Marketing Feature - Page 6

പഠിച്ചത് സർക്കാർ അംഗീകൃത കോഴ്‌സ് ആയിരിക്കണം; 2016 ഏപ്രിൽ ഒന്നിന് മുമ്പ് വായ്‌പ്പാ തിരിച്ചടവ് ആരംഭിച്ചവരാകണം; ലോൺ തുകയും 60 ശതമാനം വരെ തിരിച്ചടക്കാൻ സർക്കാർ സഹായിക്കും; വിദ്യാഭ്യാസ വായ്‌പ്പാ ഇളവിന് നിങ്ങൾ അർഹനാണോ? ഇളവ് ലഭിക്കാനായി എന്താണ് ചെയ്യേണ്ടത്? പിണറായി സർക്കാറിന്റെ 900 കോടി രൂപയുടെ വിദ്യാഭ്യാസ ധനസഹായത്തെ കുറിച്ച് അറിയേണ്ടതെല്ലാം
റാന്നിയിലെ ഈ സ്‌കൂളിൽ കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും പഠിപ്പിക്കും; ജോലിയില്ലാത്ത മാതാപിതാക്കളെ പി എസ സി പരീക്ഷയ്ക്ക് പരിശീലിപ്പിക്കാൻ തീരുമാനിച്ചൊരു സർക്കാർ സ്‌കൂൾ; രക്ഷിതാക്കളുടെ പുരോഗതി വിദ്യാർത്ഥികളുടെ ഉയർച്ചയ്ക്ക് അനിവാര്യം
യുഎസിലെ സ്‌പെലിങ് മത്സരത്തിൽ മലയാളിയായ രോഹനെ മലർത്തിയടിച്ചത് തൃശൂർക്കാരിയായ പന്ത്രണ്ടുകാരി; അനന്യയ്ക്ക്  ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓപ്പണിങ് ബെൽ മുഴക്കാം; ഒരു കോടിയിലേറെ മിടുമിടുക്കരെ മറികടന്ന് കിരീടം ചൂടിയ കൊച്ചു മിടുക്കിയുടെ കഥ
മക്കളെ നഴ്‌സുമാരാക്കി ജീവിതം സുരക്ഷിതമാക്കാൻ കാത്തിരിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക; കർണാടകത്തിലെ നഴ്‌സിങ് കോളജുകൾക്കുള്ള അംഗീകാരം നൽകുന്നത് ഐഎൻസി നിർത്തി; നിലവിലെ വിദ്യാർത്ഥികൾക്ക് ആശങ്കയില്ലെന്ന് കർണാടക കൗൺസിൽ
സർക്കാരിനെ സ്വാധീനിച്ച് 35 ലക്ഷം വരെ ഫീസ് ഉയർത്തിയ സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ആർത്തിക്ക് തിരിച്ചടി;ഒഴിഞ്ഞുകിടക്കുന്നത് എഴുപത് എം.ഡി.എസ് സീറ്റുകൾ;ഫീസ് രണ്ടരലക്ഷം കുറച്ചിട്ടും അഡ്‌മിഷനെടുക്കാൻ ആരുമില്ല
മൂന്നാംതവണ റാങ്ക് ലിസ്റ്റിൽ കയറിയെങ്കിലും ഐഎഎസ് കിട്ടാൻ വീണ്ടും എഴുതി ഒന്നാം റാങ്കുകാരിയായി; കോലർ സ്‌കൂൾ ടിച്ചറുടെ മകൾ ഐഎഎസ് റാങ്കുകാരിയായത് നേടിയെ മതിയാവൂ എന്ന വാശിക്കൊടുവിൽ
ഏത് എൻജിനീയറിങ് കോളേജിലാണ് നിങ്ങളുടെ കുട്ടിയെ ചേർക്കേണ്ടത്? പരസ്യഫലകങ്ങളിലെ ഫൈവ് സ്റ്റാർ മാത്രം നോക്കിപ്പോയാൽ പണി കിട്ടും; പലയിടത്തും ചേർന്നാൽ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയതുപോലെത്തെ അവസ്ഥ; രക്ഷിതാക്കൾ തീർച്ഛയായും ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