CELLULOID - Page 10

പ്രായപൂർത്തിയായ അഞ്ചിലൊന്നു പേർക്കും ഫാറ്റി ലിവർ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഫാറ്റി ലിവർ പിടികൂടാൻ മദ്യപിക്കണമെന്ന് ഒരു നിർബന്ധവുമില്ല; ലിവർ സിറോസിസും ലിവർ കാൻസറുമായി മാറിയെക്കാവുന്ന ഫാറ്റി ലിവർ ഉണ്ടോയെന്ന് ആദ്യം അറിയുക; ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബീജമോ അണ്ഡമോ ഇല്ലാതെ ഭ്രൂണം സൃഷ്ടിച്ച് അമേരിക്കയിലേയും ബ്രിട്ടനിലേയും ശാസ്ത്രജ്ഞർ; ഗർഭധാരണവുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങൾക്കെല്ലാം പരിഹാരവുമായി ശാസ്ത്രലോകം; ആണും പെണ്ണുമില്ലാതെ ജീവൻ സൃഷ്ടിക്കുന്നത് അപകടകരമെന്ന് ആശങ്കപ്പെട്ട് ലോകം
എനെർജി ഡ്രിങ്കുകൾ ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്; എലികളിൽ പരീക്ഷിച്ച് വിജയം കണ്ടത് ഇനി മനുഷ്യനിൽ പരീക്ഷിക്കാൻ ഉറച്ച് ശാസ്ത്രലോകം; ഊർജ്ജ ദായകർ ആയുസ്സും നീട്ടിത്തരുമ്പോൾ
ബന്ധുവിന്റെ ഗർഭപാത്രം റോബോട്ടിന്റെ സഹായത്തോടെ യുവതിയുടെ ഉദരത്തിൽ സ്ഥാപിച്ചു; ബീജങ്ങൾ ഐ വി എഫ് വഴി നിക്ഷേപിച്ചു; ആരോഗ്യത്തോടെ ഒടുവിൽ കുഞ്ഞ് പിറന്നു; സ്വീഡനിലെ അദ്ഭുതം ഗർഭപാത്രമില്ലാതെ അലയുന്ന അനേകം സ്ത്രീകൾക്ക് ആശ്വാസം
ബാധിച്ചാൽ മരണ വാറന്റ് എന്ന ശ്വാസകോശാർബുദത്തിന്റെ നിയമവും ഇല്ലാതെയാകുമൊ? ലംഗ് കാൻസറിന് മരുന്ന് കണ്ടെത്തിയതായി പ്രതീക്ഷ; അമേരിക്കയുടെ പുതിയ കണ്ടെത്തൽ ലക്ഷക്കണക്കിൻ പേർക്ക് ആശ്വാസമേകും
മൈഗ്രെയ് ൻ ബാധിച്ച് ഇടക്കിടെ നിലവിളിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ഇതാ മരുന്നു വരുന്നു; ഫൈസർ കണ്ടെത്തിയ മരുന്നിന് ബ്രിട്ടനിലും അനുമതി; നാക്കിനിടയിൽ വെച്ച് അലിയിക്കുന്ന വൈഡുറ ഉപയോഗിച്ചാൽ ഏത് തലവേദനയും മാറും
ഭക്ഷണം നേരത്തേ കഴിക്കുക; കിടക്കാൻ നേരത്ത് വെള്ളം കുടിക്കാതിരിക്കുക; ഇരുട്ട് സൃഷ്ടിക്കുക; ഇതിനപ്പുറം എന്ത് ചെയ്താലാണ് സുഖമായി ഉറങ്ങാൻ ആവുക? റൂമിലെ താപനില കുറഞ്ഞിരുന്നാൽ ഉറക്കവും പരമാവധി ആകുമെന്ന് റിപ്പോർട്ട്
നാല് വർഷം വരെ നീണ്ടു നിൽക്കുന്ന തുടർച്ചയായ ടെസ്റ്റുകൾക്കൊടുവിൽ കണ്ടെത്തുന്ന അൽഷമീഴ്സ് ആറ് മാസത്തിനകം ഒറ്റ ബ്ലഡ് ടെസ്റ്റോടെ കണ്ടെത്തിയേക്കും; അവസാന നാളുകളിൽ ഒട്ടുമിക്കവരെയും ബാധിക്കുന്ന രോഗം കണ്ടെത്തൽ ഇനി എളുപ്പമാകും
നിങ്ങൾക്ക് കൊളസ്ട്രോൾ കൂടുതലാണോ? ഒരു ലക്ഷണവുമില്ലാതെ എങ്ങനെ തിരിച്ചറിയാം? വെറുതെ കാൽ നഖത്തിലേക്ക് സൂക്ഷിച്ചു നോക്കുക; അവിടെയുണ്ട് നിങ്ങളുടെ കൊളസ്ട്രോൾ അവസ്ഥയെ സൂചിപ്പിക്കുന്നതെല്ലാം
മൂന്ന് മാതാപിതാക്കൾ ഉള്ള ആദ്യ കുഞ്ഞ് ബ്രിട്ടനിൽ പിറന്നു; രണ്ട് അമ്മമാരുടെ ജനിതക ഘടനകളോടെ പിറന്നത് ഐ വി എഫ് ചികിത്സയുടെ നൂതന പരീക്ഷണത്തിൽ; മനുഷ്യ വംശത്തിന്റെ നിയത സങ്കൽപങ്ങളെയും ശാസ്ത്രം മാറ്റുന്നു
ഒരു ദിവസം എണീക്കുമ്പോൾ മുഖത്ത് പൊട്ടിപ്പോളിയുന്ന വേദന; ചിരിക്കാനോ കഴിക്കാനോ വയ്യാത്ത അവസ്ഥ; പരിശോധിച്ചപ്പോൾ 10 വർഷമായി ട്യുമർ; മഹാരോഗം ആരും അറിയാതെ ഒളിച്ച് വരുന്നതിന്റെ ഉദാഹരണമായി ഒരു ജീവിത കഥ