CELLULOID - Page 33

വിജയ് സേതുപതി എന്നാൽ വ്യത്യസ്തത എന്നാണ് അർത്ഥം, വ്യത്യസ്തത എന്നാൽ വിജയ് സേതുപതി എന്നും; മക്കൾ സെൽവനെ വാഴ്‌ത്തി സൂപ്പർ സ്റ്റാർ രജനികാന്ത്; സീതാക്കാതി ഒരുക്കിയ സംവിധായകൻ ബാലാജിക്കും അഭിനന്ദനം
കുളിമുറി സീനിൽ ലളിതചേച്ചിയുടെ ശബ്ദം മാത്രം; താൻ അഭിനയിച്ചിട്ടില്ലാത്ത സീൻ ഡബ്ബ് ചെയ്യണമെങ്കിൽ വേറെ കാശ് തരണമെന്ന് ചേച്ചി പറഞ്ഞു; പറയാതെ തന്റെ സീൻ എടുത്തതിന് പിണങ്ങി; ശോഭനയുള്ളതുകൊണ്ട് ആ നൃത്ത രംഗവും പാട്ടും കൃത്യമായി എഡിറ്റ് ചെയ്യാൻ സാധിച്ചു; മണിചിത്രത്താഴ് ഇറങ്ങി 25 വർഷം പിന്നിടുമ്പോൾ ഓർമ്മകൾ പങ്ക് വച്ച് സംവിധായകൻ ഫാസിൽ
ആമീർ ഖാന്റെ സ്വപ്ന സംരഭമാണ് മഹാഭാരതം; കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആമീർ ആഗ്രഹിക്കുന്നതിനാൽ തനിക്ക് അത് ചെയ്യാൻ സാധിക്കില്ല; കഥ പ്രേക്ഷകർക്ക് മുന്നിലെത്തുക വെബ്സീരീസായി; 1000 കോടിയിൽ ഒരുങ്ങുന്ന മഹാഭാരത്തിന്റെ അണിയറ വിശേഷങ്ങൾ പങ്ക് വച്ച് ഷാരൂഖ്
നാല് ഭാഷകളിൽ റീമേക്ക് ചെയ്ത് ബോളിവുഡ് ചിത്രം ക്വീൻ റീലിസിനൊരുങ്ങുന്നു; മലയാളത്തിൽ മഞ്ജിമ നായികയാകുമ്പോൾ മറ്റ് ഭാഷകളിൽ കാജലും തമന്നയും പരുൾ യാദവും നായികമാരാകും; ട്രെയ്ലറുകൾ കാണാം
കുഞ്ഞാലി മരക്കാർ ഒരു ദൂരദർശിനിയിലൂടെ നോക്കുന്ന ചിത്രം കണ്ടു; ഇതു ചരിത്രത്തോട് നീതി പുലർത്തുന്നതാകണമെങ്കിൽ ശാസ്ത്ര ചരിത്രം തന്നെ തിരുത്തിയെഴുതണം; 16ാം നൂറ്റാണ്ടിൽ നടക്കുന്ന കഥയിൽ 17ാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ടെലിസ്‌കോപ്പുകൾ ഉപയോഗിക്കുന്നത് ചരിത്രപരമായ അബദ്ധം; വൈറലായി ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ്
ഇത് മലബാറിന്റെ മരയ്ക്കാർ അല്ല.. ഹോളിവുഡിന്റെ മരയ്ക്കാർ..! പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്; കുഞ്ഞാലി മരയ്ക്കാറായുള്ള മോഹൻലാലിന്റെ വേഷപ്പകർച്ചയിൽ ആകാംക്ഷയോടെ ആരാധകർ; കേരളത്തിന്റെ മരയ്ക്കാർ ഇങ്ങനെയല്ലെന്നും ഇത്, ബാഹുബലിയിലെ കട്ടപ്പയോ എന്നു ചോദിച്ചു സൈബർ ലോകം; റാമോജി ഫിലിം സിറ്റിയിലെ കൂറ്റൻ സെറ്റിൽ ഷൂട്ടിങ് പുരോഗമിക്കുന്നു