CELLULOID - Page 35

തല അജിത്തിന്റെ നായികയായി നസ്രിയ വീണ്ടും തമിഴിലേക്ക്; ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം പിങ്ക് തമിഴിലേക്ക് റിമേക്ക് ചെയ്യുമ്പോൾ തപ്സി പന്നു അവതരിപ്പിച്ച കഥാപാത്രം ചെയ്യുക മലയാളത്തിന്റെ പ്രിയ നടിയെന്ന് റിപ്പോർട്ട്; ചിത്രത്തിലൂടെ ശ്രീദേവിക്ക് നല്കിയ വാക്ക് പാലിക്കാൻ അജിത്ത്
റിലീസിനൊരുങ്ങി വിജയ് സേതുപതിയുടെ സീതാകാന്തി; മക്കൾ സെൽവൻ വൃദ്ധനായും യുവാവായും എത്തുന്ന ചിത്രത്തിലെ രംഗം പുറത്ത് വിട്ട് അണിയറപ്രവർത്തകർ; വ്യത്യസ്ത മേക്കോവറിൽ നടനെത്തുന്ന ചിത്രം 20 ന് തിയേറ്ററിൽ
പിഞ്ചുകുഞ്ഞിനെ താലോലിച്ച് നില്ക്കുന്ന വിനായകൻ കഥാപാത്രത്തിന് കൈയടിയുമായി സോഷ്യൽമീഡിയ; ഫ്രാൻസിസ് നൊറോണയുടെ  തൊട്ടപ്പനായി നടനെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
പുലിമുരുകനും കായംകുളം കൊച്ചുണ്ണിക്കും പിന്നാലെ ഒടിയനും നൂറുകോടി ക്ലബിലേക്ക് കുതിക്കുന്നു; മൂന്നുനാൾ കൊണ്ട് മോഹൻലാൽ ചിത്രം ബോക്‌സോഫീസിൽ വാരിയെടുത്തത് 60 കോടി; ആദ്യദിവസത്തെ വിമർശനങ്ങളും സോഷ്യൽ മീഡിയയിലെ ട്രോളുകളും മറികടന്ന് ചിത്രം ചരിത്രം കുറിക്കുന്നു
ഒടിയന്റെ തേർവാഴ്ചയിൽ മോഹൻലാലിന് സ്‌പെഷ്യൽ സമ്മാനവുമായി സിനി റോയൽ സിനിമാ അധികൃതർ; ഒടിയൻ പോസ്റ്ററിന്റെ സാന്റ് ആർട്ട് ചിത്രം തിയേറ്റർ അധികൃതർ ലാലേട്ടന് സമ്മാനമായി നൽകി; ചിത്രം ആരാധകർക്കായി പങ്കുവച്ച സൂപ്പർതാരം സമ്മാനത്തിന് നന്ദി അറിയിച്ചു
പ്രഭാസ് ചിത്രം സാഹോ തിയേറ്ററുകളിലെത്തുന്നത് 2019ലെ സ്വാതന്ത്ര്യദിനത്തിൽ; ഹോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ സംവിധാനം ചെയ്യുന്ന സംഘട്ടനരംഗങ്ങൾ അടങ്ങിയ ട്രെയിലർ യൂട്യൂബിൽ സൂപ്പർ ഹിറ്റ് ; ബാഹുബലിക്കായി അഞ്ചു വർഷം സമർപ്പിച്ച പ്രഭാസിന്റെ പുത്തൻ വിസ്മയം കാണാൻ പ്രതീക്ഷയോടെ പ്രേക്ഷകർ
കാവി വസ്ത്രമണിഞ്ഞ് സന്ന്യാസിമാർക്കിടയിൽ ഇരുന്ന് ഹുക്ക വലിക്കുന്ന മഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിവാദത്തിൽ; ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹൻസിക മൊട്‌വാനിക്കെതിരെ കേസ്
സ്റ്റീഫൻ നെടുംപള്ളിയെന്ന രാഷ്ട്രിയ പ്രവർത്തകന്റെ വേഷം ഊരി വച്ച് ചരിത്ര പുരുഷനായി മാറാൻ മോഹൻലാൽ; കുഞ്ഞാലിമരയ്ക്കാറിന്റെ സെറ്റിൽ ജോയിൻ ചെയത് അറിയിച്ച് താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഒടിയനെ വിടാതെ പിന്തുടർന്ന് ആരോപണങ്ങൾ; പോസ്റ്ററുകളിലും ഫ്‌ളക്‌സിലും മദ്യ കമ്പനികളുടെ പരസ്യം; അബ്കാരി നിയമം ലംഘിക്കുന്നുവെന്ന് ആക്ഷേപം; തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ
ആദ്യം ചിത്രം പുറത്തിറങ്ങിയില്ലെങ്കിൽ എന്താ ബോളിവുഡിലും വരവറിയിച്ച് കണ്ണിറുക്കൽ സുന്ദരി; മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി പ്രിയ പ്രകാശ് വാര്യർ; ചിത്രം പൂർണമായും ചിത്രീകരിക്കുന്നത് യുകെയിൽ
യേശുദാസിന്റെ സന്ദേശം കേട്ടയുടനെ അദ്ദേഹം തളർന്നുവീണു; ഏറെ നാൾ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു; ദേവരാജൻ മാസ്റ്ററോടുള്ള അദ്ദേഹത്തിന്റെ സമീപനം നീതികരിക്കാൻ കഴിയുന്നതായിരുന്നില്ല; യേശുദാസിന്റെ വഞ്ചനയുടെ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ എസ് രാജേന്ദ്ര ബാബു