Bharath - Page 288

മമ്മൂട്ടിക്ക് അഭ്രപാളിയിൽ തിളങ്ങാൻ അവസരമൊരുക്കി; മലയാളത്തിലെ ആദ്യ വനിതാ സംവിധായകയെ സൃഷ്ടിച്ചു: ഐ വി ശശിയെന്ന കരുത്തുറ്റ സംവിധായകനെ മലയാളത്തിന് നൽകി: എങ്കിലും ഷെറീഫിക്കയെ തേടി ആരും വന്നില്ല
നന്മയുടെ പ്രതീകമായ കുഞ്ചാക്കോയ്ക്ക് കോരുത്തോട് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി; കരൾ പകുത്തു നൽകി മരണം വരിച്ച നല്ല മനുഷ്യനെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ; അമൃതാ ആശുപത്രിയുടെ വീഴ്‌ച്ചയിൽ പ്രതിഷേധം ഇരമ്പുന്നു
വീടോ ഫ്ളാറ്റോ വാങ്ങിയാൽ നിങ്ങളുടെ ഭാവന ഉപയോഗിച്ച് കുളമാക്കരുതേ; ഫർണിച്ചർ വാങ്ങുന്നത് മുതൽ ലൈറ്റ് ഫിറ്റ് ചെയ്യുന്നത് വരെ ചെയ്യാൻ പഠിച്ചവരെ ഏൽപ്പിക്കൂ;  വീടുവാങ്ങുമ്പോൾ ഏറെ പേരും Bella N Decorറിനെ ഓർക്കുന്നത് എന്തുകൊണ്ട് ?
നാട്ടുകാരുടെ കണ്ണിലുണ്ണിയായ സാമൂഹ്യ സേവകൻ; കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ കുഞ്ചാക്കോ ചേട്ടൻ; എന്തിനും ഏതിനും ഓടിയെത്തുന്ന മനുഷ്യസ്‌നേഹി: റോജിക്ക് കരൾപകുത്തു നൽകി മരണപ്പെട്ട നല്ല രാഷ്ട്രീയക്കാരനെ ഓർത്ത് നാട് തേങ്ങുന്നു..
അവരെ വെറും അന്യസംസ്ഥാന തൊഴിലാളികൾ എന്ന് പറഞ്ഞ് കണ്ണടയ്ക്കാൻ നൗഷാദിന് തോന്നിയില്ല; പിടയുന്ന മനുഷ്യ ജീവൻ രക്ഷിക്കാൻ ഇറങ്ങി ജീവൻ പൊലിഞ്ഞ കോഴിക്കോട്ടെ ഓട്ടോ തൊഴിലാളി മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകം..