Cinemaജയറാമിനൊപ്പം മക്കൾ സെൽവൻ മലയാളത്തിലേക്ക്; വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്നത് മർക്കോണി മത്തായിലൂടെ21 Dec 2018 8:23 AM IST
Cinemaചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറായി മാമാങ്കത്തിന്റെ സംവിധായകൻ സജീവ്പിള്ള; ചിത്രീകരണം തുടങ്ങി രണ്ടു ഷെഡ്യൂളിന് ശേഷം സംവിധായകനെ മാറ്റാൻ ഒരുങ്ങുന്നതായി ആരോപണം; തിരക്കഥ കൈക്കലാക്കി അടുത്ത ജനുവരിയിൽ പുതിയ സംവിധായകനെ വച്ച് ചിത്രം പുനരാരംഭിക്കാനൊരുങ്ങി നിർമ്മാതാവ്; മെഗാ സ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രം പ്രതിസന്ധിയിലേക്കോ..? നിർമ്മാതാവിന്റെ പണക്കൊഴുപ്പിന് മുന്നിൽ ഫെഫ്ക അടക്കമുള്ള സംഘടനകൾ കൈമലർത്തുന്നോ?20 Dec 2018 9:15 PM IST
Cinema600 കോടി മുടക്കി എടുത്ത ഷങ്കർ- രജനി ചിത്രം 2.0യുടെ കളക്ഷൻ 700 കോടി കവിഞ്ഞു; തമിഴ് സിനിമാ ചരിത്രത്തിലെ റെക്കോഡ് നേട്ടവുമായി ചിട്ടിയുടെ യാത്ര; ചിത്രം ആയിരം കോടി തികയ്ക്കുമെന്ന് സൂചന20 Dec 2018 8:18 AM IST
Cinemaപയ്യന്നൂരിലെ ചിത്രലേഖ ഇനി ബ്രിട്ടീഷ് 'ചലച്ചിത്ര' ലേഖ ; ജാതി വിവേചനത്തിനെതിരെ പോരാടിയ ദളിത് വനിതയുടെ കഥ സിനിമയാക്കാൻ ബ്രിട്ടീഷ് തിരക്കഥാകൃത്ത് ഫ്രെയ്‌സർ സ്‌കോട്ട് ; തന്റെ പ്രിയ സിനിമയായ ബാൻഡിറ്റ് ക്വീനിനെ ഓർമ്മിപ്പിക്കുന്നതാണ് ചിത്രലേഖയുടെ ജീവിതമെന്നും ചലച്ചിത്രകാരൻ; ഹിന്ദി സംവിധായകന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ജീവിതം മാറ്റിമറിച്ചതിങ്ങനെ20 Dec 2018 7:45 AM IST
Cinemaഉമ്മയെ ജീവനു തുല്യം സ്‌നേഹിക്കുന്ന മകന്റെ കഥയുമായി 'എന്റെ ഉമ്മാന്റെ പേര്' തിയേറ്ററുകളിലേക്ക് ; യുവതാരം ടോവിനോ തോമസും ഉർവശിയും പ്രധാന കഥാപാത്രങ്ങളായെത്തും; ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിക്കുന്ന ചിത്രം രണ്ടു ദിനത്തിനകം വെള്ളിത്തിരയിൽ; നായികയായെത്തുന്നത് തമിഴ് താരം സായിപ്രിയ ദേവ്19 Dec 2018 4:31 PM IST
Cinemaതനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിൽ താൻ ഏറ്റവും കൂടുതൽ അനുകരിച്ചിരുന്നത് അതുല്യ നടൻ തിലകനെ ആയിരുന്നെന്ന് ശരണ്യ പൊൻവണ്ണൻ; നേരിൽ കാണുമ്പോൾ അദ്ദേഹം കുറച്ചു സീരിയസ് ആണ് എന്ന് തോന്നും; സ്‌ക്രീനിൽ അദ്ദേഹം സ്‌നേഹരംഗങ്ങൾ അഭിനയിക്കുമ്പോൾ നമ്മൾ കരഞ്ഞു പോകും; 'സ്പടികം', 'കിരീടം' എന്നിവ ഉദാഹരണങ്ങളാണെന്നും നടി19 Dec 2018 4:00 PM IST
