Marketing Featureആധാർ ഇല്ലെങ്കിൽ കുട്ടികൾക്ക് നീറ്റ് എൻട്രൻസ് എഴുതാനാവില്ലേ? ആധാറിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായതോടെ പുതിയ ആധാറിന് അപേക്ഷിക്കാനാവില്ലേ? സോഷ്യൽ മീഡിയയിൽ ആശങ്ക പെരുകുമ്പോൾ ഇത്തരം പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ; നീറ്റിന് രജിസ്റ്റർ ചെയ്യാൻ ആധാർ ഇല്ലാത്തവർ ഉടൻ അപേക്ഷിക്കാൻ നിർദ്ദേശിച്ച് സിബിഎസ്ഇ22 Feb 2018 4:43 PM IST
Marketing Featureസ്വയംഭരണ കോളേജുകൾക്ക് കോഴ്സുകൾ തുടങ്ങാം ഫീസും നിശ്ചയിക്കാം; ഫലം പ്രഖ്യാപിക്കാനും, പ്രൊവിഷണൽ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകാനും കോളേജുകൾക്ക് അധികാരം; സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ യുജിസി തീരുമാനം15 Feb 2018 9:35 AM IST
Marketing Featureപിഎസ്സി വീണ്ടും ചോദ്യങ്ങൾ കോപ്പിയടിച്ചു; നഴ്സിങ് പരീക്ഷയ്ക്ക് നൽകിയത് പരിശീലന വെബ്സൈറ്റിലെ ചോദ്യങ്ങൾ അതേപടി പകർത്തി; പല ചോദ്യങ്ങളിലും ഓപ്ഷനിൽ ശരിയായ ഉത്തരവുമില്ല13 Feb 2018 11:04 AM IST
Marketing Featureഇഗ്നോ ഓൺലൈൻ അപേക്ഷ തീയതി നീട്ടി; ജനുവരി സെക്ഷൻ കോഴ്സുകൾക്ക് 15 വരെ അപേക്ഷിക്കാം.3 Feb 2018 11:53 AM IST
Marketing Featureഅക്കാദമിക് മികവ് ഉയർത്തനായി സമ്മർ ഫെല്ലോഷിപ്പ്; ഗവേഷണത്തിനും പഠനത്തിനും അവസരം നൽകി മദ്രാസ് ഐ.ഐ.ടി2 Feb 2018 11:07 AM IST
Marketing Featureഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ ടൈംടേബിളുകൾ പുനഃ ക്രമീകരിച്ചു; പരീക്ഷകൾ മാർച്ച് ഏഴു മുതൽ 28 വരെ2 Feb 2018 11:03 AM IST
Marketing Featureസിബിഎസ്ഇ പത്ത്-പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പത്താം ക്ലാസ് മാർച്ച് അഞ്ച് മുതൽ ഏപ്രിൽ നാല് വരെ; പ്ലസ് ടു പരീക്ഷ ഏപ്രിൽ പന്ത്രണ്ടിന് അവസാനിക്കും11 Jan 2018 10:43 AM IST
Marketing Featureപുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പഠനാവസരം ഫിലിം, ടെലിവിഷൻ രണ്ട് വിഭാഗങ്ങളിലേക്ക്4 Jan 2018 8:42 PM IST