Bharathഅവസാന വർഷ പരീക്ഷ പൂർത്തിയാക്കി ഇറങ്ങിയ സഹപാഠികൾ ഒരുമിച്ച് നടത്തിയ മലയാറ്റൂർ യാത്ര; മടക്കയാത്രയിൽ ജീവനെടുത്ത് അപകടം; വളവും തിരവും ഏറെയുള്ള റോഡിൽ കാർ പാഞ്ഞത് അമിത വേഗതയിൽ; വയനാട്ടിലെ ദുരന്ത വാർത്തയറിഞ്ഞ് കണ്ണീരണിഞ്ഞ് ഡോൺബോസ്‌കോ കോളേജിലെ വിദ്യാർത്ഥികളുംമറുനാടന് മലയാളി24 April 2023 8:43 AM IST
Bharathആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതി; ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ സ്ഥാപകൻ; ഇന്ത്യൻ സർക്കസിന് ലോകശ്രദ്ധ നേടി കൊടുത്തവരിൽ പ്രമുഖൻ: അന്തരിച്ച മഹാപ്രതിഭ ജെമിനി ശങ്കരന് കേരളത്തിന്റെ ആദരാഞ്ജലികൾമറുനാടന് മലയാളി24 April 2023 5:51 AM IST
Bharathവല്യുപ്പയുടെ പേര് കാത്തിരുന്ന് കിട്ടിയ ആദ്യ മകനിട്ട ഉമ്മ; മകൻ വെള്ളിത്തിരയിൽ ഉയരങ്ങൾ കീഴടക്കിയപ്പോഴും മമ്മൂഞ്ഞെന്ന് വിളിച്ച മാതൃസ്‌നേഹം; തന്റെ കഥാപാത്രം അടികൊള്ളുമ്പോൾ വേദനിച്ച ഉമ്മയെ കുറിച്ച് പറഞ്ഞ മകനും; ഇനി ആ സ്‌നേഹം സൂപ്പർതാരത്തിനൊപ്പമില്ല; മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ അന്തരിച്ചുമറുനാടന് മലയാളി21 April 2023 8:41 AM IST
Bharathസ്‌റ്റേജ് ഷോകളിലെ ഡാൻസറായി തുടങ്ങിയ കലാജീവിതം; കൈരളി ചാനലിലെ താരോത്സവത്തിന്റെ കൊറിയോഗ്രാഫർ; നിരവധി ചാനൽ ഷോകളിലും സിനിമകളിലും നൃത്ത ചുവടുകൾ ഒരുക്കി; ഇലക്ട്രോ ബാറ്റിൽസ് എന്ന സുംബ ഡാൻസ് ഗ്രൂപ്പും സൂപ്പർഹിറ്റ്; കേരളത്തിൽ അങ്ങോളമിങ്ങോളം ശിഷ്യഗണങ്ങൾ; രാജേഷ് മാസ്റ്ററുടെ അപ്രതീക്ഷിത വിയോഗം ഏവരെയും ഞെട്ടിക്കുമ്പോൾമറുനാടന് മലയാളി20 April 2023 1:52 PM IST
Bharathഎവറസ്റ്റ് കൊടുമുടി കീഴടക്കിയത് 10 തവണ; ലോകത്തുള്ള എല്ലാ കൊടുമുടികളും കയറുക പ്രധാന ഹോബി; ഇന്ത്യയെ നെഞ്ചിൽ പ്രണയിച്ച് ഒരുപാട് യാത്ര ചെയ്തു; 26545 അടി ഉയരമുള്ള അന്നപൂർണ്ണ കീഴടക്കി വരുമ്പോൾ നോയലിന് മരണംമറുനാടന് ഡെസ്ക്19 April 2023 7:08 AM IST
Bharathപള്ളി കൊയറിൽ പാടാനെത്തിയ സുരേഷ് ലൈലയെ ജീവിത സഖിയാക്കിയത് ഇന്റർകാസ്റ്റ് മാര്യേജിലൂടെ; 35 വർഷത്തെ ദാമ്പത്യത്തിൽ സമ്പാദ്യമായി മക്കൾ; മകൾ അമൃതയുടെ സംഗീത മോഹങ്ങൾക്കും പ്രതിസന്ധികളിലും താങ്ങായി നിന്നു; വിട പറഞ്ഞ പുല്ലാങ്കുഴൽ വിദഗ്ധൻ പി ആർ സുരേഷ് തികഞ്ഞ കലാസ്നേഹിയും കുടുംബസ്ഥനുംമറുനാടന് മലയാളി19 April 2023 7:03 AM IST
