CELLULOID - Page 120

ഇന്ത്യൻ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി എടുക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള അവകാശമുണ്ട്; കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളത്; കാർ രജിസ്‌ട്രേഷൻ വിവാദത്തിൽ അമലാ പോളിന് പറയാനുള്ളത്
വേഷത്തിന് പറ്റിയ നടൻ എന്നുപറഞ്ഞാൽ ഇങ്ങനെയാണ്; ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി നടനാവുന്നു; സിനിമയിലെ കന്നിവേഷം സൗണ്ട് എഞ്ചിനീയറായി; സഫലമാക്കുന്നത് തൃശൂർപൂരമേളം ഒപ്പിയെടുക്കാനുള്ള ജീവിതാഭിലാഷവും
എല്ലാം ഒരു ഒമർ തള്ളൽ എന്ന് സോഷ്യൽ മീഡിയ; മിയ ഗലീഫ മലയാളത്തിലേക്ക് വരില്ല; താൻ ഒരു മലയാള സിനിമയിലും അഭിനയിക്കുന്നില്ലെന്നും പോൺ സ്റ്റാർ; മിയ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു
തന്നെ പരിഹസിക്കുന്നവരെ തിരിച്ച് പരിഹസിച്ച് അമല പോൾ; അനാവശ്യമായ ഊഹാപോഹങ്ങളിൽ നിന്നും എനിക്ക് ഓടിമാറേണ്ടതുണ്ട്: ബോട്ട് യാത്രയാണ്  ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്; നികുതി വെട്ടിപ്പ് കണ്ട് പിടിച്ചതിനെതിരെ ഒളിയമ്പെയ്ത് താരം; പൊളിച്ചടുക്കി സോഷ്യൽ മീഡിയ
പാവം പ്രിയൻ ലാലിനെ ഒന്ന് ചരിത്രം പഠിപ്പിക്കാൻ നോക്കിയതാ.... അപ്പോഴേക്കും ഷാജിയേട്ടൻ എട്ടിന്റെ പണി കൊടുത്തു; മോഹൻലാൽ പ്രിയദർശൻ ടീമിന്റെ കുഞ്ഞാലി മരക്കാർ സിനിമയ്ക്ക് പിന്നാലെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറും; ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ലാലിനെയും പ്രിയനെയും ട്രോളി മമ്മൂക്ക ആരാധകർ
ആരോടും മൽസരിച്ച് എന്തും വാങ്ങുന്ന സ്വഭാവം തനിക്കില്ല; രാഷ്ട്രീയം എനിക്ക് അറിയാത്ത മേഖലയാണ്; എന്നെ രാഷ്ട്രീയത്തിലിറങ്ങാൻ ആരും നിർബന്ധിക്കരുത്; രാഷ്ട്രീയ മോഹം തനിക്കില്ലെന്ന് വെളിപ്പെടുത്തി തല അജിത്ത്
ഞങ്ങൾ തന്നെ ഏൽപ്പിച്ച ആളുകൾ ടിക്കറ്റ് വാങ്ങി ബ്ലാക്കിൽ വിൽക്കും; ടിക്കറ്റ് ലഭ്യമല്ലാതാകുമ്പോൾ സിനിമ കൊള്ളാമെന്ന് പ്രേക്ഷകന് തോന്നും; വർഷങ്ങളായി ഒരേ തന്ത്രമാണ് നമ്മൾ പയറ്റുന്നത്: വിജയ് ചിത്രം മെർസലിന്റെ കണക്കുകൾ കള്ളമെന്ന് ആരോപിച്ച് ഒരു വിതരണക്കാരൻ
രാക്ഷസ രാജാവിലെസ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും എന്ന പാട്ടിലെ അന്ധബാലനെ ഓർമ്മയുണ്ടോ..? താര രാജാവ് മമ്മൂക്കയെ ഒരിക്കൽക്കൂടി കാണണം എന്ന ആഗ്രഹം പേറി ബാല മുരുകൻ;  അന്ധർക്കായുള്ള അഗതിമന്ദിരത്തിലിരുന്നു മുരുകൻ ഓർക്കുന്നു മമ്മൂട്ടിയെ പരിചയപ്പെട്ട ആ സ്വപ്‌ന നിമിഷം
ആമാണ്ടാ പേ പയലേ റിച്ചി ഡിസംബർ ഒന്നിന് വരും; നിവിൻ പോളിയുടെ തമിഴ് അരങ്ങേറ്റത്തിനായി കാത്തിരുന്നു മലയാളി-തമിഴ് ആരാധകർ;  ഒരു കോടി വ്യൂവ്‌സ് പിന്നിട്ട് ടീസർ;റിച്ചി കന്നഡ ചിത്രം ഉളിവരു കണ്ടന്തെയുടെ തമിഴ് പതിപ്പ്
പാട്ടുരംഗം ചിത്രീകരിക്കുന്നതിനിടയിൽ 66 തവണയോളം താരം ചുറ്റിത്തിരിഞ്ഞു; നൃത്തരംഗത്തിന് കൊഴുപ്പു കൂട്ടാനായി താരത്തിന്റെ ആടയാഭരണങ്ങൾ പോലും പ്രത്യേകം ഡിസൈൻ ചെയ്തു; ഒന്നും വെറുതെയായില്ലെന്ന് വ്യക്തമാക്കി ആദ്യ പാട്ടിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതിയെ അനശ്വരമാക്കിയ ആവേശത്തിൽ ദീപികയും
തുണിയില്ലെങ്കിൽ മാത്രമേ സിനിമയിൽ പിടിച്ച് നിക്കാൻ സാധിക്കൂ; ആരാധകരെ കയ്യിലെടുക്കാൻ ഗ്ലാമറസാവണമെന്ന് ഹീനാഖാൻ; ഇത്തരത്തിൽ ഞങ്ങളെ തരം താഴ്‌ത്താൻ ശ്രമിക്കെണ്ടന്ന് ഹൻസിക; ബോളിവുഡിലെ പലരും ഇവിടെ നിന്നാണ് തുടങ്ങിയത്; താര സുന്ദരികളുടെ യുദ്ധം മുറുകുമ്പോൾ