CELLULOID - Page 143

വെള്ളക്കുതിരയുള്ള രഥത്തിലിരുന്നപ്പോൾ അഞ്ചല്ല, അമ്പതിനായിരം കുതിരകളുള്ള രഥമായാണെനിക്ക് ഫീൽ ചെയ്തത്; ദേശീയ അവാർഡ് ജേതാവിന്റെ വികാരമല്ല മൃഗസ്‌നേഹികൾക്ക്; സുരഭി ലക്ഷ്മിക്ക് സ്വീകരണമൊരുക്കിയ നരിക്കുനിക്കാർ വിവാദത്തിൽ; കേസെടുക്കാൻ നിർബന്ധിതരായി പൊലീസ്
മലയാളത്തിൽ രണ്ടാമൂഴം തന്നെ; മറ്റു ഭാഷകളിൽ മഹാഭാരതം; മൂന്നു മണിക്കൂർ നീളമുള്ള രണ്ടു ഭാഗങ്ങളായി നിർമ്മാണം; കാസ്റ്റിങ് അടക്കമുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു; എംടിയുടെ തിരക്കഥ വൈകാതെ വെള്ളിത്തിരയിലെത്തും
വശ്യസൗന്ദര്യം കേട്ടറിഞ്ഞെത്തിയ മോഹൻലാലിന്റെ കാഴ്ചകൾക്ക് തടസമായി മുതലപ്പോഴിയിൽ മഴ പെയ്തു; ആദ്യ ദിവസാം 5 മിനിറ്റ് പോലും ഷൂട്ടിങ് നടന്നില്ല; ലാൽ ജോസിന്റെ പുതിയ സിനിമ തങ്ങളുടെ ദേശത്തിന് ശാപമോക്ഷം നൽകുമെന്ന പ്രതീക്ഷയോടെ നാട്ടുകാർ
താര സംഘടനയ്ക്ക് ബദലാകാൻ ആരേയും അനുവദിക്കില്ലെന്ന് രഹസ്യ ഭീഷണികൾ; മഞ്ജുവാര്യരുടെ വുമൺ ഇൻ സിനിമ കളക്ടീവിനെ ചാപിള്ളയാക്കാൻ ഉറച്ച് അണിയറ നീക്കം; വിലക്ക് ഭീഷണിയിൽ നടികളും വനിതാ സാങ്കേതിക പ്രവർത്തകരും
നടൻ ജയൻ മരിച്ചില്ലെന്നും അമേരിക്കയിൽ ഒളിവുജീവിതം നയിച്ചുവെന്നുമുള്ള പ്രചരണത്തിന്റെ സത്യമെന്ത്? ഹെലികോപ്ടർ അപകടത്തിൽ പെട്ട് ഐസിയുവിൽ കയറുന്നതു വരെ ജയന് ജീവൻ ഉണ്ടായിരുന്നു: കോളിളക്കം ക്ലൈമാക്സ് ചിത്രീകരണ വേളയിൽ സ്ഥലത്തുണ്ടായിരുന്ന പി എൻ സുന്ദരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