CELLULOID - Page 11

എല്ലാത്തരം പനികളും വൈറസുകളും നിയന്ത്രിക്കുന്ന വാക്സിൻ വികസിപ്പിച്ച് ശാസ്ത്രലോകം; ഏറെ വൈകാതെ ഫ്ളൂ വരുന്നത് തടയാം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മനുഷ്യ മനസ്സ് വായിക്കുന്ന സംവിധാനം കണ്ടെത്തി ടെക്സാസ് യൂണിവേഴ്സിറ്റി
കാൻസറാണോ എന്നറിയാൻ ബയോപ്സിക്ക് അയച്ച് കാത്തിരിക്കുന്ന കാലം കഴിയുന്നു; സി ടി സ്‌കാനിൽ തെളിയുന്ന അസ്വാഭാവിക വളർച്ചകൾ കാൻസർ ആണോ എന്നറിയാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; മനുഷ്യ നേത്രങ്ങൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സുപ്രധാന വിവരങ്ങൾ വരെ കണ്ടെത്താം; ബ്രിട്ടീഷ് ശാസ്ത്രജ്ഞർ കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുമ്പോൾ
തൊണ്ടക്ക് കാൻസർ വരുന്നതിന്റെ പ്രധാന കാരണം ഓറൽ സെക്സ് എന്ന് കണ്ടെത്തി ബിർമ്മിങ്ഹാം യൂണിവേഴ്സിറ്റി; ജീവിതശൈലി നന്നായാലും 70 ശതമാനം പേരും കാൻസർ ബാധിതരാകുന്നത് ഓറൽ സെക്സിന് അടിമപ്പെടുമ്പോൾ; അറിഞ്ഞിരിക്കേണ്ട ഒരു റിപ്പോർട്ട്
മരണത്തിന് തൊട്ടുമുൻപ് നമ്മൾ കടന്ന് പോകുന്നത് എന്തുതരം മാനസികാവസ്ഥയിൽ? മരണവക്കിലെത്തിയ 19 പേരെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് പറയുന്നത് മരണാവസ്ഥയെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ തന്നെ
യു കെയിൽ ഏറ്റവുമധികം ജീവൻ എടുക്കുന്ന രോഗ പട്ടികയിൽ ആറാം സ്ഥാനത്ത് വന്ന് കോവിഡ്; ഇപ്പോൾ വില്ലനായി നിറഞ്ഞാടുന്നത് അൾഷിമേഴ്സും ഡിമെൻഷ്യയും; മറവിരോഗത്തിന് അടിപ്പെട്ടാവുമോ നമ്മുടെയൊക്കെ മരണം സംഭവിക്കുന്നത്?
കോവിഡ് വാക്സിൻ എടുത്തതിന്റെ പേരിൽ അമേരിക്കയിൽ മാത്രം 2.8 ലക്ഷം പേർ മരിച്ചെന്ന് പഠന റിപ്പോർട്ട്; വാക്സിൻ വിരുദ്ധർ ആയുധമാക്കിയതോടെ ലേഖനം പിൻവലിച്ച് ശാസ്ത്രമാസിക; വാക്സിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോകം ഇപ്പോഴും ഇരുട്ടിൽ
ഗോമൂത്രത്തിൽ വൃക്ക തകരാർ വരെ ഉണ്ടാക്കാവുന്ന 14 ഇനം ബാക്ടീരിയകൾ; ഒരുകാരണവശാലും കന്നുകാലികളുടെ മൂത്രം മനുഷ്യർ കുടിക്കരുത്; യുപിയിലെ വെറ്റിനറി  ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ ഫലം പുറത്ത്; പോത്തിന്റെയും എരുമയുടെയും മൂത്രം പശുവിന്റേതിനേക്കാൾ താരതമ്യേന മെച്ചമെന്നും ഫലം
നട്സും ധാന്യപ്പൊടികളും നിർബന്ധമായും ഫ്രിഡ്ജിൽ സൂക്ഷിക്കണം; പക്ഷെ വൈൻ ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായി എന്തൊക്കെയെന്നറിയാമോ?
കിഡ്നി രോഗികൾക്കും പ്രമേഹ രോഗികൾക്കും ഒരു ആശ്വാസ വാർത്ത; കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനത്തിനെ സഹായിക്കുന്ന പുതിയ മരുന്ന് കണ്ടെത്തി; ദിവസേന കഴിക്കുന്ന ഗുളികയായി വാങ്ങാൻ കഴിഞ്ഞേക്കും
1970 കൾ മുതൽ ജനിച്ചവരെ കാത്തിരിക്കുന്നത് ഒരു അദ്ഭുത വാർത്ത; പുരുഷന്മാർക്ക് 141 വയസ്സുവരെയും സ്ത്രീകൾക്ക് 131 വയസ്സുവരെയും ജീവിക്കാൻ കഴിഞ്ഞേക്കും; ആധുനിക മനുഷ്യന്റെ ആയുസ്സ് അദ്ഭുതകരമായി കൂടുമ്പോൾ
പ്രൊസസ് ചെയ്ത ഇറച്ചി വാങ്ങിക്കഴിച്ചാൽ കാൻസർ വന്നു മരിക്കുമെന്ന് ഉറപ്പ്; പച്ചക്കറികളും ടിൻഡ് ഫുഡ്സും അടക്കം എന്തു കഴിച്ചാലും അപകടം; ബേക്കൺ കഴിക്കുന്നത് മരണം ചോദിച്ചു വാങ്ങാൻ: ഒരു ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം