CELLULOID - Page 122

ഇതാണ് ആണത്തം; മെർസലിന് പ്രശനം വന്നപ്പോൾ ചങ്കൂറ്റത്തോടെ പ്രതികരിച്ച തമിഴ് താരങ്ങൾക്കു മുന്നിൽ നാണം കെട്ട് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ; സ്‌ക്രീനിൽ തിളക്കുന്ന സുപ്പർ സ്റ്റാറുകൾക്ക് വാ തുറക്കാൻ ധൈര്യമില്ലേ; സഹപ്രവർത്തകയക്ക് പീഡനമേറ്റപ്പോൾ വാ പൊത്തിയിരുന്ന കൂട്ടർക്ക് എന്ത് ഭരതമുനി എന്ത് നാട്യ ശാസ്ത്രം
വിജയ് ചിത്രം കണ്ടോ എന്ന ചോദ്യത്തിന് നെറ്റിൽ ഞാൻ കണ്ടിരുന്നു എന്ന് ബിജെപി ദേശീയ നേതാവിന്റെ മറുപടി;  വ്യാജൻ കാണാൻ നിങ്ങൾക്ക് നാണമില്ലേയെന്ന് ബിജെപി ദേശീയ നേതാവ് എച്ച്.രാജയോട് വിശാൽ; ഇന്റർനെറ്റിൽ നിന്ന് വ്യാജ പ്രിന്റ് കണ്ട് ചിത്രത്തെ വിമർശിക്കാനിറങ്ങിയ ബിജെപി നേതാവിന് സിനിമാ പ്രേമികളുടെ പൊങ്കാല
മിസ്റ്റർ മോദി, തമിഴ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്; വിജയ് ചിത്രം മെർസലിനെ പിന്തുണച്ച് രാഹുൽ ഗാന്ധി;  സിനിമക്ക് പരമാധികാരിയുടെ അനുമതി വാങ്ങാൻ ഇത് ഉത്തരകൊറിയയല്ലെന്ന് ഓർമ്മിപ്പിച്ച് ഡിഎംകെ; ചിത്രത്തെ പിന്തുണച്ച് കമൽഹാസനും ചിദംബരവും ഡിവൈഎഫ്‌ഐയും: വിവാദങ്ങളുടെ മേമ്പൊടിയിൽ ബംബർ ഹിറ്റിലേക്ക് വിജയ് ചിത്രം
മെർസലിനെതിരെ പ്രതിഷേധിച്ച ബിജെപിക്ക് തിരിച്ചടി നൽകി സിനിമാ ആസ്വാദകർ; തെറ്റാണെന്ന് തോന്നിയാൽ മോദിയെ അല്ല ദൈവത്തെ വരെ വിമർശിക്കുമെന്ന് പറഞ്ഞ് മെർസലിന് പിന്തുണയുമായി സോഷ്യൽ മീഡിയ; ഇനി എന്ത് പറഞ്ഞാലും സിനിമ കണ്ടേ അടങ്ങൂ എന്ന് വിജയ് ആരാധകർ അല്ലാത്തവരും
വെള്ളിത്തിരയിലെ രക്ഷകന് ജീവിതത്തിൽ ബിജെപിയോട് മുട്ടാൻ ധൈര്യം പോരാ! വിജയ് ചിത്രത്തിൽ നിന്ന് കേന്ദ്രത്തെ വിമർശിക്കുന്ന ജിഎസ്ടി പരാമർശം നീക്കുന്നു; മെർസലിൽ ഇളയദളപതി നൽകിയത് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയെന്ന അഭ്യൂഹവും ശക്തം
മെർസലിൽ കേന്ദ്രത്തെ അവഹേളിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണം; ചിത്രം ബിജെപി വിരുദ്ധമെന്നും കേന്ദ്ര പദ്ധതികളെ കളിയാക്കുകയാണെന്നും ആരോപണം; അത്തരം രംഗങ്ങൾ സിനിമയിൽ ഉണ്ടെങ്കിൽ സിനിമ ഉറപ്പായും കാണെണമെന്ന് സോഷ്യൽ മീഡിയയും