിയുമെന്നും അവളെ അവൻ മതം മാറ്റും എന്നുമൊക്കെ പറഞ്ഞവർക്ക് സ്നേഹം കൊണ്ട് മറുപടി നൽകിയ ദമ്പതികളെ പിരിച്ചത് വിധിയുടെ ക്രൂരത; ഷഹാനയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയില്ല; ടുട്ടുമോനെ മരണം കൊണ്ടു പോകുമ്പോൾ കൂട്ടുകാരും വേദനയിൽ
23 ദിവസത്തെ ആശുപത്രി വാസത്തിനും രക്ഷിക്കാനായില്ല; തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു; താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ടിഡിപി പദയാത്രക്കിടെ ഹൃദയാഘാതത്തെത്തുടർന്ന്; വിടപറഞ്ഞത് സിനിമയിലും രാഷ്ട്രീയത്തിലും ഒരേ സമയം തിളങ്ങിയ താരം
തുർക്കി സൂപ്പർ ലീഗിൽ ഇഞ്ച്വറി സമയത്തെ വിജയഗോൾ; ക്ലബ്ബിനെ വിജയത്തിലെത്തിച്ചതിന് തൊട്ടുപിന്നാലെ ദുരന്തഭൂമിയിൽ മറഞ്ഞു; ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; സ്ഥിരീകരിച്ച് ഏജന്റ്
എന്നേയും കൂടെ കൊണ്ടു പോകൂ... എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പേടിയാണെന്ന് അറിയില്ലേ.... അലമുറയിട്ട് കരഞ്ഞ് പ്രിയതമനെ യാത്രയാക്കി ഷഹാന; മകനെ ചിതയിലേക്ക് എടുക്കുമ്പോൾ തളർന്ന വീണ അച്ഛൻ; ഒന്നും സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞ അമ്മ; പ്രണവ് ഇനി ഓർമ്മകളിൽ മാത്രം; കണ്ണീർ കാഴ്ചയായി കണ്ണിക്കര മാറിയപ്പോൾ
സഹപാഠികളുടെ നിർബന്ധത്തിൽ സ്‌ക്കൂളിൽ പോകാതെ എത്തിയത് ആര്യനാട് കരമനയാറിന്റെ തീരത്ത്; കൂട്ടുകാരുടെ നിർബന്ധം ജീവനെടുത്തത് വീടിന്റെ ഏകാശ്രയത്തെ; പശുക്കളെ വളർത്തിയും തൊഴിലുറപ്പിന് പോയും പഠിപ്പിച്ച ഏക മകന്റെ വേർപാട് താങ്ങനാവാതെ അമ്മ; അച്ഛന് പിന്നാലെ മകനും യാത്രയായി; അമൽ പ്രജീഷ് വേദനയാകുമ്പോൾ
ഉടനെ അടിച്ചുപിരിയുമെന്നും അവളെ അവൻ മതം മാറ്റും എന്നുമൊക്കെ പറഞ്ഞവർക്ക് സ്‌നേഹം കൊണ്ട് മറുപടി നൽകിയ ദമ്പതികൾ; കൈകൾ മാത്രം ചലിപ്പിച്ച പ്രിയതമനെ ചേർത്ത് പിടിച്ച് കാലുകൾക്കും ബലം നൽകിയ ഷഹാന; ഭാര്യയുടെ കൈപിടിച്ച് നടക്കണമെന്ന സ്വപ്‌നം ബാക്കിയാക്കി പ്രണവ് യാത്രയായി; ടുട്ടുമോനെ മരണം കൊണ്ടു പോകുമ്പോൾ
ആദ്യം വീണത് ആന്മരിയ; കൊച്ചുകളെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിയും മുങ്ങി താണു; ഏഴു വയസ്സുകാരി എങ്ങനെ വീണെന്നത് ആരും കണ്ടില്ല; ഒരു കുടുംബത്തിലെ മൂന്ന് പേരുടെ വേർപാടിൽ കണ്ണീർ കടലായി കൊമ്പൊടിഞ്ഞാൽ എന്ന മലയോര ഗ്രാമം
പാക്കിസ്ഥാനിയുടെ കത്തിമുനയിൽ തീർന്നത് ഹക്കീമിന്റെ കുടുംബത്തിന്റെ സ്വപ്‌നങ്ങൾ; സ്വന്തമായി ഒരു വീട് നിർമ്മിക്കുന്നതിനായി ഭൂമി വാങ്ങിയത് അടുത്തിടെ; സ്വപ്‌നം പൂർത്തിയാക്കും മുമ്പ് യാത്രയായി ഹക്കീം; പ്രകോപിതനായ പാക്കിസ്ഥാനിയെ അനുനയിപ്പിക്കാൻ ശ്രമിക്കവേ ഷവർമ കത്തികൊണ്ട് കുത്തി; നടുക്കത്തോടെ പ്രവാസികൾ