Bharathഅന്ത്യയാത്രയിലും ഒന്നിച്ച് മൂന്ന് സഹോദരിമാർ; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; മുങ്ങി മരിച്ച സഹോദരിമാരുടെ മൃതദേഹം ഖബറടക്കി; കണ്ണീരോടെ വിടനൽകി മണ്ണാർക്കാട് കോട്ടോപ്പാടം നിവാസികൾമറുനാടന് മലയാളി31 Aug 2023 4:08 PM IST
Bharathബാലാനന്ദനെ വിവാഹം ചെയ്തതോടെ പാർട്ടി കുടുംബത്തിൽ അംഗമായി; കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ മാതൃകാദമ്പതികൾ; ജോലി രാജിവച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ കളമശേരിയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ്; സംസ്ഥാന സമിതിയിൽ നിന്നൊഴിവാക്കിയപ്പോൾ പൊട്ടിക്കരഞ്ഞു; വനിതാ മതിലിൽ ഭാഗമായി; സരോജനി ബാലാനന്ദൻ ഇനി ഓർമ്മമറുനാടന് മലയാളി29 Aug 2023 11:05 PM IST
Bharathമുതിർന്ന ഫോട്ടോ ജേർണലിസ്റ്റ്; മാധ്യമം, കേരള കൗമുദി, കലാ കൗമുദി തുടങ്ങിയ മാധ്യമങ്ങൾക്കു വേണ്ടി പ്രവർത്തിച്ച വ്യക്തി: അന്തരിച്ച സി ചോയിക്കുട്ടിക്ക് ആദരാഞ്ജലികൾ26 Aug 2023 8:12 PM IST
Bharathഅരനൂറ്റാണ്ട് മലയാള സിനിമയിൽ സജീവ സാന്നിധ്യമായ വ്യക്തി; വിടവാങ്ങിയത് പഞ്ചാബി ഹൗസും സൂപ്പർമാനും ചകോരവുമടക്കം സൂപ്പർഹിറ്റ് സിനിമകളുടെ എഡിറ്റർ: കെ.പി ഹരിഹര പുത്രന് ആദരാഞ്ജലികളുമായി സിനിമാലോകംമറുനാടന് മലയാളി26 Aug 2023 9:52 AM IST
Bharathകല്ലിലിടിച്ചു തല പിളർന്നും മുഖമാകെ ചോരയിൽ കുളിച്ചും മൃതദേഹങ്ങൾ; ഞരങ്ങി കൊണ്ട് ഗുരുതരമായി പരിക്കേറ്റവർ; കണ്ണോത്തു മലയിലേത് അപകടസ്ഥലത്ത് കരൾപിളരുന്ന കാഴ്ചകൾ; ആൾപ്പാർപ്പില്ലാത്ത പ്രദേശത്ത് നടന്ന അപകടത്തിൽ രക്ഷപ്രവർത്തനത്തിൽ നിർണായകമായി വഴിയാത്രക്കാരന്റെ ഇടപെടൽമറുനാടന് മലയാളി26 Aug 2023 6:51 AM IST
Bharathസഖറിയ മാർ അന്തോണിയോസിന്റെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ; മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികനാവും; മൃതദേഹം ഇന്നലെ അർധരാത്രിയോടെ പരുമല സെമിനാരിയിൽ എത്തിച്ചു: നിറ കണ്ണുകളോടെ വിട നൽകി വിശ്വാസികൾമറുനാടന് മലയാളി22 Aug 2023 6:05 AM IST
Bharathഓർത്തഡോക്‌സ് സഭ സീനിയർ മെത്രാപ്പൊലീത്ത സക്കറിയ മാർ അന്തോണിയോസ് അന്തരിച്ചു; വിടവാങ്ങിയത് വിശുദ്ധിയും ലാളിത്യവും നിറഞ്ഞ ജീവിതത്തിലൂടെ ആദരവു നേടിയ നല്ല ഇടയൻ; കബറടക്കം പിന്നീട്മറുനാടന് മലയാളി20 Aug 2023 12:06 PM IST
Bharathഗഫൂർ അറയ്ക്കലിനെ തേടി മരണം എത്തിയത് പുതിയ നോവലിന്റെ പ്രകാശനച്ചടങ്ങിന് ഏതാനും മണിക്കൂറുകൾക്കു മുൻപ്; അർബുദബാധിതനായി തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞപ്പോഴും ആഗ്രഹമായി നിന്നത് പുതിയ നോവൽ 'ദ് കോയ'യുടെ പ്രകാശനച്ചടങ്ങ്മറുനാടന് മലയാളി18 Aug 2023 8:31 AM IST
Bharathഇന്നുപുസ്തക പ്രകാശനം നടക്കാനിരിക്കെ അവിചാരിതമായി രചയിതാവിന്റെ വിടവാങ്ങൽ; എഴുത്തുകാൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു; നോവലിലും, കഥയിലും ബാലസാഹിത്യത്തിലും നിരവധി കൃതികൾ; 'ലുക്കാച്ചുപ്പി'യുടെ തിരക്കഥാകൃത്തായി സിനിമയിലുംമറുനാടന് മലയാളി17 Aug 2023 7:54 PM IST
Bharathഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു; 'ഇന്ത്യൻ പെലെ'യുടെ അന്ത്യം ഹൈദരാബാദിൽ ചികിത്സയിലിരിക്കെ; ക്ലബ്ബ് ഫുട്‌ബോളിലും ദേശീയ ടീമിലും സന്തോഷ് ട്രോഫിയിലും മികച്ച നേട്ടങ്ങൾമറുനാടന് മലയാളി15 Aug 2023 11:46 PM IST
Bharathരാജ്യത്ത് ശുചി മുറി സംസ്‌കാരം വളർത്തി; ചുരുങ്ങിയ ചെലവിൽ ശുചിമുറി നിർമ്മിക്കാനും തോട്ടിപ്പണി നിർത്തലാക്കാനും പ്രവർത്തിച്ചു; സുലഭ് ഫൗണ്ടേഷൻ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ബിന്ദേശ്വർ പഥക് അന്തരിച്ചുമറുനാടന് മലയാളി15 Aug 2023 10:49 PM IST
Bharathവൈക്കത്ത് കെ.എസ്.ആർ.ടി.സിയിൽ നിന്നും പിരിച്ചുവിട്ട മുൻ ജീവനക്കാരനും ഭാര്യയും ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യത മൂലമമുള്ള ജീവനൊടുക്കലെന്ന് പൊലീസിന്റെ പ്രഥമിക നിഗമനം; ജോലി പോയ ശേഷം നടേശൻ കുടുംബം പുലർത്തിയത് കക്ക വാരിമറുനാടന് മലയാളി15 Aug 2023 6:19 AM IST