Cinemaഹിന്ദു പെൺകുട്ടിയും മുസ്ലിം യുവാവുമായുള്ള പ്രണയരംഗങ്ങൾ നിങ്ങളുടെ മതവികാരം വ്രണപ്പെടുന്നതെങ്ങനെ? സാറാ അലി ഖാൻ ചിത്രം കേദാർനാഥ് നിരോധിക്കില്ലെന്ന് അറിയിച്ച് ഗുജറാത്ത് ഹൈക്കോടതി; സമയം നഷ്ടമാക്കിയതിന് അന്താരാഷ്ട്ര ഹിന്ദുസേനയോട് പിഴ അടക്കാനും ഉത്തരവ്19 Dec 2018 7:52 AM IST
Cinemaഅങ്ങനെ കാലങ്ങൾക്ക് ശേഷം എന്റെ ഒരു പടത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്! ഈ പടത്തിലും ഉമ്മയുണ്ട്; എന്നാൽ അത് അമ്മയാണ്; വെള്ളിയാഴ്‌ച്ച തിയേറ്ററിലെത്തുന്ന ചിത്രത്തെക്കുറിച്ച് സെൽഫ് ട്രോളുമായി ടോവിനോ19 Dec 2018 7:27 AM IST
Cinemaമണികർണിക, ദ് ക്വീൻ ഓഫ് ഝാൻസിയുടെ ത്രസിപ്പിക്കുന്ന ട്രെയിലർ പുറത്തുവിട്ടു; കങ്കണ റണൗട്ടിന്റെ ഊജ്ജ്വല പ്രകടനത്തിന്റെ വരവറിയിച്ച ട്രെയിലറിന് വമ്പൻ സ്വീകരണം; മാസും ക്ലാസും സമ്മേളിക്കുന്ന ചിത്രം ജനുവരി 15 ന് തിയേറ്ററുകളിലെത്തും18 Dec 2018 7:39 PM IST
Cinemaഅനുഷ്‌കയുമായുള്ള പ്രണയം? എല്ലാം തുടങ്ങിവച്ചത് കരൺ ജോഹറെന്ന് പ്രഭാസ്; എല്ലാ ചോദ്യങ്ങൾക്കും പ്രഭാസ് ഉത്തരം പറഞ്ഞെങ്കിലും, കോഫീ കൗച്ചിൽ നുണ പറഞ്ഞോ എന്ന ചോദ്യത്തിന് പ്രഭാസിന്റെ മറുപടി പഞ്ഞു എന്ന്18 Dec 2018 4:01 PM IST
Cinemaരണ്ടാമൂഴം വരട്ടെ എന്നാണ് പ്രാർത്ഥനയെന്ന് മോഹൻലാൽ; രണ്ടാമൂഴം ആര് ചെയ്യുമെന്ന് എം ടി തീരുമാനിക്കുമെന്ന് പറഞ്ഞ് മകൾ അശ്വതി; സിനിമക്ക് വേണ്ടി ഒരുപാട് പഠിച്ചിട്ടുണ്ടെന്നും തീർച്ചയായും സിനിമയെടുക്കുമെന്നും ആവർത്തിച്ച് സംവിധായകൻ ശ്രീകുമാർ മേനോനും; മോഹൻലാൽ ഭീമസേനനായി വേഷമിടുന്ന ചിത്രം വെള്ളിത്തിരയിൽ എത്തുമോ എന്ന കാര്യത്തൽ ആശയക്കുഴപ്പം തുടരുന്നുമറുനാടന് ഡെസ്ക്18 Dec 2018 2:04 PM IST
Cinemaതൊണ്ണുറുകളിൽ നൃത്തവേദികളെ ഹരംകൊളിച്ച ഊർമ്മിളയുടെ ഡാൻസ് നമ്പർ ഛമ്മ ഛമ്മ എന്ന ഗാനം റീമേക്ക് ചെയ്ത് നശിപ്പിച്ചതിനെതിരെ വിമർശനവുമായി സോഷ്യൽമീഡിയ; ഫ്രോഡ് സയ്യാനി എന്ന ചിത്രത്തിലൂടെ ഗാനമെത്തിച്ചത് അശ്ലീലം കാണിക്കാൻ വേണ്ടി മാത്രമെന്ന് ആരോപണം; സ്വിഡിഷ് നടി എല്ലി ആവ്‌റായുടെ പ്രകടനങ്ങളുമായെത്തിയ ഗാനം ഹിറ്റ് ചാർട്ടിലേക്ക്18 Dec 2018 9:34 AM IST