CELLULOID - Page 121

അവസാനം മെർസലിനെ അനുകൂലിച്ച് കോടതിയും; സിനിമയെ സിനിമയായി കാണാൻ ശ്രമിക്കണം; അഭിപ്രായ സ്വാതന്ത്രം ആർക്കും തടയാനാവില്ലെന്നും മദ്രാസ് ഹൈക്കോടതി; മെർസലിന് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് നിരോധനം ഏർപ്പെടുത്തി കേന്ദ്രം
വിൽക്കാനുണ്ട് സ്വപ്നങ്ങളുടെ ഷൂട്ടിങിനിടെ കണ്ടത് സുകുമാരൻ മമ്മൂട്ടിയെ വിരട്ടുന്നത്; പുറത്ത് കുറേ ജാഡയൊക്കെ കാണിക്കുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു പച്ചപ്പാവമാണ് മമ്മൂട്ടി; മോഹൽലാൽ ചോദിക്കും ഏത് കാമുകിയാണ് ഇപ്പോൾ കൂടെയുള്ളത് എന്ന്; ഒരു സെക്കൻഡുകൊണ്ട് ഭാവങ്ങളൊക്കെ മാറുന്ന നടനാണ് മോഹൻലാൽ; പുനത്തിൽ കുഞ്ഞബ്ദുള്ള മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് പറഞ്ഞത്
ചരിത്രം കുറിച്ച് 15 കോടി മുതൽ മുടക്കി 2.0 യുടെ ഓഡിയോ ലോഞ്ച് ഇന്ന് ബുർജ്ഖലീഫയിൽ;  ലോഞ്ച് തത്സമയം കാണാൻ 2 കോടി രൂപ മുടക്കിൽ  എൽഇഡി സ്‌ക്രീനുകൾ പുറത്ത്;  12000 പേർ പങ്കെടുക്കുന്ന ചടങ്ങ്; രജനിയും കമലും അക്ഷയ് കുമാറും എല്ലാം ചേർന്ന് ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ച്; കാത്തിരുന്ന് ഇന്ത്യൻ സിനിമ ലോകം
50 അടിയുള്ള ലാലേട്ടന്റെ കട്ടൗട്ടൊരുക്കി ആരാധകർ; ചിത്രം നിരാശരാക്കില്ലെന്ന് ഉറപ്പ് നല്കി മോഹൻലാൽ; ഷൂട്ടിങ് വിശേഷങ്ങളും അനുഭവങ്ങളും ആരാധകർക്ക് മുമ്പിൽ പങ്ക് വച്ച് വിശാൽ; വില്ലൻ ഇന്ന് തിയേറ്ററുകൾ കീഴടക്കും
തിരഞ്ഞെടുപ്പിൽ മത്സരിച്ചത് തനിക്കു പറ്റിയ ഒരു അബദ്ധം; രാഷ്ട്രീയപ്രവർത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണം;  ഒരു പാർട്ട് ടൈമായി മാത്രം രാഷ്ട്രീയത്തെ കാണാനാകില്ല; ഗണേശ് കുമാറിനോട് പത്താനാപുരത്ത് പരാജയപ്പെട്ടതിനെക്കുറച്ച് മനസ്സ് തുറന്ന ജഗദീഷ്
മഞ്ജുവിനൊപ്പം ആമിയിൽ അഭിനയിക്കാൻ പൃഥ്വി എത്തില്ല; ലേഡി സൂപ്പർസ്റ്റാറിനൊപ്പം അഭിനയിക്കുന്നത് സ്വപ്നം കണ്ട നടന്റെ പിന്മാറൽ ആരുടെയെങ്കിലും സമ്മർദ്ദഫലമോ? കമൽ ചിത്രത്തിൽ പകരക്കാരനായി ടോവിനോ എത്തും; കമലാ സുരയ്യയുടെ ജീവചരിത്ര സിനിമ ഒഴിവാക്കുന്നത് മൈ സ്റ്റോറിക്ക് വേണ്ടിയെന്ന് നടന്റെ വിശദീകരണം; മലയാള സിനിമാ ലോകത്തെ പുതിയ ചർച്ചകൾ ഇങ്ങനെ
മോഹൻലാലിന്റെ ഹിറ്റ് ചിത്രം നരസിംഹം റീലീസ് ചെയ്ത ദിവസം തന്നെ പ്രണവിന്റെ ആദ്യ ചിത്രം എത്തും; ആദിയുടെ റീലിസ് ജനുവരി ഇരുപത്തിയാറിനെന്ന് സൂചന; ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലേക്ക്
വിജയ് കൃസ്ത്യാനിയാണെങ്കിൽ ബിജെപി നേതാക്കൾക്ക് എന്താ പ്രശ്‌നം; ജാതിയും മതവുമില്ലാതെയാണ് ഞാൻ അവനെ വളർത്തിയത്; വിജയിയുടെ അഛൻ ചന്ദ്രശേഖർ ബിജെപിക്കെതിരെ ആഞ്ഞടിക്കുന്നു; വിവാദത്തിനിടയിലും മെർസൽ മെഗാഹിറ്റ്