Bharathഒടുവിൽ ആറ്റുനോറ്റിരുന്ന ആ വീട്ടിലേക്ക് അവരെത്തി.. ചേതനയറ്റ ദേഹങ്ങളായി; ദുബായിൽ തീ പിടിത്തത്തിൽ മരിച്ച റിജേഷ് - ജിഷി ദമ്പതികളുടെ മൃതദേഹം എത്തിച്ചത് വേങ്ങരയിലെ പണിപൂർത്തിയാകാനിരുന്ന വീട്ടിലേക്ക്; സംസ്‌കാരം തറവാട്ടു വളപ്പിൽ; അന്ത്യയാത്ര നൽകാൻ ഒഴുകിയെത്തി നാട്ടുകാർമറുനാടന് മലയാളി17 April 2023 3:00 PM IST
Bharathകൂവേലിപ്പടിയിൽ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനെടുത്ത അപകടം ഉണ്ടാക്കിയത് ബ്ലൂ ഡാർട്ട് പാഴ്‌സൽ സർവീസ് കമ്പനിയുടെ വാഹനം; നിയന്ത്രണം വിട്ട വാഹനം കഞ്ഞിക്കടയിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ ഉറങ്ങിപ്പോയത് അപകടത്തിന് ഇടയാക്കിയെന്ന് നിഗമനംപ്രകാശ് ചന്ദ്രശേഖര്17 April 2023 10:37 AM IST
Bharathപ്രേംനസീറിന് മുൻപ് വെള്ളിത്തിരയിൽ നായകനായ വി.ടി.ജോസഫ് അന്തരിച്ചു; സംസ്‌ക്കാരം ഇന്ന് വൈകിട്ട്; നാലു ചിത്രങ്ങളിൽ നായകനായ ജോസഫ് പിൻവാങ്ങിയത് വീട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്ന്: തുടക്കം 'പുത്രധർമ'ത്തിലെ നായകനായി17 April 2023 6:02 AM IST
Bharathആശിച്ചു കാത്തിരുന്ന വീട്ടിൽ ഒരു ദിവസം പോലും കഴിയാൻ സാധിച്ചില്ല; പുതിയതായി നിർമ്മിച്ച വീടിന്റെ പാലുകാച്ചലിനു പോകാനിരിക്കെ റിജേഷിന്റെയും ജെഷിയുടെയും ജീവനെടുത്ത അപകടം; ഡ്രീംലൈൻ ട്രാവൽ ഏജൻസി ഉടമയുടെയും ഭാര്യയുടെയും ദാരുണ മരണത്തിൽ തേങ്ങി പ്രവാസികൾമറുനാടന് മലയാളി16 April 2023 5:23 PM IST
Bharathഹരിജനോദ്ധാരണത്തിനായി 1934 ൽ കോഴിക്കോടെത്തിയ ഗാന്ധിജിയെ ശുശ്രൂഷിച്ച വിദ്യാർത്ഥി; സത്യസന്ധനായി ജീവിക്കാനും ഹിന്ദി പഠിക്കാനും ഗാന്ധിജി നൽകിയ അനുഗ്രഹ ഉപദേശം കരുത്താക്കി; അരുതായ്മകളോട് അരുതെന്നു പറയാനുള്ള അസാമാന്യമായ ധീരതയും; സ്വാതന്ത്യസമര സേനാനി ഗോപാലൻകുട്ടി മേനോൻ ഇനി ഓർമ്മകളിൽമറുനാടന് ഡെസ്ക്15 April 2023 12:42 PM IST
Bharathഇസ്ലാമിക ദൈവശാസ്ത്രത്തിൽ ഒട്ടേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച മഹാൻ; അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അധ്യക്ഷൻ: അന്തരിച്ച ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതൻ മൗലാന റാബി ഹസനി നദ്വിക്ക് ആദരാഞ്ജലികൾമറുനാടൻ മലയാളി ബ്യൂറോ14 April 2023 6:42 AM IST