CELLULOID - Page 32

വിദ്വേഷം വിൽക്കാൻ ഒപ്പം കൂട്ടിയത് മുസ്ലിം നടനെ; ബാൽ താക്കറെ ചിത്രത്തിനെതിരെ ആഞ്ഞടിച്ച് നടൻ സിദ്ധാർത്ഥ്; യു.പിയിൽ നിന്നുള്ള ഒരു മുസ്‌ലിം നടൻ കൃത്യമായ അജണ്ടയുള്ള മറാത്തി ചിത്രത്തിന്റെ ഭാഗമായാത് കാവ്യനീതി; മുണ്ട് പൊക്കി അധിക്ഷേപിക്കുന്ന പരിപാടി നവാസുദ്ദീൻ സിദ്ദിഖി വീണ്ടും ആവർത്തിച്ചെന്നും സിദ്ധാർത്ഥ്
മവനെ കൊല്ലാമെ വിടമാട്ടെ...! ആരാധകരെ ആവേശത്തിരയിലാഴ്‌ത്തി പേട്ടയുടെ പുതുപുത്തൻ ട്രെയിലർ; യൂത്തന്മാർ പോലും തോറ്റുപോകുന്ന സ്‌റ്റൈലൻ മേക്കോവറിൽ ചെറുപ്പം തിരിച്ചുപിടിച്ച് താരചക്രവർത്തി; രജനീകാന്ത്- കാർത്തിക്ക് സുബരാജ് കൂട്ടികെട്ടിൽ പിറക്കാൻ പോകുന്നത് ബ്രഹ്മാണ്ഡ ഹിറ്റെന്നുറപ്പിപ്പ് സമൂഹ മാധ്യമങ്ങളിൽ ആശംസാ പ്രവാഹം
മറാത്തി മതഭ്രാന്തനായി യു.പി യിൽ നിന്നുമുള്ള മുസ്ലിം നടനഭിനയിക്കുന്ന കാവ്യനീതി; ചിത്രത്തിന്റെ ട്രെയിലറിൽ കാണിക്കുന്ന സംഭാഷണം സൗത്ത്‌ ഇന്ത്യക്കാരെ അപമാനിക്കുന്നത്; നവാസുദ്ദീൻ സിദ്ദിഖിയുടെ താക്കറെയ്ക്കെതിരെ നടൻ സിദ്ധാർത്ഥ്
മഹാഭാരത്തിൽ രണ്ട് കുടുംബങ്ങളുടെ കഥയെങ്കിൽ ഇന്ത്യയിൽ ഉള്ളത് ഒന്ന്; മന്മോഹൻസിങ് കഥ പറയുന്ന ദ ആക്‌സിഡന്റൽ പ്രൈംമിനിസ്റ്ററിന്റെ ട്രെയിലറെത്തി; അനുപം ഖേർ നായകനാകുന്ന ചിത്രത്തിനെതിരെ മുന്നറിയിപ്പുമായി മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ്
മിന്നി.. മിന്നി...! ജൂണിലെ ആദ്യ ഗാനം എത്തി; രജിഷാ വിജൻ ഗംഭീര മേക്കോവറിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഹമ്മദ് കബീർ; ഇഫ്തി ഈണം പകർന്ന ഗാനത്തിന് മികച്ച പ്രതികരണം
ഇഷ ഗുപ്തയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് വൈറലാകുന്നു; ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം; സൗന്ദര്യം ആസ്വദിക്കുന്നവർക്കു വേണ്ടിയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത്; ബുദ്ധിമുട്ടുള്ളവർ കാണേണ്ടതില്ലെന്നും താരം