Marketing Featureഎൻജിനീയറിങ് പ്രവേശന പരീക്ഷയുടെ മിനിമം മാർക്ക് 10 ൽ നിന്ന് 20 ആക്കണം; കോളജിൽ ചേർന്ന ശേഷം പിരിഞ്ഞുപോകുന്നവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കരുത്; എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മാറ്റങ്ങൾ വരുത്താൻ ഉന്നതതല യോഗ നിർദ്ദേശം22 Dec 2017 7:28 AM IST
Marketing Featureകാൻസർ അടക്കമുള്ള രോഗങ്ങളെ പൊരുതി തോൽപ്പിച്ചവർ... അച്ഛനും അമ്മയും പൊലിഞ്ഞവർ... അനാരോഗ്യം മൂലം ജീവിതം വഴി മുട്ടിയവർ... പണത്തിൽ കുറവും പഠനത്തിൽ മികവുമുള്ള ഈ 100 പേർക്ക് 30,000 രൂപ വീതം ലഭിക്കും; ബ്രിട്ടീഷ് മലയാളി സ്‌കോളർഷിപ്പ് ലിസ്റ്റ് പുറത്തുവിടുന്നു; പഠന മികവ് പുലർത്തിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് വഴിമുട്ടിയവർക്ക് മറുനാടൻ കുടുംബം വാതിൽ തുറന്നു കൊടുത്തത് ഇങ്ങനെ11 Dec 2017 9:03 AM IST
Marketing Featureവിദേശത്ത് മെഡിക്കൽ ബിരുദം നേടുന്ന ഡോക്ടർമാർ ഇന്ത്യയിൽ ചികിത്സിക്കണമെങ്കിൽ ഒരു വർഷത്തെ പ്രായോഗിക പരിശീലനം നേടണം; പുറത്ത് പരിശീലനം പൂർത്തിയാക്കിയവരും ഈ നിബന്ധന പാലിക്കണം: തദ്ദേശീയമായി പരിശീലനം നടത്തുകയും വിദേശത്ത് പരീക്ഷയെഴുതുകയും ചെയ്യുന്നവർക്ക് ഇനി മുതൽ അംഗീകാരമില്ല: ചികിത്സാ പിഴവ് കൂടിയതോടെ വ്യാജ ഡോക്ടർമാർക്ക് മൂക്കുകയറിടാൻ ഉറച്ച് മെഡിക്കൽ കൗൺസിൽ6 Dec 2017 7:13 AM IST
Marketing Featureഇതരസംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ വിദൂരപഠനത്തിനായി വൻതുക നൽകി വിഷമിക്കേണ്ട; സർവ്വകലാശാലകളിൽ അഡമിഷൻ കിട്ടാത്ത ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ഇനി നമ്മുടെ നാട്ടിലെ സർട്ടിഫിക്കറ്റ് തന്നെ സ്വന്തമാക്കാം: സംസ്ഥാനത്ത് ഓപ്പൺ സർവ്വകലാശാല സ്ഥാപിക്കാൻ ആലോചിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ30 Nov 2017 8:28 AM IST
Marketing Featureലോകത്തെ മികച്ച 500 യൂണിവേഴ്‌സിറ്റികളിൽ ഇടം പിടിക്കാൻ എന്തുകൊണ്ട് ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികൾക്ക് കഴിയുന്നില്ല? നിരാശനായ മോദി ഏറ്റവും മികച്ച 20 യൂണിവേഴ്‌സിറ്റികൾക്ക് സ്വയംഭരണവും 10,000 കോടിയും നൽകുന്നു; സർക്കാർ-സ്വകാര്യ സർവകലാശാലകളുടെ നിലവാരം ഉറപ്പാക്കും15 Oct 2017 7:11 AM IST
Marketing Featureവിദേശഭാഷ പഠിപ്പിക്കുന്നതിന്റെ പേരിൽ മൂന്ന് ഭാഷകളിൽ ഒന്ന് വേണ്ടെന്ന് വെയ്ക്കരുത്; ഫ്രഞ്ചും ജർമനിയും സ്പാനിഷും ഒക്കെ പഠിക്കണമെങ്കിൽ നാലാം ഭാഷയായി പഠിക്കണം; സിബിഎസ്ഇ സ്‌കൂളുകൾക്ക് പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ9 Oct 2017 10:28 AM IST
Marketing Featureപട്ടിക വിഭാഗ വിദ്യാർത്ഥികളുടെ വിദേശ പഠനസഹായത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു; ലോകറാങ്കിംഗിൽ ആദ്യത്തെ 500 റാങ്കിൽ വരുന്ന സ്ഥാപനങ്ങളിലെ പഠനത്തിന് മുഴുവൻ ചെലവും സർക്കാർ വഹിക്കും; 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് സഹായം4 Oct 2017 8:05 PM IST
Marketing Featureഎംപിമാർ 11 ശതമാനം മാത്രം; എംഎൽഎമാർ ഒമ്പതിൽ താഴെ; സിഇഒമാർ 500ൽ 17 മാത്രം...!! എന്നിട്ടും പഠിക്കുന്ന ഇന്ത്യൻ പെൺകുട്ടികൾ ആൺകുട്ടികളെ കടത്തി വെട്ടുന്നു; ഇന്ത്യയിലെ സ്ത്രീകൾ മാറ്റത്തിന്റെ പാതയിൽ; കൗതുകത്തോടെ ലോകം ഉറ്റു നോക്കുന്നു24 Sept 2017 8:41 AM IST
Marketing Featureബിനേഷ് ബാലനും നികിതാ ഹരിയും മൈക്കിൾ ജേക്കബ്ബും മാത്രമല്ല ഇപ്പോൾ ലണ്ടനിലുള്ളത്; സ്വപ്രയത്‌നത്താൽ ബ്രിട്ടീഷ് സർക്കാറിന്റെ സ്‌കോളർഷിപ്പ് നേടി യുകെയിൽ പഠിക്കുന്നത് ഒരു ഡസനോളം പേർ; ബ്രിട്ടീഷ് കൗൺസിൽ മിടുക്കരെ തേടി നടന്നിട്ടും കയ്യും കെട്ടി കേരളം9 Aug 2017 5:19 PM IST
Marketing Featureകൊച്ചിൻ ദേവസ്വം ബോർഡിലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചു; സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി അംഗീകാരം ബാലസുഹ്മണ്യത്തിന്; ഓട്ടോക്കാരൻ ഡോക്ടറായത് ഇങ്ങനെ7 Aug 2017 8:07 AM IST
Marketing Featureകൂണുകൾ പോലെ മുളച്ച് പൊന്തുന്ന സ്റ്റാഫ് നഴ്‌സ് പിഎസ്‌സി കോച്ചിങ്ങ് സെന്ററുകൾ തട്ടിപ്പിന്റെ പുതിയ മുഖമോ? പണം വാങ്ങിയ ശേഷം ഭൂരിഭാഗം സെന്ററുകളും നൽകുന്നത് നിലവാരമില്ലാത്ത പരിശീലനമെന്നും വ്യാപകമായ പരാതി; പരിശീലന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്ന് അനുഭവസ്തർ മറുനാടനോട്3 Aug 2017 7:37 PM IST